Fri, Apr 19, 2024
24.1 C
Dubai

ബിജെപിക്ക് വോട്ട് ചെയ്യരുത്; യുപി ജനതയോട് കർഷകർ

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപി സ്‌ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യരുതെന്ന് കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ യൂണിയന്‍. തങ്ങൾക്ക് രാഷ്‌ട്രീയം ഇല്ല, എന്നാൽ ഒരാൾ പോലും ബിജെപിക്ക് വോട്ട് ചെയ്യരുതെന്നാണ് അഭ്യർഥനയെന്ന് കിസാൻ യൂണിയൻ...

‘ഈ വിജയം ഇന്ത്യക്കാർക്ക് പ്രചോദനം’; ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഡെൽഹി: ടോക്കിയോ ഒളിമ്പിക്‌സിൽ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ മീരാബായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചാനുവിന്റെ വിജയം ഓരോ ഇന്ത്യക്കാരെയും പ്രചോദിപ്പിക്കുന്നതാണെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്‌തു. സ്‌നാച്ചിലും ക്ളീന്‍...

ഡെല്‍ഹിയില്‍ വായുനിലവാരം താഴേക്ക് തന്നെ; ഭീതിയോടെ ജനങ്ങൾ

ന്യൂഡെല്‍ഹി: ശൈത്യകാലം അടുത്തു കൊണ്ടിരിക്കെ രാജ്യ തലസ്‌ഥാനത്തെ വായുനിലവാരം അതീവ ഗുരുതര അവസ്‌ഥയിലേക്ക് നീങ്ങുന്നു. കൂടുതല്‍ മേഖലകളും ഇന്ന് രാവിലെ വായുനിലവാര സൂചികയില്‍ ഏറ്റവും മോശം സാഹചര്യത്തിലാണ് തുടരുന്നത്. വായുനിലവാര സൂചികയില്‍ ശരാശരി 374...

വീണ്ടും രണ്ടര ലക്ഷം കടന്ന് പ്രതിദിന രോഗബാധ; ഒമൈക്രോൺ കേസുകൾ 6,041

ന്യൂഡെൽഹി: രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 2,68,833 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 402...

രാഷ്‌ട്രീയ തടവുകാരുടെ മോചനം ആവശ്യപ്പെട്ട് പ്രതിപക്ഷം; രാഷ്‌ട്രപതിക്ക് കത്ത്

ന്യൂഡെൽഹി: രാഷ്‌ട്രീയ പ്രേരിതമായ കേസുകളിൽ അകപ്പെട്ട് ജയിലിൽ കഴിയുന്ന തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്‌റ്റാൻ സ്വാമിയുടെ മരണത്തിന് പിന്നാലെയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. ഭീമ കൊറേഗാവ് കേസിൽ വിചാരണ കാത്ത്...

അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും തമിഴ്‌നാട്ടിലും വ്യാപക മഴയ്‌ക്ക് സാധ്യത

ന്യൂഡെൽഹി: അടുത്ത അഞ്ച് ദിവസങ്ങളിൽ തമിഴ്‌നാട്ടിലും കേരളത്തിലും വ്യാപകമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് (ഐഎംഡി). വടക്കുകിഴക്കന്‍ കാറ്റ് തമിഴ്‌നാട് തീരം വഴി പ്രവേശിക്കുന്നതിനാല്‍ തമിഴ്‌നാടിന്റെ തീരപ്രദേശത്തും ലക്ഷദ്വീപിലും അടുത്ത രണ്ട്...

പാകിസ്‌ഥാനെതിരായ തോൽവി; കശ്‌മീരി വിദ്യാർഥികള്‍ക്ക് നേരെ ആക്രമണം

അമൃത്‌സർ: പഞ്ചാബില്‍ കശ്‌മീരി വിദ്യാർഥികള്‍ക്ക് നേരെ ആക്രമണം. പാകിസ്‌ഥാനെതിരായ ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ പഞ്ചാബിലെ വിവിധ കോളേജുകളില്‍ പഠിക്കുന്ന കശ്‌മീരി വിദ്യാർഥികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. യുപിയിൽ നിന്നും ബിഹാറില്‍ നിന്നുമുള്ളവരാണ്...

തന്നെ വീണ്ടും തടഞ്ഞുവെച്ചതായി മെഹബൂബ മുഫ്‌തിയുടെ ട്വീറ്റ്

നിയമ വിരുദ്ധമായി തന്നെ വീണ്ടും തടഞ്ഞുവെച്ചതായി പിഡിപി നേതാവും ജമ്മു കശ്‌മീർ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്‌തി. മകള്‍ ഇല്‍തിജയും വീട്ടുതടങ്കലിലാണെന്ന് മെഹബൂബ മുഫ്‌തി ട്വിറ്ററിലൂടെ ആരോപിച്ചു. വീടിന് പുറത്ത് നിലയുറപ്പിച്ച സായുധ...
- Advertisement -