Fri, Apr 26, 2024
28.3 C
Dubai

‘കൊലപാതകങ്ങൾ നടത്തുന്നത് ഞങ്ങളുടെ നയമല്ല’; ഗാർഡിയൻ റിപ്പോർട് തള്ളി ഇന്ത്യ

ന്യൂഡെൽഹി: പാകിസ്‌ഥാനിൽ ചിലരെ വധിക്കാൻ ഇന്ത്യ പദ്ധതികൾ ആസൂത്രണം ചെയ്‌തിരുന്നുവെന്ന ബ്രിട്ടീഷ് പത്രം ഗാർഡിയന്റെ റിപ്പോർട് തള്ളി ഇന്ത്യ. ദുരുദ്ദേശ്യത്തോടെയുള്ള ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമാണ് റിപ്പോർട്ടെന്നും മറ്റുരാജ്യങ്ങളിൽ ഇത്തരം കൊലപാതകങ്ങൾ നടത്തുന്നത്...

വിവാഹ ഘോഷയാത്രയിൽ നാഗനൃത്തം; 5 പേർ പിടിയിൽ

ഭുവനേശ്വർ: വിവാഹ ഘോഷയാത്ര  വ്യത്യസ്‌തമാക്കുന്നതിനായി ഒഡീഷയിൽ നാഗനൃത്തം. സംഭവത്തെ തുടർന്ന് പോലീസ് 5 പേരെ അറസ്‌റ്റ് ചെയ്‌തു. നാഗനൃത്തം അവതരിപ്പിക്കാന്‍ ഒരു പാമ്പാട്ടിയെയാണ് ഏര്‍പ്പാടാക്കിയത്. പാമ്പിനെയും കയ്യിലേന്തിയുള്ള ഇയാളുടെ പ്രകടനം സാമൂഹിക മാദ്ധ്യമങ്ങളിൽ...

പ്രതിഷേധം അതിശക്‌തം; കർഷകരെ തിരക്കിട്ട ചർച്ചക്ക് ക്ഷണിച്ച് അമിത് ഷാ

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ഒരു വിഭാഗം കർഷകരെ ചർച്ചക്ക് ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 11 ദിവസമായി തുടരുന്ന കർഷക പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള അനുരജ്‌ഞന ശ്രമത്തിന്റെ ഭാഗമായാണ് ചർച്ച....

കോവിഡ് രണ്ടാം തരംഗം രൂക്ഷം; ഉന്നത ഉദ്യോഗസ്‌ഥരുമായി യോഗം ചേർന്ന് പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്‌ഥരുമായി യോഗം ചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓക്‌സിജൻ, മരുന്ന് ഉൾപ്പടെയുള്ളവയുടെ ലഭ്യത ഉറപ്പ് വരുത്താനാണ് പ്രധാനമന്ത്രി യോഗം വിളിച്ചു ചേർത്തത്. കോവിഡാനന്തര...

പഞ്ചാബിലെ സുരക്ഷാ വീഴ്‌ച; അന്വേഷണം മരവിപ്പിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്‌ച ഉണ്ടായതിനെ കുറിച്ചുള്ള അന്വേഷണം മരവിപ്പിച്ച് സുപ്രീം കോടതി. കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾ തിങ്കളാഴ്‌ച വരെ അന്വേഷണം നടത്തരുതെന്ന് കോടതി വാക്കാൽ നിർദ്ദേശിച്ചു. സ്വതന്ത്ര...

രക്ഷാപ്രവർത്തനം; അഫ്‌ഗാനിൽ നിന്ന് ഇന്ത്യയുടെ സഹായം തേടിയത് 15,000 പേർ

ന്യൂഡെൽഹി: താലിബാൻ തീവ്രവാദികളുടെ നിയന്ത്രണത്തിലായ അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് ഇന്ത്യയുടെ സഹായം തേടി ഹെൽപ് ഡെസ്‌കുമായി ഇതുവരെ ബന്ധപ്പെട്ടത് 15,000 പേരെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. അതേസമയം, കഴിയുന്ന അത്രയും ആളുകളെ വേഗത്തിൽ തന്നെ...

രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പ് കേരളത്തിലേത്; മേനക ഗാന്ധി

ന്യൂഡെൽഹി: തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി ചത്ത സംഭവത്തിൽ സംസ്‌ഥാന വനംവകുപ്പിനെ രൂക്ഷമായി വിമർശിച്ചു മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മേനക ഗാന്ധി. വന്യജീവികളോട് ക്രൂരത എന്നതാണ് കേരളത്തിന്റെ നയമെന്ന് മേനക...

നട്ടെല്ലുണ്ടായിരുന്നു എങ്കിൽ രക്ഷപെട്ടേനെ; ട്വിറ്റർ യുദ്ധത്തിൽ പ്രതികരിച്ച് സിദ്ധാര്‍ത്ഥ്

ന്യൂഡെല്‍ഹി: സ്വന്തം ഹീറോയെ ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുത്തില്ലെങ്കില്‍ അവര്‍ മൂക്കും കുത്തി വീഴുന്നത് കാണേണ്ടി വരുമെന്ന് ചലച്ചിത്ര താരം സിദ്ധാര്‍ത്ഥ്. കര്‍ഷക സമരം ആഗോള തലത്തില്‍ ചര്‍ച്ചയായതിനെ എതിര്‍ത്തെത്തിയ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍...
- Advertisement -