Sat, Apr 20, 2024
25.8 C
Dubai

ന്യൂനമർദ്ദം ബുധനാഴ്‌ച വരെ തുടരും; ഒമാനിൽ ജാഗ്രതാ നിർദ്ദേശം

മസ്‌ക്കറ്റ്: ഒമാനിലെ ന്യൂനമർദ്ദം ബുധനാഴ്‌ച വരെ നീണ്ടുനിൽക്കുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതോടെ കനത്ത മഴയും കാറ്റും തുടരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ സിവിൽ ഡിഫൻസും, റോയൽ ഒമാൻ പോലീസും ചേർന്ന് ജാഗ്രതാ...

223 പേര്‍ക്ക് കൂടി കോവിഡ്; ഒമാനില്‍ രോഗമുക്‌തി നിരക്ക് 92.9 ശതമാനം

ഒമാന്‍ : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 223 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,22,579 ആയി ഉയര്‍ന്നു. ഒപ്പം തന്നെ ആരോഗ്യ മന്ത്രാലയത്തിന്റെ...

നിയമം ലംഘിച്ച് മൽസ്യബന്ധനം; ഒമാനിൽ 11 ബോട്ടുകൾ പിടിച്ചെടുത്തു

മസ്‌ക്കറ്റ്: ഒമാനിൽ 11 മൽസ്യ ബന്ധനബോട്ടുകൾ അധികൃതർ പിടിച്ചെടുത്തു. നിയമം ലംഘിച്ച് മൽസ്യബന്ധനം നടത്തിയതിനാണ് ബോട്ടുകൾ പിടിച്ചെടുത്തത്. കൂടാതെ ഒരു ബോട്ടിൽ ഉണ്ടായിരുന്ന 4 പ്രവാസികളെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. തുടർ നടപടികൾ...

ജനിതകമാറ്റം സംഭവിച്ച കോവിഡ്; ഒമാനിലും സ്‌ഥിരീകരിച്ചു

മസ്‌ക്കറ്റ് : ജനിതകമാറ്റം സംഭവിച്ച അതിവേഗ കോവിഡ് വൈറസ് രാജ്യത്ത് സ്‌ഥിരീകരിച്ചതായി വ്യക്‌തമാക്കി ഒമാന്‍ ആരോഗ്യമന്ത്രാലയം. ബ്രിട്ടനില്‍ നിന്നും മടങ്ങിയെത്തിയ ഒമാനിലെ ഒരു സ്‌ഥിരതാമസക്കാരനാണ് നിലവില്‍ രോഗം സ്‌ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോള്‍...

ഒമാനിൽ ലോക്ക്ഡൗൺ സമയക്രമത്തിൽ ഇളവ് അനുവദിച്ചു

മസ്‌കറ്റ്: ഒമാനില്‍ ലോക്ക്ഡൗണ്‍ സമയക്രമത്തില്‍ ഇളവ് അനുവദിച്ചു കൊണ്ട് സുപ്രീം കമ്മിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. പുതുക്കിയ പ്രഖ്യാപനം അനുസരിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒമാനില്‍ രാത്രി സഞ്ചാരവിലക്ക് രാത്രി പത്ത് മണി മുതല്‍...

യുഎഇയില്‍ നിന്നുള്ള യാത്രകള്‍ക്ക് പുതിയ നിബന്ധനകളുമായി ഒമാൻ

മസ്‍കറ്റ്: യുഎഇയില്‍ നിന്ന് ഒമാനിലേക്കുള്ള യാത്രകള്‍ക്ക് പുതിയ നിബന്ധനകള്‍ ബാധകമാക്കി. ഇത് സംബന്ധിച്ച് ഒമാന്‍ സിവില്‍‌ ഏവിയേഷന്‍ അതോറിറ്റി, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിമാന കമ്പനികള്‍ക്കും പ്രത്യേക സര്‍ക്കുലര്‍ നല്‍കി. ഒമാനിലെയും യുഎഇയിലെയും പൗരൻമാര്‍ക്ക്...

നിയമലംഘനം; ഒമാനില്‍ നിന്ന് 18 പ്രവാസികളെ നാടുകടത്താന്‍ ഉത്തരവ്

മസ്‍കറ്റ് : ഒമാനില്‍ നിയമലംഘനത്തിന് പിടിയിലായ 18 പ്രവാസികളെ നാടുകടത്തുമെന്ന് ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് അഗ്രികള്‍ച്ചര്‍, ഫിഷറീസ് ആന്റ് വാട്ടര്‍ റിസോഴ്‌സസ് അറിയിച്ചു. അല്‍ വുസ്‍ത ഗവര്‍ണറേറ്റില്‍ വെച്ച് അനധികൃത മൽസ്യ ബന്ധനത്തിന്...

ഒമാനിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുമായി ഭരണകൂടം

മസ്‌കറ്റ്: രാജ്യത്ത് കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലെ ഇ​ള​വു​ക​ളു​ടെ ഭാ​ഗ​മാ​യി ഏ​ഴാം​ ഘട്ടത്തിൽ തുറക്കേണ്ട വാണിജ്യ സ്‌ഥാപനങ്ങളുടെ പട്ടികയിൽ തീരുമാനമായി. സുപ്രീം കമ്മിറ്റിയാണ് തുറന്ന് പ്രവർത്തിക്കേണ്ട വാണിജ്യ പ്രവർത്തനങ്ങളുടെ പട്ടിക ആഭ്യന്തര വകുപ്പിന് കൈമാറിയത്. പട്ടിക...
- Advertisement -