Wed, Apr 24, 2024
28 C
Dubai

കോവിഡ് മൂന്നാം ഡോസ് വാക്‌സിൻ; നിശ്‌ചിത വിഭാഗക്കാർക്ക് ഖത്തറിൽ അനുമതി

ദോഹ: കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസിന് ഖത്തറിൽ അനുമതി. പ്രതിരോധ ശേഷി കുറവുള്ള നിശ്‌ചിത വിഭാഗങ്ങൾക്ക് മാത്രമാണ് നിലവിൽ മൂന്നാം ഡോസ് നൽകാൻ അനുമതി നൽകിയിരിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. മൂന്നാം ഡോസ്...

ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍; കാലാവധി ജനുവരി 31 വരെ നീട്ടി

ദോഹ : ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ വീണ്ടും നീട്ടിയതായി വ്യക്‌തമാക്കി ഇന്ത്യന്‍ എംബസി. 2021 ജനുവരി 31 വരെ എയര്‍ ബബിള്‍ കരാറിന്റെ കാലാവധി നീട്ടിയതായാണ് ഖത്തറിലെ ഇന്ത്യന്‍ എംബസി വ്യക്‌തമാക്കിയത്....

കോവിഡ് നിയന്ത്രണലംഘനം; ഖത്തറിൽ 357 പേർക്കെതിരെ നടപടി

ദോഹ : കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് ഖത്തർ. കഴിഞ്ഞ ദിവസവും നിയന്ത്രണങ്ങൾ ലംഘിച്ച 357 ആളുകൾക്കെതിരെ ഖത്തറിൽ നിയമനടപടി സ്വീകരിച്ചു. നിയമനടപടി സ്വീകരിച്ചവരിൽ...

ഖത്തറിൽ ഇലക്‌ട്രിക് വാഹനനയം നടപ്പാക്കിത്തുടങ്ങി

ദോഹ: പരിസ്‌ഥിതി സൗഹൃദ വാഹനങ്ങൾ നിരത്തിലിറക്കാൻ ഖത്തറിന്റെ ഇലക്‌ട്രിക് വാഹനനയം (ഇവി) നടപ്പാക്കിത്തുടങ്ങി. ഇലക്‌ട്രിക് വാഹന ചാർജിങ് യൂണിറ്റുകൾ നിർമിക്കുന്നതിനുള്ള കരാറുകളിൽ അഷ്ഗാലും കഹ്‌റാമയും തമ്മിൽ ഉടൻ ഒപ്പുവെക്കും. ഗതാഗത വാർത്താവിനിമയ മന്ത്രാലയമാണ് ബന്ധപ്പെട്ട...

കോവിഡ് നിര്‍ദേശ ലംഘനം; ഖത്തറില്‍ നൂറിലധികം പേര്‍ക്കെതിരെ നടപടി

ദോഹ : ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിര്‍ദേശങ്ങള്‍ ലംഘിച്ച നൂറിലേറെ ആളുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. മാസ്‌ക് ധരിക്കാത്തതിനും, വാഹനങ്ങളില്‍ അനുവദിച്ചതിലും അധികം യാത്രക്കാരുമായി ചെയ്‌തതിനുമാണ് കൂടുതൽ കേസുകളും എടുത്തിരിക്കുന്നത്. കോവിഡ്...

പുതിയ തൊഴില്‍ വിസകള്‍ ഇന്ത്യക്കുപുറമെ മൂന്ന് ഏഷ്യന്‍ രാജ്യക്കാര്‍ക്ക് കൂടി അനുവദിക്കുമെന്ന് ഖത്തര്‍

ദോഹ: ഇന്ത്യയെ കൂടാതെ മറ്റ് മൂന്ന് ഏഷ്യന്‍ രാജ്യക്കാര്‍ക്ക് കൂടി പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ തീരുമാനമായതായി ഖത്തര്‍. പാകിസ്‌ഥാന്‍, നേപ്പാള്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യക്കാര്‍ക്കാണ് പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കുക. ഇതിന്റെ...

യാത്രാ നിബന്ധനകളിൽ ഇളവുകളുമായി ഖത്തർ

ദോഹ: ഖത്തറിലേക്കുള്ള കോവിഡ് യാത്രാ നിബന്ധനകളിൽ മാറ്റം. ഇന്ത്യ ഉള്‍പ്പടെയുള്ള 9 രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്ന താമസ വിസയുള്ളവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് പിസിആര്‍ പരിശോധന നടത്തേണ്ടതില്ല. പൂര്‍ണമായി വാക്‌സിനെടുത്തവരെയും...

ഇന്ന് മുതൽ മാസ്‌ക് ഉൾപ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ഖത്തർ

ദോഹ: ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി ഖത്തർ. മാസ്‌ക് ഉൾപ്പടെ ഉള്ള നിയന്ത്രണങ്ങളിൽ ഇന്ന് മുതൽ ഇളവുകൾ ഉണ്ടാകും. ഇന്ന് മുതൽ അടച്ചിട്ടതും, തുറന്നതുമായ പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് നിർബന്ധമല്ല. എന്നാൽ...
- Advertisement -