Tue, Apr 23, 2024
35.5 C
Dubai

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പഠാന് കോവിഡ്

ന്യൂഡെൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പഠാന് കോവിഡ് സ്‌ഥിരീകരിച്ചു. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർക്ക് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായിരുന്നു. ഇതിനു പിന്നാലെയാണ് യൂസുഫ് പത്താനും രോഗബാധ സ്‌ഥിരീകരിച്ചത്. ഇരുവരും...

ഇംഗ്ളണ്ടിനെതിരായ രണ്ടാം ടി-20 ഇന്ന്; ജയിച്ചാൽ ഇന്ത്യക്ക് പരമ്പര

ലണ്ടൻ: ഇംഗ്ളണ്ടിനെതിരായ ടി-20 പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മൽസരം ഇന്ന്. ജയത്തോടെ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ആതിഥേയര്‍ക്ക് ഇന്ന് ജീവന്‍ മരണ പോരാട്ടമാണ്. ആദ്യ ടി-20യില്‍ നിന്ന് വ്യത്യസ്‍തമായി അടിമുടി മാറ്റവുമായാണ്...

ഗോദയിൽ ചരിത്രം രചിച്ച് രവി കുമാർ ദഹിയ ഫൈനലിൽ; നാലാം മെഡൽ ഉറപ്പിച്ച് ഇന്ത്യ

ടോക്യോ: ഒളിമ്പിക്‌സിൽ നാലാം മെഡലിനായി കാത്ത് ഇന്ത്യ. പുരുഷൻമാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ രവി കുമാർ ദഹിയ ഫൈനലിൽ കടന്നു. കസാഖിസ്‌ഥാന്റെ നൂറിസ്‌ലാം സനയയെ മലർത്തിയടിച്ചായിരുന്നു രവിയുടെ മുന്നേറ്റം. നേരത്തെ കൊളംബിയയുടെ ഓസ്‌കർ...

അഭിമാനമായി ശ്രീജേഷ്; ഒളിമ്പിക്‌സ് മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സ് വേദിയിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം ചരിത്രമെഴുതുമ്പോൾ ആ വിജയത്തിന് ചുക്കാൻ പിടിച്ചൊരു പോരാളിയുണ്ട്, പിആർ ശ്രീജേഷ്. ലൂസേഴ്‌സ് ഫൈനലിൽ കരുത്തരായ ജർമൻ നിരയുടെ പെനാൽറ്റി കോർണറുകൾ സധൈര്യം...

ഐപിഎൽ പൂരം; ചെന്നൈ കിംഗ്‌സ് ‘കലിയുടെ കളി’ തുടങ്ങി

അബുദാബി: മുംബൈ ഇന്ത്യന്‍സിന് തുടക്കത്തിലെ പരാജയം പതിവായത് കൊണ്ട് വലിയ ക്ഷീണം തോന്നില്ലെങ്കിലും, ചാംപ്യന്‍മാരായ ഇന്ത്യന്‍സിനെ കീഴടക്കി തേരോട്ടം തുടങ്ങുകയാണോ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ! അങ്ങിനെ സംശയിക്കണം ഇന്നത്തെ ഊര്‍ജ്ജം ചോരാത്ത...

ഐപിഎൽ ആദ്യ പ്ളേ ഓഫിൽ ഇന്ന് രാജസ്‌ഥാൻ-ഗുജറാത്ത്‌ പോരാട്ടം

മുംബൈ: പതിനഞ്ചാമത് ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ടീമിനെ ചൊവ്വാഴ്‌ച അറിയാം. വൈകീട്ട് 7.30 മുതല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ആദ്യ ക്വാളിഫയറിൽ രാജസ്‌ഥാൻ റോയൽസ് കരുത്തരായ ഗുജറാത്ത്...

പ്രഥമ വനിതാ അണ്ടർ 19 ലോകകപ്പ് ചൂടി ഇന്ത്യ; പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ലഖ്‌നൗ: പ്രഥമ വനിതാ അണ്ടർ 19 ലോകകപ്പ് നേടിയതിനെ പിന്നാലെ, ജേതാക്കളായ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇന്ത്യ). അഞ്ചുകോടി രൂപയാണ് ഇന്ത്യൻ ടീമിന്...

ഏറ്റവും കൂടുതൽ അന്താരാഷ്‌ട്ര ഗോളുകൾ; ഗിന്നസ് റെക്കോർഡ് ഏറ്റുവാങ്ങി ക്രിസ്‌റ്റ്യാനോ

പോർട്ടോ: അന്താരാഷ്‌ട്ര ഫുട്‍ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന അപൂർവ റെക്കോഡിന് ഉടമയായ ക്രിസ്‌റ്റ്യാനോ റൊണാൾഡോയെ ആദരിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് സമിതി. താരത്തിന്റെ നേട്ടം പരിഗണിച്ച് ഔദ്യോഗികമായി ആദരിച്ചിരിക്കുകയാണ് ഗിന്നസ്...
- Advertisement -