Thu, Apr 25, 2024
26.5 C
Dubai

ഇന്ത്യ- ശ്രീലങ്ക ടി-20 പരമ്പരയ്‌ക്ക് നാളെ തുടക്കം; സഞ്‌ജുവിന് സാധ്യത

ഡെൽഹി: ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ടി-20 പരമ്പരയ്‌ക്ക് നാളെ തുടക്കമാകും. ഇന്ത്യൻ നിരയിൽ പരിക്കേറ്റ സൂര്യകുമാർ യാദവ്, ദീപക് ചഹാർ, കെഎൽ രാഹുൽ എന്നിവർ ഉണ്ടാകില്ല. ഋഷഭ് പന്ത്, വിരാട് കോഹ്‌ലി എന്നിവർക്ക് വിശ്രമം...

ഐപിഎൽ കിരീടം; പിന്നാലെ ഇന്ത്യൻ നായക സ്‌ഥാനത്തേക്ക് ഹാർദിക് പാണ്ഡ്യയുടെ പേരും

അഹമ്മദാബാദ്: ആദ്യ സീസണിൽ തന്നെ ഐപിഎൽ കിരീടം സ്വന്തമാക്കിയ ഹാർദിക് പാണ്ഡ്യ ഓൾ റൗണ്ടറായി തന്റെ തിരിച്ചുവരവ് കൂടിയാണ് തെളിയിച്ചിരിക്കുന്നത്. ഫൈനലിലെ പ്‌ളയർ ഓഫ് ദി മാച്ചും ഹാർദിക് തന്നെയായിരുന്നു. മൂന്നാം തവണയാണ്...

അജിത് അഗാർക്കർ ഡെൽഹി ക്യാപിറ്റൽസ് സഹപരിശീലകൻ; ഔദ്യോഗിക പ്രഖ്യാപനം

ഡെൽഹി: ഐപിഎൽ ടീം ഡെൽഹി ക്യാപിറ്റൽസിന്റെ സഹപരിശീലകനായി മുൻ ഇന്ത്യൻ പേസർ അജിത് അഗാർക്കർ. ഡെൽഹി ക്യാപിറ്റൽസ് സഹപരിശീലകനായി അഗാർക്കറെ നിയമിച്ച വിവരം ഔദ്യോഗികമായി അറിയിച്ചു. ? ANNOUNCEMENT ? Former ?? fast bowler...

ക്യാപ്‌റ്റൻ സ്‌ഥാനമൊഴിഞ്ഞ് ജഡേജ; സൂപ്പർ കിങ്‌സിനെ ധോണി തന്നെ നയിക്കും

മുംബൈ: ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ ക്യാപ്‌റ്റൻ സ്‌ഥാനമൊഴിഞ്ഞ് രവീന്ദ്ര ജഡേജ. എംഎസ്‌ ധോണി തന്നെ വീണ്ടും ടീമിനെ നയിക്കും. സൂപ്പർ കിങ്‌സ് പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സീസണുകളിലെല്ലാം ചെന്നൈയെ നയിച്ച ധോണി...

2022 ട്വന്റി-20 ലോകകപ്പ് മൽസരക്രമം പുറത്ത്

കാൻബറ: ഓസ്‌ട്രേലിയ വേദിയാകുന്ന 2022 ഐസിസി ട്വന്റി-20 ലോകകപ്പിന്റെ മൽസരക്രമം പുറത്തുവന്നു. ഇന്ത്യയും പാകിസ്‌ഥാനും നേർക്കുനേർ വരുമെന്നത് കളിയുടെ ആവേശം ഇരട്ടിയാക്കും. ലോകകപ്പിൽ ഇരു ടീമുകളും ഗ്രൂപ്പ് 2വിൽ വന്നതോടെയാണ് ഇന്ത്യ-പാക് പോരാട്ടം...

അർജുൻ തെൻഡുൽക്കർ മുംബൈ രഞ്‌ജി ടീമിൽ; വിശദീകരണവുമായി സെലക്‌ടർമാർ

മുംബൈ: രഞ്‌ജി ട്രോഫിക്കുള്ള മുംബൈ ടീമിൽ സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കർ ഇടം നേടിയത് ക്രിക്കറ്റ് ആരാധകർക്കിടെ ഏറെ ചർച്ചയായിരുന്നു. സച്ചിന്റെ മകൻ ആയതുകൊണ്ടാണ് അർജുൻ ടീമിൽ ഇടം നേടിയത് എന്നായിരുന്നു...

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വീണ്ടും രമേഷ് പവാർ

ന്യൂഡെൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായി വീണ്ടും രമേഷ് പവാറിനെ നിയമിച്ചു. മുൻ ഇന്ത്യൻ താരം കൂടിയായ പവാർ ഡബ്ള്യുവി രാമന് പകരമാണ് പരിശീലക സ്‌ഥാനം ഏറ്റെടുക്കുക. നേരത്തെ പവാറിന് പകരമാണ്...

അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ 23,000 റണ്‍സ്; സച്ചിന്റെ റെക്കോർഡ് തകർത്ത് കോഹ്‌ലി

ലണ്ടൻ: അന്താരാഷ്‍ട്ര ക്രിക്കറ്റിൽ വേഗത്തിൽ 23,000 റൺസ് നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് മറികടന്നാണ് ഇന്ത്യൻ നായകന്റെ നേട്ടം. ഇംഗ്ളണ്ടിനെതിരായ ഓവൽ...
- Advertisement -