Fri, Mar 29, 2024
22.5 C
Dubai

‘അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ’; കാലാവധി കുറക്കാൻ വാട്‍സ്ആപ്പ്

വാട്‍സ്ആപ്പിൽ നിന്ന് സന്ദേശങ്ങൾ തനിയെ അപ്രത്യക്ഷമാകുന്നതിന്റെ സമയപരിധി കുറക്കുന്നു. നിലവില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ ആണ് തനിയെ അപ്രത്യക്ഷമാകുക. എന്നാല്‍ ഇതിന്റെ കാലവധി വെട്ടിക്കുറക്കാനാണ് വാട്‍സ്ആപ്പിന്റെ തീരുമാനം. ഏഴു ദിവസം എന്നത് 24...

നഗ്‌നചിത്രങ്ങളും വീഡിയോകളും പുറത്താകുമെന്ന് പേടിയുണ്ടോ? ഫേസ്‌ബുക്ക് സഹായിക്കും

അനുവാദമില്ലാതെ നഗ്‌നചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ട് ഭീഷണിപ്പെടുത്തുന്ന വാർത്തകൾ നാം നിരന്തരം കാണാറുള്ളതാണ്. പ്രണയബന്ധത്തിൽ നിന്ന് പിൻമാറുന്നത് മൂലവും ശത്രുതയും ദേഷ്യവും കാരണം ആളുകൾ ഒന്നിച്ചുകഴിഞ്ഞപ്പോൾ പകർത്തിയ സ്വകാര്യനിമിഷങ്ങൾ ഓൺലൈനിൽ പങ്കുവെച്ച് പകപോക്കാറുണ്ട്. ഇത്തരം...

ഇനി 1 രൂപയ്‌ക്ക്‌ റീചാര്‍ജ് ചെയ്യാം; പ്ളാൻ അവതരിപ്പിച്ച് റിലയന്‍സ് ജിയോ

രാജ്യത്ത് തന്നെ ഏറ്റവും ചെലവു കുറഞ്ഞ റീചാര്‍ജ് പ്ളാനുമായി ജിയോ. റിലയന്‍സ് ജിയോ വരിക്കാര്‍ക്ക് ഇനി ഒരു രൂപയ്‌ക്കും ചാര്‍ജ് ചെയ്യാം. ഒരു രൂപ ചാര്‍ജ് ചെയ്‌താൽ 30 ദിവസത്തെ വാലിഡിറ്റിയാണ് അവതരിപ്പിച്ചിരിക്കുന്നത്. 100...

വാട്സാപ് ഉൾപ്പടെയുള്ള സമൂഹ മാദ്ധ്യമങ്ങൾക്ക് കേന്ദ്രത്തിന്റെ കടിഞ്ഞാൺ; നാളെ മുതൽ ലഭ്യമായേക്കില്ല

ന്യൂഡെൽഹി: നാളെ മുതൽ വാട്സാപ്, ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങൾ ഇന്ത്യയിൽ ലഭ്യമായേക്കില്ലെന്ന് റിപ്പോർട്. കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച മാർഗനിർദ്ദേശങ്ങൾ ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയകൾ പാലിക്കുന്നില്ല എന്ന കാരണം...

കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകൾക്ക് പ്ളേ സ്‌റ്റോറില്‍ ഇന്നുമുതൽ നിരോധനം

പ്ളേ സ്‌റ്റോറില്‍ കോള്‍ റെക്കോഡിംഗ് ആപ്പുകള്‍ ഇന്നുമുതല്‍ ലഭ്യമാവുകയില്ല. പ്ളേ സ്‌റ്റോറില്‍ നിന്ന് എല്ലാ കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകളും നിരോധിക്കുന്നതായി കഴിഞ്ഞ മാസം ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പ്ളേ സ്‌റ്റോറിലെ എല്ലാ കോള്‍...

സൗദി അരാംകൊയുടെ പേരിൽ വ്യാപക തട്ടിപ്പ്; ഇമെയിലും മൊബൈലും ഉപയോഗിക്കുന്നവർ ജാഗ്രത!

ജിദ്ദ: സൗദി അറേബ്യൻ സർക്കാറിന്റെ ഉടമസ്‌ഥതയിലുള്ള ദേശീയ എണ്ണക്കമ്പനിയായ 'സൗദി അരാംകൊ'യുടെ പേരിൽ ഏറെ വ്യത്യസ്‌തവും വേറിട്ടതുമായ ഓൺലൈൻ തട്ടിപ്പുമായി പുതിയസംഘം. വാട്‌സാപ്പ്, എസ്‌എംഎസ്, ഇ-മെയിൽ വഴി ലഭിക്കുന്ന സന്ദേശമാണ് തട്ടിപ്പിന്റെ തുടക്കം. ആയിരക്കണക്കിന്...

ബിഎസ്എൻഎൽ 4ജി അടുത്ത വർഷം ഏപ്രിലോടെ അവതരിപ്പിക്കും

ന്യൂഡെൽഹി: ബിഎസ്എൻഎൽ 4ജി പരീക്ഷണം വിജയമാണെങ്കിലും രാജ്യമാകെ അതിവേഗ ഇന്റർനെറ്റ് സേവനം എത്താൻ അടുത്ത വർഷം ഏപ്രിൽ വരെ കാത്തിരിക്കേണ്ടി വരും എന്ന് റിപ്പോർട്. ബിഎസ്എൻഎലിന് 4ജി സാങ്കേതികവിദ്യ ലഭ്യമാക്കാൻ സന്നദ്ധത പ്രകടിപ്പിച്ച...

ഗൂഗിൾ ക്രോം ബ്രൗസറാണോ ഉപയോഗിക്കുന്നത്? സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും

ന്യൂഡെൽഹി: ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര ഐടി വകുപ്പ്. ഈ ബ്രൗസർ ഉപയോഗിക്കുന്നവർ ഉടൻ തന്നെ അപ്‍ഡേറ്റ് ചെയ്യണമെന്ന് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ്‌ ടീം വ്യക്‌തമാക്കി. സ്‌ക്രീനിന്റെ...
- Advertisement -