Fri, Mar 29, 2024
22.5 C
Dubai

‘വര്‍ക്ക് ഫ്രം ഹോം’ പ്ലാന്‍ ഡിസംബര്‍ വരെ നീട്ടി ബിഎസ്എന്‍എല്‍

ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കുന്നതില്‍ എന്നും മുന്‍പന്തിയിലാണ് നമ്മുടെ സ്വന്തം ബിഎസ്എന്‍എല്‍. ഇപ്പോഴിതാ നേരത്തെ നല്‍കിയിരുന്ന സൗജന്യ ഓഫറുകളുടെ കാലാവധി നീട്ടിയിരിക്കുകയാണ് കമ്പനി. ബിഎസ്എന്‍എല്‍ 'വര്‍ക്ക് ഫ്രം ഹോം' എന്ന പ്ലാനില്‍ നല്‍കിയിരുന്ന സൗജന്യ...

5ജി സേവനം ഇപ്പോൾ കേരളത്തിലും

കൊച്ചി: 5ജി സേവനം ഇന്ന് മുതൽ കേരളത്തിലും. റിലയൻസ് ജിയോ ആണ് സേവനം ലഭ്യമാക്കുന്നത്. കേരളത്തിന്റെ ഐടി ഹബ്ബായ കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്രപരിസരത്തുമാണ് ആദ്യം സേവനം ആദ്യമായി ലഭ്യമാകുക. ഈ മാസംതന്നെ തിരുവനന്തപുരത്തുകൂടി...

വാട്‌സാപ് വെബ്ബിന് കൂടുതൽ സുരക്ഷ; ഫേസ് ഐഡിയും വിരലടയാളവും നിർബന്ധം

വെബ്, ഡെസ്‌ക്‌ടോപ് ആപ്‌ളിക്കേഷൻ ഉപയോക്‌താക്കൾക്ക് വേണ്ടി പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ച് വാട്‌സാപ്. ഫോൺ ഉപയോഗിച്ച് വെബ് ലോഗിൻ ചെയ്യുമ്പോൾ വിരലടയാളം അല്ലെങ്കിൽ ഫേസ് ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ യൂസേഴ്‌സിന് സാധിക്കും. വാട്‌സാപ്...

12000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കാൻ നീക്കം; റിപ്പോർട്

ന്യൂഡെൽഹി: ചൈനീസ് സ്‌മാർട് ഫോൺ നിർമാതാക്കളുടെ 12000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ ഇന്ത്യയിൽ നിരോധിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്....

നിക്ഷേപ, വായ്‌പാ തട്ടിപ്പ്; നൂറിലധികം ചൈനീസ് വെബ്സൈറ്റുകൾ നിരോധിച്ചു കേന്ദ്രം

ന്യൂഡെൽഹി: ഇന്ത്യൻ പൗരൻമാരെ ലക്ഷ്യംവെക്കുന്ന നൂറിലധികം നിക്ഷേപ, വായ്‌പാ തട്ടിപ്പ് ചൈനീസ് വെബ്സൈറ്റുകൾ നിരോധിച്ചു കേന്ദ്ര സർക്കാർ. ഇത്തരത്തിൽ ചൈനീസ് ഒറിജിൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന 100 വെബ്സൈറ്റുകൾ ഇതിനോടകം കേന്ദ്ര ഐടി മന്ത്രാലയം...

ഡിസ്‌നിയിലും കൂട്ടപിരിച്ചുവിടൽ; 7,000 തൊഴിലാളികൾക്ക് ജോലി നഷ്‌ടമാകും

ന്യൂഡെൽഹി: ജീവനക്കാരുടെ കൂട്ടപിരിച്ചുവിടലിന് ഒരുങ്ങി ഡിസ്‌നിയും. ഓൺലൈൻ വീഡിയോ സ്ട്രീമിങ് സേവനമായ ഡിസ്‌നി പ്ളസ് ഹോട്ട്‌സ്‌റ്റാറിൽ നിന്ന് 7000 തൊഴിലാളികളെ പിരിച്ചുവിടാനാണ് പദ്ധതിയിടുന്നത്. കമ്പനിയുടെ ചിലവ് ചുരുക്കി പ്രവർത്തന ഘടന പുനഃസംഘടിപ്പിക്കാൻ പദ്ധതിയിടുന്നതായി...

ഇന്ത്യയുടെ സ്വന്തം വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ്; ചലഞ്ചില്‍ വിജയം മലയാളിക്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വന്തം വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് നിര്‍മ്മിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇന്നവേഷന്‍ ചലഞ്ചില്‍ മലയാളിയുടെ കമ്പനിക്ക് വിജയം. 'ആത്മ നിര്‍ഭര്‍ ഭാരതി'ന്റെ ഭാഗമായി വിദേശ വീഡിയോ കോള്‍ ആപ്പുകള്‍ക്ക് പകരമായി ഇന്ത്യയുടെ...

ഒന്നിലധികം ഫോണുകളിൽ ഒരേ വാട്‍സ്ആപ്പ് അക്കൗണ്ട്‌; ഫീച്ചർ ഉടൻ വരുന്നു

ഒന്നിലധികം ഫോണുകളിൽ ഒരേ വാട്‍സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചർ ഉടനെത്തും. വാട്‍സ്ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേഷനിൽ ഈ ഫീച്ചർ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകള്‍. വാട്‌സ്ആപ്പ് വെബ്‌ വഴി മാത്രമാണ് നിലവിൽ ലാപ്‌ടോപ്പുകളിലും ഡെസ്‌ക്‌ടോപ്പുകളിലും...
- Advertisement -