Wed, Apr 24, 2024
30.2 C
Dubai

പര്യവേഷണം ആരംഭിച്ച് ആദിത്യ എൽ 1; ശാസ്‌ത്രീയ വിവരങ്ങൽ ശേഖരിച്ചു തുടങ്ങി

ബെംഗളൂരു: രാജ്യത്തിന്റെ ആദ്യ സൂര്യപഠന ദൗത്യമായ ആദിത്യ എൽ 1, ശാസ്‌ത്രീയ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങുന്നതിന്...

സൂര്യനെ അടുത്തറിയാൻ ആദിത്യ എൽ 1; വിജയകരമായി വിക്ഷേപിച്ചു

ചെന്നൈ: രാജ്യത്തിന്റെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 വിജയകരമായി വിക്ഷേപിച്ചു. പിഎസ്എൽവി- എക്‌സ്എൽവി 57 റോക്കറ്റ് ആദിത്യയെ വിജയകരമായി ആദ്യ ഭ്രമണപഥത്തിൽ എത്തിച്ചതായി ഐഎസ്ആർഒ സ്‌ഥിരീകരിച്ചു. വിക്ഷേപിച്ചു 64...

ചട്ടലംഘനം; 19 ലക്ഷത്തോളം വീഡിയോകൾ നീക്കം ചെയ്‌ത്‌ യൂട്യൂബ് ഇന്ത്യ

നിയമ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് 19 ലക്ഷത്തോളം വീഡിയോകൾ നീക്കം ചെയ്‌ത്‌ യൂട്യൂബ് ഇന്ത്യ (YouTube India). ചട്ടം പാലിക്കാത്തതിന് ലോകത്ത് ഏറ്റവും അധികം വീഡിയോകൾ യൂട്യൂബ് നീക്കം ചെയ്‌തതും ഇന്ത്യയിലാണ്. ലോകത്താകെ...

ചന്ദ്രയാൻ-3 ലാൻഡറിൽ നിന്നും റോവർ പുറത്തിറങ്ങി; ഇനി 14 ദിവസത്തെ പഠനം

ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3 ലാൻഡറിൽ നിന്നും റോവർ പുറത്തിറങ്ങി. ഇതോടെ ചന്ദ്രോപരിതലത്തിൽ ഇന്ത്യയുടെ അശോകസ്‌തംഭ മുദ്ര പതിഞ്ഞു. 14 ദിവസമാണ് റോവർ പഠനം നടത്തുക. ഇന്നലെ വൈകിട്ട് 6.03 നായിരുന്നു...

500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!

15ആം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു 'ഇൻക'. ഇക്വഡോർ മുതൽ ചിലി വരെ ഏകദേശം 5000 കിലോമീറ്റർ വിസ്‌തൃതിയിലായിരുന്നു ഇൻക സാമ്രാജ്യം. ഇൻക നാഗരികതകളിൽ ഭൂരിഭാഗവും ഇപ്പോഴും നിഗൂഢതയിൽ മറഞ്ഞിരിക്കുകയാണ്, എന്നിരുന്നാലും പുരാവസ്‌തു...

വ്യാജ വാർത്തകൾ; നടപടിയെടുത്ത് കേന്ദ്രം- 8 യൂട്യൂബ് ചാനലുകൾക്ക് പൂട്ട്

വ്യാജ വാർത്തകൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയെടുത്ത് കേന്ദ്രം. രാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരെ കുറിച്ച് വ്യാജവാർത്തകൾ സൃഷ്‌ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌ത, ദശലക്ഷത്തിലേറെ സബ്‌സ്‌ക്രൈബർമാരുള്ള എട്ടു യൂട്യൂബ് ചാനലുകൾക്കെതിരെയാണ് കേന്ദ്ര സർക്കാർ നടപടിയെടുത്തത്. യഹാൻ...

റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യം; കുതിച്ചുയർന്ന് ലൂണ-25- അഭിനന്ദിച്ചു ഐഎസ്ആർഒ

മോസ്കോ: റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ലൂണ-25 വിക്ഷേപിച്ചു. പ്രാദേശിക സമയം വെള്ളിയാഴ്‌ച പുലർച്ചെ 2.30ന് വോസ്‌റ്റോക്‌നി കോസ്‌മോഡ്രോമിൽ നിന്നാണ് കുതിച്ചുയരുന്നത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് ഇവയുടെ ചിത്രങ്ങൾ പങ്കുവെച്ചു. ഏകദേശം...

കാനഡക്കാർക്ക് ഇനിമുതൽ ഫേസ്‌ബുക്ക്, ഇൻസ്‌റ്റാഗ്രാം വഴി വാർത്തകൾ ലഭ്യമാകില്ല

ഒട്ടാവ: കാനഡയിലെ ഉപഭോക്‌താക്കൾക്ക്‌ ഇനിമുതൽ ഫേസ്‌ബുക്കിലൂടെയും ഇൻസ്‌റ്റാഗ്രാമിലൂടെയും വാർത്തകൾ ലഭ്യമാകില്ല. സാമൂഹിക മാദ്ധ്യമങ്ങളിൽ നൽകുന്ന വാർത്തകൾക്ക് മാദ്ധ്യമ സ്‌ഥാപനങ്ങൾക്ക്‌ പണം നൽകണമെന്ന നിയമം കാനഡയിൽ നിലവിൽ വന്നതിനെ തുടർന്നാണ് മെറ്റയുടെ നടപടി. ഗൂഗിളും...
- Advertisement -