Tue, Apr 23, 2024
35.5 C
Dubai

സ്വകാര്യതാ നയം; മെയ് 15 മുതൽ നിലവിൽ വരുമെന്ന് വാട്‌സാപ്

ന്യൂയോർക്ക്: ഏറെ ചർച്ച ചെയ്യപ്പെട്ട പുതിയ സ്വകാര്യതാ നയം മെയ് 15 മുതൽ നിലവിൽ വരുമെന്ന് വ്യക്‌തമാക്കി വാട്‌സാപ്. ബിസിനസ് അക്കൗണ്ടുകളുമായി ചാറ്റ് ചെയ്യണോ വേണ്ടയോ എന്ന് ഉപഭോക്‌താക്കൾക്ക് തീരുമാനിക്കാമെന്ന വിശദീകരണവുമായി വാട്‌സാപ്പ്...

തകരാർ പരിഹരിച്ചു; മണിക്കൂറുകൾക്ക് ശേഷം യൂട്യൂബ് തിരിച്ചെത്തി

വാഷിംഗ്‌ടൺ: മണിക്കൂറുകൾക്ക് ശേഷം തകരാർ പരിഹരിച്ച് യൂട്യൂബ് തിരിച്ചെത്തി. ലോകമെമ്പാടുമുള്ള കണ്ടന്റ് ക്രിയേറ്റേഴ്‌സിനേയും ഉപഭോക്‌താക്കളേയും പ്രതിസന്ധിയിലാക്കി പുലർച്ചെയാണ് യൂട്യൂബ് തകരാറിലായത്. "ഞങ്ങൾ തിരിച്ചെത്തിയിരിക്കുന്നു, തടസം നേരിട്ടതിൽ ഖേദിക്കുന്നു, ക്ഷമയോടെ കാത്തിരുന്നതിന് നന്ദി,"- യൂട്യൂബ് ട്വീറ്റ്...

മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റ് ഇനി കോട്ടയംകാരന്‍

മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇനി മുതല്‍ ഒരു കോട്ടയം സ്വദേശി. കോട്ടയം ചിറപ്പുറത്ത് ജോണ്‍ ജോര്‍ജ് ആണ് മൈക്രോസോഫ്റ്റിന്റെ പുതിയ വൈസ് പ്രസിഡന്റ്. മൈക്രോസോഫ്റ്റ് ക്ലൗഡ് കംപ്യൂട്ടിങ് സേവനമായ ആഷറിന്റെ ജനറല്‍...

ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ് ആനുകൂല്യങ്ങള്‍ ഇന്ന് മുതല്‍

ന്യൂഡെല്‍ഹി: ജിയോയുടെ വഴിയേ സഞ്ചരിച്ച് എല്ലാ  നെറ്റ്‌വർക്കിലേക്കും എല്ലാ ആഭ്യന്തര കോളുകളും സൗജന്യമാക്കി ബിഎസ്എന്‍എല്‍. ഫെയർ യൂസേജ് പോളിസി (എഫ്‌യുപി) പരിധി ഉപേക്ഷിക്കുകയാണെന്നും ഇന്ന് മുതല്‍ (ജനുവരി10 ) പരിധിയില്ലാത്ത വോയ്സ് കോളിംഗ്...

റീചാർജ് പ്‌ളാനുകളിൽ ക്യാഷ് ബാക്ക് ഓഫർ പ്രഖ്യാപിച്ച് ‘വി’

പ്രീ പെയ്‌ഡ് ഉപഭോക്‌താക്കൾക്ക് കിടിലൻ ഓഫറുമായി വോഡഫോൺ ഐഡിയ (വി). മാർച്ചിൽ ഫ്‌ളാഷ് സെയിൽ ക്യാഷ് ബാക്ക് ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. പുതിയ ഓഫർ പ്രകാരം 2021 മാർച്ച് 31 വരെ ക്യാഷ്...

ഗഗൻയാൻ ദൗത്യം; ക്രൂ എസ്‌കേപ് പരീക്ഷണ വിക്ഷേപണം വിജയകരം

ന്യൂഡെൽഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്‌കേപ് സിസ്‌റ്റം പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. (Gaganyaan Mission In ISRO) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിൽ...

ലേയെ ജമ്മു കശ്‌മീരിന്റെ ഭാഗമായി ചിത്രീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ട്വിറ്റര്‍

ന്യൂഡെല്‍ഹി: കേന്ദ്ര ഭരണപ്രദേശമായ ലേയെ ജമ്മു കശ്‌മീരിന്റെ ഭാഗമായി തെറ്റായി ചിത്രീകരിച്ചതില്‍ ഖേദ പ്രകടനവുമായി ട്വിറ്റര്‍. നവംബര്‍ 31ന് മുമ്പ് തന്നെ തിരുത്തല്‍ നടത്തുമെന്ന് ട്വിറ്റര്‍ വ്യക്‌തമാക്കി. ഇതുമായി ബന്ധപ്പെട്ട കമ്പനിയുടെ സത്യവാങ്മൂലം...

നിയമപാലകരെന്ന വ്യാജേന പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്

തിരുവനന്തപുരം: നിയമപാലകരെന്ന വ്യാജേന പണം തട്ടുന്ന രീതി സംസ്‌ഥാനത്ത്‌ വ്യാപകമെന്ന് പോലീസ് മുന്നറിയിപ്പ്. പോലീസ്, നർകോട്ടിക് കൺട്രോൾ ബ്യൂറോ, സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്, സൈബർ സെൽ, ഇന്റലിജൻസ് ഏജൻസികൾ, വിവിധ സംസ്‌ഥാനങ്ങളിലെ പോലീസ്...
- Advertisement -