Thu, Mar 28, 2024
26 C
Dubai

തൊഴില്‍ തേടുന്നവര്‍ക്ക് രക്ഷയാകാന്‍ ഗൂഗിളിന്റെ ജോബ് ആപ്പ്

തൊഴില്‍ അന്വേഷകര്‍ക്ക് സഹായകമാകാന്‍ കോര്‍മോ ജോബ് ആപ്പ് അവതരിപ്പിച്ച് ഗൂഗിള്‍. പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്തുവാനും ജോലികള്‍ക്ക് അപേക്ഷിക്കാനും ഏറ്റവും മികച്ച ബയോഡാറ്റ തയ്യാറാക്കുന്നതിനും സഹായിക്കുന്ന ഗൂഗിളിന്റെ ആപ്പ് ആണ് ഇന്ത്യയിലെത്തിയത്. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കാണ്...

ആദ്യം ഷോപ്പിങ് ബട്ടൺ; പിന്നാലെ ‘കാർട്ട്’ ഫീച്ചറും അവതരിപ്പിച്ച് വാട്‌സ്ആപ്പ്

വാട്‌സ്ആപ്പിലൂടെ ഷോപ്പ് ചെയ്യുന്നവർക്ക് വേണ്ടി ഷോപ്പിങ് ബട്ടൺ അവതരിപ്പിച്ചതിന് പുറകെ പുതിയ 'കാർട്ട്' ഫീച്ചറും അവതരിപ്പിച്ച് കമ്പനി. ഷോപ്പിങ് ബട്ടൺ ഉപയോഗിച്ച് ഉപയോക്‌താക്കൾക്ക് ഉൽപ്പന്നങ്ങളുടെ നീണ്ട പട്ടിക കാണുവാൻ മാത്രമേ സാധിക്കുകയുള്ളു. എന്നാൽ...

ഹൈക്ക് മെസേജിങ് ആപ്പ് പൂട്ടുന്നു; പ്ളേസ്‌റ്റോറില്‍ നിന്നും നീക്കം ചെയ്‌തു

മുംബൈ: ഇന്‍സ്‌റ്റന്റ് മെസേജിങ് ആപ്പായ ഹൈക്ക് ഷട്ട്ഡൗണ്‍ ചെയ്യുന്നുവെന്നു റിപ്പോര്‍ട്ടുകള്‍. വാട്‌സാപ്പിന്റെ സ്വകാര്യത നയം മൂലം മറ്റ് ആപ്പുകളിലേക്ക് മാറുന്നവര്‍ക്ക് ഹൈക്കും ഒരു ഓപ്ഷന്‍ ആയിരുന്നു. എന്നാല്‍ ഈ സാഹചര്യത്തിലും ഹൈക്കിന് കര്‍ട്ടന്‍...

പുതിയ 11 ഫീച്ചറുകളുമായ് വാട്‌സ്ആപ്പ്

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ ചാറ്റിങ് അപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്. മികച്ച സെര്‍ച്ച് സംവിധാനങ്ങള്‍, ഇമോജികള്‍, സുരക്ഷാസംവിധാനങ്ങള്‍ തുടങ്ങി എല്ലാത്തരത്തിലും പുതുമ വാഗ്ദാനം ചെയുന്ന വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ 11 ഫീച്ചറുകളും വാര്‍ത്തയാകുകയാണ്. 50ഓളം...

ഗൂഗിള്‍ സേവനങ്ങള്‍ക്ക് ഇന്ത്യയില്‍ തകരാര്‍ നേരിടുന്നു

ഡെൽഹി: ഗൂഗിള്‍ സേവനങ്ങള്‍ ലോകമെമ്പാടും പ്രത്യേകിച്ച് ഇന്ത്യയില്‍ വ്യാഴാഴ്‌ച രാവിലെ മുതല്‍ തകരാറിലായി. ഗൂഗിള്‍ സേവനങ്ങള്‍ക്ക്, പ്രത്യേകിച്ച് ജിമെയിലിനുള്ള തകരാറാണ് സോഷ്യല്‍ മീഡിയയിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 62% ഉപഭോക്‌താക്കള്‍ക്ക് മെയില്‍ ചെയ്യുമ്പോള്‍...

ജി-മെയിലിനു പിന്നാലെ വാട്സ്ആപ്പും പണിമുടക്കി ; പരാതിയുമായി ഉപയോക്താക്കൾ

ഇന്റർനെറ്റ്‌ മെയിൽ സംവിധാനമായ ജി-മെയിലിനു പിന്നാലെ വാട്സ്ആപ്പിനും സാങ്കേതിക തകരാറുകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പരാതികളാണ് ഇതു സംബന്ധിച്ച് വന്നുകൊണ്ടിരിക്കുന്നത്. പലയിടത്തും സന്ദേശങ്ങൾ സ്വീകരിക്കാനോ അയക്കാനോ കഴിയാത്ത സാഹചര്യങ്ങളും റിപ്പോർട്ട്‌...

കെ.എസ്.ആര്‍.ടി.സി ബസ് യാത്രകളും ഇനി ആപ്ലിക്കേഷനൊടൊപ്പം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി വഴികളും യാത്രകളും ഇനി ആപ്ലിക്കേഷനില്‍. കെ.എസ്.ആര്‍.ടി.സി ബസ് ഏതു റൂട്ടില്‍ എപ്പോള്‍ എത്തുമെന്നും നിലവില്‍ എവിടെയെത്തിയെന്നും അറിയാനുള്ള ആപ്ലിക്കേഷനാണ് വരുന്നത്. ഡിപ്പോയില്‍ കാത്തു നില്‍ക്കുമ്പോള്‍ ഏതൊക്കെ ബസ് ഏതു റൂട്ടിലൂടെ...

ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 2ന്റെ വില വെളിപ്പെടുത്തി സാംസങ്

ഏറ്റവും പുതിയ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണായ ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 2 ന്റെ വില സാംസങ് വെളിപ്പെടുത്തി. 1,49,999 രൂപയാണ് വില. ഇസഡ് ഫോള്‍ഡ് 2 ഇന്ത്യയില്‍ ആരംഭിക്കുമ്പോള്‍ അതിന്റെ മുന്‍ഗാമിയുടെ വിലയേക്കാള്‍ കുറവാണ്...
- Advertisement -