Fri, Apr 19, 2024
23.1 C
Dubai

ബിഎസ്എൻഎൽ വിൽക്കില്ലെന്ന് കേന്ദ്രം; 2 വർഷത്തിനകം രാജ്യമെമ്പാടും 4ജി സേവനം

ന്യൂഡെൽഹി: സർക്കാർ ഉടമസ്‌ഥതയിലുള്ള ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ വിൽക്കില്ലെന്ന് കേന്ദ്രം. 18 മുതൽ 24 മാസങ്ങൾക്കകം രാജ്യമെമ്പാടും 4ജി കവറേജ് ലഭ്യമാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രം അറിയിച്ചു. വിവരസാങ്കേതിക സഹമന്ത്രി സഞ്‌ജയ്‌‌ ധോത്രയാണ്...

പാസ്‌‌വേർഡ്‌ പങ്കുവെക്കൽ തടയാനൊരുങ്ങി നെറ്റ്ഫ്ളിക്‌സ്

പാസ്‌വേർഡ് പങ്കുവച്ച് ഷോകൾ ആസ്വദിക്കുന്നത് തടയാനൊരുങ്ങി ഒടിടി പ്ളാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്‌സ്. ഇത് തടയാനായി പുതിയ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് കമ്പനി ആലോചിക്കുന്നത്. പാസ്‌വേർഡ് പങ്കുവച്ച് ഉപയോഗിക്കുന്ന ചിലർക്ക് ഇത്തരത്തിൽ സന്ദേശങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. ഇത് പരീക്ഷണ...

പ്ളേ സ്‌റ്റോറിൽ ‘ഫൗജി’യെത്തി; ആദ്യ മണിക്കൂറുകളിൽ മികച്ച പ്രതികരണം

പബ്‌ജിയുടെ ഇന്ത്യൻ ബദൽ എന്ന അവകാശവാദവുമായി എത്തുന്ന മൾട്ടിപ്ളെയർ വാർ ഗെയിം ഫൗജി ഗൂഗിൾ പ്ളേ സ്‌റ്റോറിൽ റിലീസ് ചെയ്‌തു. ആദ്യ മണിക്കൂറിൽ മികച്ച പ്രതികരണമാണ് ഗെയിമിന് ലഭിക്കുന്നത്. 460 എംബി സൈസിലുള്ള...

ഇന്ത്യയിൽ ബിസിനസ് ചെയ്‌തോളൂ, പക്ഷേ നിയമം അനുസരിക്കണം; കേന്ദ്രമന്ത്രി

ന്യൂഡെൽഹി: ഐടി നിയമത്തിലെ പുതിയ ചട്ടങ്ങള്‍ ട്വിറ്ററിന് വേണ്ടിയോ വാട്‌സ്ആപ്പിന് വേണ്ടിയോ മാറ്റില്ലെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. വിദേശ കമ്പനികള്‍ ഇവിടെ ബിസിനസ് നടത്തുന്നതില്‍ ഒരു പ്രശ്‌നവുമില്ല. സോഷ്യല്‍ മീഡിയ...

മൂലധനത്തേക്കാൾ വലുതാണ് ജനങ്ങൾക്ക് സ്വകാര്യത; വാട്‌സാപ്പിന് നോട്ടീസയച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: ജനങ്ങളുടെ സ്വകാര്യതയാണ് പരമപ്രധാനമെന്ന് വാട്‌സാപ്പിനോട് സുപ്രീം കോടതി. ഫേസ്ബുക്കിന്റേയും വാട്‌സാപ്പിന്റെയും മൂലധനത്തേക്കാൾ വലുതാണ് ജനങ്ങൾക്ക് അവരുടെ സ്വകാര്യതയെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ എസ്എ ബോബ്‌ഡെ നിരീക്ഷിച്ചു. വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരായ...

ഇനി ഒടിപിക്കായി കാത്തുനില്‍ക്കേണ്ട; ഓണ്‍ലൈന്‍ പണമിടപാടിന് പരിഷ്‌കാരം വരുന്നു

ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുന്നതിനിടയില്‍ ഒരു പ്രാവിശ്യമെങ്കിലും ഒടിപി(വണ്‍ ടൈം പാസ്‌വേഡ്)ക്കായി കാത്തിരുന്ന് മടുത്തിട്ടില്ലാത്തവര്‍ ചുരുക്കമാണ്. ചിലപ്പോഴെങ്കിലും ഇത് കാരണം ഇടപാട് പൂര്‍ത്തിയാക്കാതെ പാതി വഴിയില്‍ നിര്‍ത്തി പോയിട്ടുമുണ്ട് നമ്മള്‍. നിലവിലെ സംവിധാനം അനുസരിച്ച്...

ഡിസപിയറിങ് ഫീച്ചർ; വാട്‌സാപ്പിന് പിന്നാലെ ഇൻസ്‌റ്റഗ്രാമിലേക്കും

വാട്‌സാപ്പിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഡിസപിയറിങ് മെസേജ് ഫീച്ചർ ഇൻസ്‌റ്റഗ്രാമിലേക്ക് ഉടൻ എത്തുമെന്ന് റിപ്പോർട്ട്. ഫേസ്ബുക് മെസഞ്ചറിലും ഈ സൗകര്യം ലഭ്യമാകും. മാഞ്ഞുപോകുന്ന മെസേജ് തന്നെയാണ് ഈ ഫീച്ചര്‍. ഈ ഫീച്ചര്‍ എനബിള്‍ ചെയ്‌താല്‍...

ഇനി 1 രൂപയ്‌ക്ക്‌ റീചാര്‍ജ് ചെയ്യാം; പ്ളാൻ അവതരിപ്പിച്ച് റിലയന്‍സ് ജിയോ

രാജ്യത്ത് തന്നെ ഏറ്റവും ചെലവു കുറഞ്ഞ റീചാര്‍ജ് പ്ളാനുമായി ജിയോ. റിലയന്‍സ് ജിയോ വരിക്കാര്‍ക്ക് ഇനി ഒരു രൂപയ്‌ക്കും ചാര്‍ജ് ചെയ്യാം. ഒരു രൂപ ചാര്‍ജ് ചെയ്‌താൽ 30 ദിവസത്തെ വാലിഡിറ്റിയാണ് അവതരിപ്പിച്ചിരിക്കുന്നത്. 100...
- Advertisement -