Wed, Apr 24, 2024
25 C
Dubai

കണ്ണൂര്‍ കോര്‍പറേഷനിലെ വിമത സ്‌ഥാനര്‍ഥികള്‍ക്ക് എതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി

കണ്ണൂര്‍: കോര്‍പറേഷനില്‍ വിമതൻമാരായി മല്‍സരിക്കുന്ന സ്‌ഥാനാര്‍ഥികള്‍ക്ക് എതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചു. കാനത്തൂര്‍, താളിക്കാവ്, തായത്തെരു, തെക്കി ബസാര്‍ ഡിവിഷനിലും മല്‍സരിക്കുന്നവര്‍ക്ക് എതിരെയാണ് നടപടി. കാനത്തൂര്‍ ഡിവിഷനില്‍ മല്‍സരിക്കുന്ന കെ സുരേശന്‍, മണ്ഡലം...

ആവളപാണ്ടിയിലെ പായൽ നീക്കം ചെയ്യണമെന്ന് വിദഗ്‌ധ സംഘം

പേരാമ്പ്ര: ആവളപാണ്ടിയിലെ കുണ്ടൂർമൂഴി തോട്ടിൽ കുറ്റിയോട്ട് നടഭാഗത്ത് മനോഹരമായ ദൃശ്യവിരുന്ന് ഒരുക്കുന്ന മുള്ളൻ പായലിന്റെ വ്യാപനത്തെപ്പറ്റി പഠിക്കാൻ കൃഷിവകുപ്പ് അധികൃതരും കാർഷിക ശാസ്‍ത്രജ്‌ഞരും സ്‌ഥലം സന്ദർശിച്ചു. കാർഷിക സർവകലാശാലക്ക് കീഴിലുള്ള വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജിലെ...

റോഡിൽ പാർട്ടി ചിഹ്‌നം വരച്ചു; സിപിഐഎം പ്രവർത്തകൻ റിമാൻഡിൽ

കരുവന്നൂർ: തൃശൂരിൽ റോഡിൽ പാർട്ടി ചിഹ്‌നം വരച്ചതിന് സിപിഐഎം പ്രവർത്തകൻ റിമാൻഡിൽ. തൃശൂർ കരുവന്നൂർ ബ്രാഞ്ച് കമ്മിറ്റി അംഗം ഹാരിസിനെയാണ് റിമാൻഡ് ചെയ്‍തത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തിരിക്കുന്നത്‌. ഹാരിസിനെ പോലീസ് കള്ളക്കേസിൽ...

മഴ കനത്താൽ വിളവെടുപ്പ് പ്രതിസന്ധിയില്‍; ജില്ലയില്‍ കര്‍ഷകര്‍ ആശങ്കയില്‍

വയനാട് : ജില്ലയില്‍ വിളവെടുപ്പ് സമയം അടുത്തതോടെ കര്‍ഷകര്‍ ആശങ്കയിലായി. കഴിഞ്ഞ ദിവസങ്ങളിലായി കാലാവസ്‌ഥാ കേന്ദ്രം നല്‍കുന്ന അറിയിപ്പുകളാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ തോതില്‍ മഴ ലഭിച്ചിട്ടുണ്ട്. കൂടാതെ...

മാനേജ്മെന്റിന്റെ പ്രതികൂല നടപടികൾ; മുണ്ടേരി വിത്ത് തോട്ടത്തിൽ തൊഴിലാളി യൂണിയൻ സമരത്തിലേക്ക്

നിലമ്പൂർ: സ്വകാര്യ സ്‌ഥാപനങ്ങളെ സഹായിക്കുന്ന മാനേജ്മെന്റ് നടപടികൾക്കെതിരെ മുണ്ടേരി സംസ്‌ഥാന വിത്ത് കൃഷിത്തോട്ടത്തിൽ സംയുക്‌ത തൊഴിലാളി യൂണിയൻ സമരത്തിലേക്ക്. വിഷയത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി യൂണിയൻ ഡെപ്യൂട്ടി ഡയറക്‌ടർക്ക് നോട്ടീസ് നൽകി. ഫാമിന്റെ പ്രതികൂല...

യുവാവിനെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് : ജില്ലയിലെ പട്ടഞ്ചേരിയില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കന്നിമാരി കുറ്റിക്കല്‍ചള്ളയില്‍ രാജന്റെയും കല്യാണിക്കുട്ടിയുടെയും മകന്‍ അജിത്ത്(31) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ അജിത്തിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു....

വായുമലിനീകരണം; ആരോഗ്യ സന്ദേശ പ്രചാരണവുമായി സൈക്കിൾ യാത്ര

തേഞ്ഞിപ്പലം: വായുമലിനീകരണത്തിന് എതിരെ സന്ദേശ പ്രചാരണവുമായി സൈക്കിളിൽ കേരള പര്യടനം നടത്തി യുവാക്കൾ. ആരോഗ്യ ജീവിതത്തിലേക്ക് മടങ്ങാനുള്ള സന്ദേശവുമായി കൊണ്ടോട്ടി പെഡലൈസ് സൈക്കിൾ ക്ളബ് അംഗങ്ങളായ വിപി അഹമ്മദ്, മുബഷിർ (പുത്തൂർ പളിക്കൽ...

അതിരപ്പിള്ളി വീണ്ടും സജീവമാകുന്നു; സഞ്ചാരികള്‍ എത്തിത്തുടങ്ങി

തൃശൂര്‍ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒഴിവാക്കിയതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം വീണ്ടും സജീവമാകുന്നു. കഴിഞ്ഞ ദിവസം മുതല്‍ വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികള്‍ക്ക് അനുമതി നല്‍കി. ഇതിനെ തുടര്‍ന്ന് ഇന്നലെ നൂറുകണക്കിന്...
- Advertisement -