Wed, Apr 24, 2024
31 C
Dubai

കൈത്തറി മേഖലക്ക് പ്രതീക്ഷയേകി ഓണം വിപണന മേളക്ക് നാളെ തുടക്കം

കണ്ണൂർ: കോവിഡ് മഹാമാരിയെത്തുടർന്ന് വിപണനം പ്രതിസന്ധിയിലായ കൈത്തറി മേഖലക്ക് പ്രതീക്ഷയേകി ഓണം കൈത്തറി മേള ഒരുങ്ങുന്നു. നാളെ മുതൽ 20ആം തീയതി വരെ പോലീസ് മൈതാനിയിലാണു കൈത്തറി വസ്‌ത്രങ്ങളുടെ പ്രദർശന വിപണനമേള നടക്കുക....

മലപ്പുറത്ത് മതിൽ ഇടിഞ്ഞു വീണ് നിർമാണ തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം: ജില്ലയിൽ നിർമാണത്തിലിരിക്കുന്ന മതിൽ ഇടിഞ്ഞു വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. നിർമാണ തൊഴിലാളി ശിവദാസനാണ് (45) മരിച്ചത്. മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം അഞ്ചാം മൈലിലാണ് അപകടം നടന്നത്. ഇവിടെ സ്വകാര്യ വ്യക്‌തിക്ക്‌ പെട്രോൾ പമ്പിന്...

തിരുവിഴാംകുന്നില്‍ കാട്ടാനശല്യം രൂക്ഷം; ഭീതിയില്‍ നാട്ടുകാര്‍

പാലക്കാട്: അലനല്ലൂര്‍ തിരുവിഴാംകുന്നില്‍ കാട്ടാനശല്യം രൂക്ഷമാകുന്നു. ഞായറാഴ്‌ച പുലര്‍ച്ച കാളംപുള്ളി ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം കാളംപുള്ളി പാടശേഖരത്തെ വാഴകള്‍ നശിപ്പിച്ചു. മാസങ്ങളായി തുടരുന്ന കാട്ടാനകളുടെ താണ്ഡവത്തിന് പരിഹാരം ആകാത്തതോടെ കനത്ത ഭീതിയിലാണ് പ്രദേശവാസികൾ. തിരുവിഴാംകുന്ന്...

ജില്ലയിൽ യുജിസി പരീക്ഷാ കേന്ദ്രങ്ങൾ തുടങ്ങണം; നിവേദനം നൽകി

വയനാട് : യുജിസിയുടെ പരീക്ഷാ കേന്ദ്രങ്ങൾ വയനാട് ജില്ലയിൽ തുടങ്ങണമെന്ന ആവശ്യവുമായി ടി സിദ്ദിഖ് എംഎൽഎ ഡെൽഹി യുജിസി ആസ്‌ഥാനത്ത് നിവേദനം സമർപ്പിച്ചു. കൂടാതെ ഇക്കാര്യം രാഹുൽ ഗാന്ധി എംപിയുടെ ശ്രദ്ധയിൽ പെടുത്തുകയും...

സാംസ്‌കാരിക പ്രവർത്തകൻ അഷ്‌റഫ് മലയാളി അന്തരിച്ചു

പാലക്കാട്: പ്രശസ്‌ത സാംസ്‌കാരിക പ്രവർത്തകനും ഫോട്ടോഗ്രാഫറുമായിരുന്നു അഷ്‌റഫ് മലയാളി (52) അന്തരിച്ചു. രണ്ടാഴ്‌ചയായി കോവിഡ് ബാധിച്ച് ഒറ്റപ്പാലത്തെ സ്വകാര്യാശുപത്രിയിൽ ചികിൽസയിലായിരുന്നു. മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന എഎ മലയാളിയുടെ മകനാണ് അഷ്‌റഫ്. സാംസ്‌കാരിക സാമൂഹിക രം​ഗത്തെ...

അന്നമൂട്ടിയ വകയിൽ ലഭിച്ച ലാഭം വാക്‌സിൻ ചലഞ്ചിലേക്ക് നൽകി സിഡിഎസ്

കണ്ണൂർ: വാക്‌സിൻ ചലഞ്ചിൽ പങ്കാളികളായി ഇരിട്ടി നഗരസഭാ സിഡിഎസ് അംഗങ്ങൾ. വോട്ടെണ്ണൽ ദിനത്തിൽ ഇരിട്ടി എംജി കോളേജിലെ കേന്ദ്രത്തിൽ ഉദ്യോഗസ്‌ഥർക്കും സുരക്ഷാ ജീവനക്കാർക്കും പോളിങ്ങ് ഏജന്റ്മാർക്കും ഭക്ഷണം വിതരണം ചെയ്‌ത വകയിൽ ലഭിച്ച...

ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം രൂക്ഷം; ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകി

വയനാട് : മിക്ക ജില്ലകളിലും ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് ജില്ലയിലെ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം വ്യക്‌തമാക്കി. മഴക്കാലം ആരംഭിക്കുന്നതോടെ കർഷകർ നേരിടുന്ന...

ജില്ലയിൽ കൂടുതൽ പേർ കോൺഗ്രസ് വിടും; രാജിവച്ച ഡിസിസി ജനറല്‍ സെക്രട്ടറി

വയനാട്: ജില്ലയിൽ കൂടുതൽ പേർ കോൺഗ്രസ് വിടുമെന്ന് കഴിഞ്ഞദിവസം രാജിവച്ച ഡിസിസി ജനറല്‍ സെക്രട്ടറി പികെ അനില്‍കുമാര്‍. കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ മോശം പ്രവണതകളില്‍ അസ്വസ്‌ഥരായ പലരും പാര്‍ട്ടി വിടാനുള്ള ഒരുക്കത്തിലാണ്. ജില്ലയില്‍...
- Advertisement -