Fri, Mar 29, 2024
25 C
Dubai

രാജ്യത്തെ ആദ്യ ബ്‌ളയ്ൻഡ് ഫ്രീ മ്യൂസിയം; ‘നിള ഹെറിറ്റേജ്’ ഉൽഘാടനം മാർച്ച് ആദ്യത്തിൽ

പൊന്നാനി: രാജ്യത്തെ ആദ്യ ബ്‌ളയ്ൻഡ്* ഫ്രീ (Blind Free) മ്യൂസിയം ഉൽഘാടനം മാർച്ച് ആദ്യവാരം നടക്കും. നിള നദിക്കരയില്‍ നിര്‍മാണം പുരോഗമിക്കുന്ന 'നിള ഹെറിറ്റേജ് മ്യൂസിയം' മാർച്ച് ആദ്യവാരമോ ഫെബ്രുവരി അവസാനത്തോടെയോ ഉൽഘാടനം...

കാസർഗോഡ് ഇനി ആറ് നിയമസഭാ മണ്ഡലം; നീലേശ്വരം മണ്ഡലം ഉടൻ നിലവിൽ വരും

കാസർഗോഡ്: ജില്ലയിലെ നിയമസഭ മണ്ഡലങ്ങളുടെ മുഖം മാറുന്നു. നിലവിൽ ജില്ലയിൽ അഞ്ചു നിയമസഭ മണ്ഡലങ്ങളാണ് ഉള്ളതെങ്കിലും ജനസംഖ്യ അടിസ്‌ഥാനമാക്കി മണ്ഡലം പുനർ നിർണയിക്കുന്നതോടെ ഇത് ആറായി ഉയരും. നിലവിലുള്ള മണ്ഡലങ്ങൾക്ക് പുറമെ നീലേശ്വരം ആസ്‌ഥാനമായി...

സ്വന്തം ബ്രാൻഡ് അരിയുമായി ‘പറപ്പൂർ ഐയു സ്‌കൂൾ’ വിപണിയിലേക്ക്!

മലപ്പുറം: കോട്ടയ്‌ക്കൽ പറപ്പൂർ ഐയു ഹയർ സെക്കൻഡറി സ്‌കൂൾ ‘സ്വന്തം ബ്രാൻഡ്’ ഉൽപന്നങ്ങളുമായി വിപണിയിലേക്ക്. ഐയു ഹാപ്പി റൈസ്, ഐയു ഹാപ്പി അവിൽ, ഐയു ഹാപ്പി അപ്പം പൊടി, ഐയു ഹാപ്പി പുട്ടുപൊടി...

കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ടായി ഷീജ ശശി തിരഞ്ഞെടുക്കപ്പെട്ടു

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സിപിഎം സ്‌ഥാനാർഥി ഷീജ ശശി തിരഞ്ഞെടുക്കപ്പെട്ടു. 9നെതിരെ 16 വോട്ടുകൾ നേടിയാണ് വിജയം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാനത്തിൽ ജമീല എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ പ്രസിഡണ്ട്...

ഗ്രീന്‍ഫീല്‍ഡ് ദേശീയപാത സ്വാഗതാര്‍ഹം: നിലവിലെ പാത നിലനിറുത്തണം; ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: പ്രധാന നഗരങ്ങളും ജനവാസ മേഖലകളും ഒഴിവാക്കിയുള്ള കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത സ്വാഗതാർഹമാണ്. എന്നാല്‍, നിലവിലെ കോഴിക്കോട്-രാമനാട്ടുകര-പെരിന്തല്‍മണ്ണ-പാലക്കാട് ദേശീയ പാത സംരക്ഷിക്കപ്പെടണം; കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ ചെയര്‍മാനുമായ...

തോട്ടത്തിൽ ടെക്‌സ്‌റ്റൈൽസ്​ ഉടമ ‘തോട്ടത്തിൽ റഷീദ്’ നിര്യാതനായി

കോഴിക്കോട്: സജീവ ജീവകാരുണ്യ പ്രവർത്തകനും തോട്ടത്തിൽ ടെക്‌സ്‌റ്റൈൽസ്​ ഉടമയുമായ തോട്ടത്തിൽ റഷീദ് (70) നിര്യാതനായി. മാവൂർ റോഡ് ജാഫർഖാൻ കോളനി റോഡിലെ തോട്ടത്തിൽ ഹൗസിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. ഇന്ന് വൈകുന്നേരം 5...

കല്ലട്ടി ചുരം; വിനോദ സഞ്ചാരികൾക്കായി രണ്ട് വർഷങ്ങൾക്ക് ശേഷം തുറക്കുന്നു

പാലക്കാട് : രണ്ട് വർഷങ്ങൾക്ക് ശേഷം വിനോദസഞ്ചാരികൾക്കായി കല്ലട്ടി ചുരം തുറന്നു കൊടുക്കാൻ തീരുമാനമായി. മസിനഗുഡി, മുതുമല എന്നിവിടങ്ങളിലേക്കുള്ള യാത്രക്കായാണ് ഇപ്പോൾ കല്ലട്ടി ചുരം തുറക്കാൻ തീരുമാനിച്ചത്. ചുരത്തിൽ സ്‌ഥിരമായി വാഹനാപകടം ഉണ്ടാകുന്നത്...

മലബാറിലെ ആറു ജില്ലകളിലും നിരോധനാജ്ഞ നിലവിൽ വന്നു; നിബന്ധനകൾ അറിഞ്ഞിരിക്കുക

കോഴിക്കോട്: മലബാർ മേഖലയിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒക്‌ടോബർ 3 മുതൽ 31വരെ കടുത്ത നിയന്ത്രണങ്ങളോടെ നിരോധനാജ്ഞ നിലവിൽ വന്നു. കാസർഗോഡ് ജില്ലയിൽ മാത്രമാണ് മലബാർ മേഖലയിൽ...
- Advertisement -