Fri, Mar 29, 2024
25 C
Dubai

മലപ്പുറം സ്വലാത്ത് നഗറില്‍ ‘രാജ്യത്തെ ഏറ്റവും വലിയ റമളാന്‍ പ്രാർഥനാ സംഗമം’ വ്യാഴാഴ്‌ച

മലപ്പുറം: രാജ്യത്തെ ഏറ്റവും വലിയ റമളാന്‍ പ്രാർഥനാ സംഗമത്തിനൊരുങ്ങി മലപ്പുറം സ്വലാത്ത് നഗർ. റമദാൻ 27ആം രാവും വെള്ളിയാഴ്‌ച രാവും ഒരുമിക്കുന്ന സുകൃത ദിനത്തിലാണ് വിശ്വാസി ലക്ഷങ്ങൾ പങ്കെടുക്കുന്ന പ്രാർഥനാ സംഗമം നടത്തുന്നതെന്ന്...

ഭിന്നശേഷിക്കാർക്ക് ഭരണ സംവിധാനങ്ങളിൽ സംവരണം വേണം; സംസ്‌ഥാന ഭിന്നശേഷി കമ്മീഷണർ

കോഴിക്കോട്: ഭിന്നശേഷിക്കാരുടെ ശാക്‌തീകരണവും സാമൂഹിക ഉൾച്ചേർച്ചയും ഉറപ്പുവരുത്താൻ പഞ്ചായത്ത് തലം മുതൽ പാർലമെന്റ് വരെയുള്ള സംവിധാനങ്ങളിൽ സംവരണം ആവശ്യമാണെന്ന് സംസ്‌ഥാന ഭിന്നശേഷി കമ്മീഷണർ എസ്‌എച്ച് പഞ്ചാപകേശന്‍. കോവിഡ് മഹാമാരിയുടെ തീവ്രമായ രണ്ടാം ഘട്ടത്തിൽ...

ബലിപെരുന്നാള്‍ സന്ദേശം; ഖലീല്‍ ബുഖാരി തങ്ങൾ

പ്രവാചക കുലപതി എന്നാണ് ഹസ്രത്ത് ഇബ്‌റാഹീം നബി(അ)യെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. തീക്ഷണമായ പരീക്ഷണ ഘട്ടങ്ങളിലൂടെ കടന്നു പോവുകയും അല്ലാഹുവിലുളള സമഗ്രമായ സമര്‍പ്പണത്തിലൂടെ പ്രതിസന്ധികളെ അതിജയിക്കുകയും ചെയ്‌ത വിസ്‌മയമാണ് അവരുടെയും കുടുംബത്തിന്റെയും ചരിത്രം. ഈ സമരണകളുമായാണ്...

കരുത്തരായ ഭിന്നശേഷിക്കാര്‍ക്ക് ഈദൊരുക്കി മഅ്ദിന്‍ ‘ഏബ്ൾ വേൾഡ്’

മലപ്പുറം: നാലാം തവണയും ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ഈദാഘോഷം അർഥവത്താക്കാൻ പെരുന്നാൾ നിസ്‌കാരവും വിഭവ സമൃദ്ധമായ സദ്യയുമൊരുക്കി സ്വലാത്ത് നഗര്‍ മഅ്ദിന്‍ അക്കാദമി മാതൃക തീർത്തു. രാവിലെ 9ന് സംഘടിപ്പിച്ച പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്ക്...

സംസ്‌ഥാനത്തെ ആദ്യ ഹോര്‍ട്ടികോര്‍പ് സൂപ്പര്‍മാര്‍ക്കറ്റ് കോഴിക്കോട് വരുന്നു

കോഴിക്കോട് : സംസ്‌ഥാനത്ത് ആദ്യമായി ഹോര്‍ട്ടികോര്‍പിന്റെ നേതൃത്വത്തില്‍ നാടന്‍ പഴം-പച്ചക്കറി വില്‍പ്പനക്കായി 'പ്രീമിയം വെജ് ആന്‍ഡ് ഫ്രൂട്ട്‌സ്' എന്ന സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുന്നു. അടുത്ത മാസത്തോടെ വേങ്ങേരി മാര്‍ക്കറ്റിലാണ് സൂപ്പർമാർക്കറ്റ് ആരംഭിക്കുന്നത്. നിലവില്‍...

ഇസ്‌ലാമിക പണ്ഡിതൻ ‘താജുശ്ശരീഅ അലിക്കുഞ്ഞി മുസ്‌ലിയാർ’ വിടപറഞ്ഞു

കാസർഗോഡ്: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും കുമ്പള മഞ്ചേശ്വരം സംയുക്‌ത ഖാസിയുമായ ഷിറിയ എം അലിക്കുഞ്ഞി മുസ്‌ലിയാർ (86) വിടപറഞ്ഞു. ഇന്ന് രാവിലെ ഷിറിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം....

ആക്രമണം പതിവാകുന്നു; രണ്ട് കുട്ടികളെയും കൂടി നീർനായ കടിച്ചു

കൊടിയത്തൂർ: ഇരുവഴിഞ്ഞി പുഴയിൽ നീർനായ ആക്രമണം പതിവാകുന്നു. കാരാട്ട് കുളിക്കടവിൽ കുളിക്കുകയായിരുന്ന കാരാട്ട് സുലൈമാന്റെ മക്കളായ ഫിദ ഫാത്തിമ (12), മുഹമ്മദ് ഫർഷിദ് (10) എന്നിവർക്ക് നേരെയാണ് ഏറ്റവുമൊടുവിൽ നീർനായയുടെ ആക്രമണം ഉണ്ടായത്....

വള്ളത്തോൾ നാരായണ മേനോൻ; മഹാകവിക്കിന്ന് ജൻമദിനം

തിരൂർ: കാവ്യശൈലിയിലെ ശബ്‌ദ സൗന്ദര്യം കൊണ്ടും, സർഗാത്‌മകത കൊണ്ടും അനുഗൃഹീതനായ മഹാകവി വള്ളത്തോൾ നാരായണമേനോന്റെ ജൻമദിനമാണ് ഇന്ന് ഒക്‌ടോബർ 16ന്. മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും...
- Advertisement -