Thank you!
Your comment will be published after moderation.
അമ്പലപ്പുഴയിൽ ജി സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ
ആലപ്പുഴ: അമ്പലപ്പുഴയില്‍ ജി സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പുതിയ സ്ഥാനാർഥി എച്ച് സലാം എസ്ഡിപിഐക്കാരൻ ആണെന്നും പോസ്റ്ററില്‍ ആരോപണമുണ്ട്. സുധാകരന് മാറിയാല്‍ മണ്ഡലത്തില്‍ തോല്‍വിയുണ്ടാകുമെന്നും പോസ്റ്ററില്‍ പരാമര്‍ശമുണ്ട്. ജി സുധാകരന് സീറ്റ്...
കരിന്തളം 440 കെവി സബ്സ്റ്റേഷൻ ടെൻഡർ നടപടിയായി
കാസർഗോഡ്: വടക്കേ മലബാറിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകുന്നു. 900 കോടി ചിലവുവരുന്ന കരിന്തളം 400 കെവി സബ് സ്റ്റേഷന്റെ ടെൻഡർ നടപടിയായി. തെക്കൻ ജില്ലകളിൽ വൈദ്യുതി തകരാർ വന്നാൽ ഉത്തര മലബാറിലുള്ളവർ...
സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ജൂൺ 27ന്; മാർച്ച് 24 വരെ അപേക്ഷിക്കാം
ന്യൂഡെൽഹി: ഈ വർഷത്തെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ജൂൺ 27ന് നടക്കും. മാർച്ച് 24 വരെ പരീക്ഷക്കായി അപേക്ഷ സമർപ്പിക്കാം. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ പോലീസ് സർവീസ് തുടങ്ങിയ കേന്ദ്ര...