Tag: Actor EA. Rajendran Passes Away
നടനും സംവിധായകനുമായ ഇഎ. രാജേന്ദ്രൻ അന്തരിച്ചു
കൊല്ലം: നടനും സംവിധായകനുമായ ഇഎ. രാജേന്ദ്രൻ അന്തരിച്ചു. 71 വയസായിരുന്നു. കൊല്ലം പട്ടത്താനത്തെ വസതിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെനാളായി ചികിൽസയിൽ ആയിരുന്നു. തൃശൂർ സ്വദേശിയാണ്. സംസ്‌കാരം നാളെ തൃശൂരിലെ...































