Sun, Apr 26, 2026
36 C
Dubai

മഞ്ചേശ്വരത്തെ സ്‌ഥാനാർഥിയെ പിൻവലിച്ച് എസ്‌ഡിപിഐ

കാസർഗോഡ്: മഞ്ചേശ്വരത്തെ സ്‌ഥാനാർഥിയെ പിൻവലിച്ച് എസ്‌ഡിപിഐ. കെഎം. അഷ്‌റഫിനെ ആയിരുന്നു സ്‌ഥാനാർഥിയായി നിർത്തിയിരുന്നത്. ഇന്ന് രാവിലെ മഞ്ചേശ്വരത്ത് നടന്ന യോഗത്തിലാണ് കെഎം.അഷ്‌റഫിനെ പിൻവലിക്കാൻ തീരുമാനമായത്. തുടർന്ന് കലക്‌ട്രേറ്റിൽ എത്തി അഷ്‌റഫ് സ്‌ഥാനാർഥിത്വം പിൻവലിക്കുകയായിരുന്നു. ഇന്ന്...

കാസർഗോഡ് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി

കാസർഗോഡ്: മൊഗ്രാലിൽ ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി. മൊഗ്രാൽ പുത്തൂർ കടവത്ത് സ്വദേശി സവാദ് ആണ് മരിച്ചത്. ചെർക്കള സ്‌കൂളിലെ അധ്യാപകൻ കൂടിയായ സവാദ്, ഇന്ന് രാവിലെ ഏഴരയോടെയാണ് പുഴയിൽ ചാടിയത്. ഇദ്ദേഹത്തിന്റെ...

മകൻ ട്രെയിൻ തട്ടി മരിച്ചു; വിഷമം താങ്ങാനാവാതെ മാതാപിതാക്കൾ ജീവനൊടുക്കി

കാസർഗോഡ്: മകൻ മരിച്ച വിഷമം താങ്ങാനാവാതെ മാതാപിതാക്കളും ജീവനൊടുക്കി. പൊയ്‌നാച്ചി പറമ്പിലെ വേണുഗോപാലൻ നായർ (55) ഭാര്യ സ്‌മിത എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ വീടിന്റെ ഹാളിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ...

കാസർഗോഡ് യുവതി മരിച്ചത് മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത്; പരാതി

കാസർഗോഡ്: യുവതി വിഷം കഴിച്ച് മരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെയും അയൽവീട്ടുകാർക്ക് എതിരെയും പോലീസിനെതിരെയും ആരോപണവുമായി കുടുംബം രംഗത്ത്. മുളിയാർ പൊവ്വൽ ബെഞ്ച് കോടതിക്ക് സമീപത്തെ ജസീല (24)യുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്. മോഷണക്കുറ്റം...

ആത്‍മഹത്യ ചെയ്‌ത ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ച നിലയിൽ

കാസർഗോഡ്: ആത്‍മഹത്യ ചെയ്‌ത സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്‌മയുടെ ആൺസുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ചൗക്കി സ്വദേശി സന്ദേശാണ് (28) ജീവനൊടുക്കിയത്. കുഡ്‌ലു മണിപ്പാടിയിലെ വീട്ടിലാണ്...

കാസർഗോഡ് ഇൻഫ്ളുവൻസർ ആത്‍മഹത്യ ചെയ്‌ത നിലയിൽ

കാസർഗോഡ്: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. കാസർഗോഡ് വിദ്യാനഗർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ വാടക ക്വാർട്ടേഴ്‌സിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഉടനെ ആശുപത്രിയിൽ...

ജനകീയ പ്രക്ഷോഭത്തിന്റെ വിജയം; ആരിക്കാടി ടോൾ പ്ളാസയ്‌ക്ക് ഒടുവിൽ പൂട്ട്

കുമ്പള: ദേശീയപാത തലപ്പാടി-ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ളാസയുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള കേന്ദ്ര തീരുമാനം ജനകീയ പ്രക്ഷോഭത്തിന്റെ വിജയം. ടോൾ പ്ളാസയുമായി ബന്ധപ്പെട്ട് ജനകീയ പ്രതിഷേധം ശക്‌തമാവുകയും നിയമപോരാട്ടവുമായി ടോൾപ്ളാസ വിരുദ്ധസമിതി ഹൈക്കോടതിയെ...

മഞ്ചേശ്വരം കൊലപാതകം; പിതാവിന്റെ വെട്ടേറ്റ മകൾക്ക് പിന്നാലെ ബന്ധുവും മരിച്ചു

കാസർഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ കുടുംബ വഴക്കിനിടെ പിതാവിന്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പരിക്കേറ്റ ബന്ധുവും മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശിനിയും പ്ളസ് വൺ വിദ്യാർഥിനിയുമായ ജൂമൈലയ്‌ക്ക് പിന്നാലെ ഉമ്മറിന്റെ...
- Advertisement -