റോഡ് നിർമാണത്തിലെ അനാസ്ഥ; തൃക്കരിപ്പൂരിൽ ഇന്ന് നാട്ടുകാരുടെ ഉപരോധം
കാസർഗോഡ്: റോഡ് ഭാഗികമായി കിളച്ചിട്ട് ഒരു വർഷമാകാറായിട്ടും പണിപൂർത്തിയാക്കാത്ത കരാറുകാരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാരുടെ ഉപരോധം. കർമസമിതിയുടെ നേതൃത്വത്തിലാണ് തൃക്കരിപ്പൂർ കക്കുന്നത്ത് ഞായറാഴ്ച രാവിലെ 10ന് റോഡ് ഉപരോധിക്കുന്നത്. തൃക്കരിപ്പൂർ കക്കുന്നം മുതൽ...
വ്യാജ പോലീസ് ചമഞ്ഞ് തട്ടിപ്പ്; പ്രതി അറസ്റ്റിൽ
കാസർഗോഡ് : ജില്ലയിൽ വ്യാജ പോലീസ് ചമഞ്ഞ് പണപ്പിരിവ് നടത്തിയ ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗർ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ശശിധരൻ(34) ആണ് അറസ്റ്റിലായത്. ഇയാളുടെ പേരിൽ ലഭിച്ച നിരവധി പരാതികളുടെ...
പാർട്ടി ഓഫീസിനെ ചൊല്ലി തർക്കം; 2 കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു
വെള്ളരിക്കുണ്ട്: പരപ്പ എടത്തോട് പാർട്ടി ഓഫീസിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ 2 കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു. പരപ്പ പയാളത്തെ പാലവപ്പിലെ രമേശൻ (32), രഞ്ജിത്ത് (26) എന്നിവർക്കാണ് കുത്തേറ്റത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു....
കരിന്തളം 440 കെവി സബ്സ്റ്റേഷൻ ടെൻഡർ നടപടിയായി
കാസർഗോഡ്: വടക്കേ മലബാറിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകുന്നു. 900 കോടി ചിലവുവരുന്ന കരിന്തളം 400 കെവി സബ് സ്റ്റേഷന്റെ ടെൻഡർ നടപടിയായി. തെക്കൻ ജില്ലകളിൽ വൈദ്യുതി തകരാർ വന്നാൽ ഉത്തര മലബാറിലുള്ളവർ...
വൈദ്യുതി നിയമ ഭേദഗതി; കേന്ദ്രസർക്കാർ പിൻമാറണമെന്ന് സിഐടിയു
കാസർഗോഡ്: വൈദ്യുതി ഉൾപ്പടെയുള്ള പൊതുമേഖലകൾ സ്വകാര്യവൽക്കരിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) കാസർഗോഡ് ഡിവിഷൻ പൊതുയോഗം ആവശ്യപ്പെട്ടു. വൈദ്യുതി മേഖല സ്വകാര്യ കുത്തകകൾക്ക് പൂർണമായും തീറെഴുതാനുള്ള കേന്ദ്ര...
ഫാസ്ടാഗ് ഇല്ല; കെഎസ്ആർടിസി പിഴയൊടുക്കിയത് ലക്ഷങ്ങൾ
കാസർഗോഡ്: ഫാസ്ടാഗ് സംവിധാനം സ്വീകരിക്കാത്തതിനാൽ കെഎസ്ആർടിസി അന്തർ സംസ്ഥാന സർവീസുകൾ പിഴ അടക്കുന്നത് ലക്ഷങ്ങൾ. നിത്യ ചെലവുകൾ വഹിക്കാൻ പോലും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇരട്ടിയിലേറെ പണം കെഎസ്ആർടിസിക്ക് നഷ്ടമാകുന്നത്.
കേരള-കർണാടക അതിർത്തിയിലെ...
ഡെങ്കിപ്പനി; ജില്ലയിലെ ബളാൽ പഞ്ചായത്തിൽ വ്യാപിക്കുന്നു
കാസർഗോഡ് : ജില്ലയിലെ ബളാൽ പഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പാത്തിക്കര, കരുവെള്ളടുക്കം, കാറളം, കൊന്നക്കാട് പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് രോഗം ബാധിച്ച് ചികിൽസയിൽ കഴിയുന്നത്....
ബേക്കലിൽ മൽസ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു
ബേക്കൽ: കാസർകോഡ് ബേക്കലിൽ മൽസ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു. 6 മൽസ്യ തൊഴിലാളികൾ കടലിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രാത്രി 7 മണിയോടെ കാസർഗോഡ് തീരത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം...