Sat, Oct 24, 2026
30 C
Dubai

കാസർഗോഡ് പ്‌ളാസ്‌റ്റിക്ക്‌ ഫാക്‌ടറിയിൽ വൻ തീപ്പിടിത്തം; ആളപായമില്ല

കാസർഗോഡ്: ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്‌ളാസ്‌റ്റിക്ക്‌ പൊടിക്കുന്ന ഫാക്‌ടറിയിൽ വൻ തീപ്പിടിത്തം. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. പ്‌ളാസ്‌റ്റിക്ക്‌ ഗ്രാന്യൂൾസ് ഉണ്ടാക്കാനായി തരംതിരിക്കുന്ന ഫാക്‌ടറിയിലാണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ല. കാസർഗോഡ്, കുറ്റിക്കോൽ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ...

കാസർഗോഡ് റാഗിങ്ങിന്റെ പേരിൽ പ്ളസ് വൺ വിദ്യാർഥിക്ക് ക്രൂരമർദ്ദനം

കാസർഗോഡ്: ജില്ലയിൽ റാഗിങ്ങിന്റെ പേരിൽ പ്ളസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനം. കാസർഗോഡ് ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്ന് രാവിലെയാണ് സംഭവം. പ്ളസ് വൺ വിദ്യാർഥിയായ സൽമാനുൽ ഫാരിസിനാണ്...

കാഞ്ഞങ്ങാട് കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; ആർക്കും പരിക്കില്ല

കാസർഗോഡ്: കാഞ്ഞങ്ങാട് സംസ്‌ഥാന പാതയിൽ ചെമ്മനാട് കോട്ടരുവത്ത് മണ്ണിടിഞ്ഞു. കാറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ല. രാവിലെ പത്തുമണിയോടെയാണ് സംഭവം. മണ്ണിടിഞ്ഞ് വീണതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി...

കനത്ത മഴ; കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി

കാസർഗോഡ്: കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ കലക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ നാളെ ഓറഞ്ച് അലർട് ആയിരിക്കുമെന്ന കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് അവധി. പ്രഫഷണൽ...

പ്രിയദർശിനി പദ്ധതി; സ്വകാര്യ ബസുകൾ നഷ്‌ടത്തിൽ, ജി ഫോം നൽകാൻ ഉടമകൾ

കാസർഗോഡ്: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്‌ത്രീകൾക്ക് പ്രിയദർശിനി സൗജന്യ യാത്ര ആരംഭിച്ചതോടെ സ്വകാര്യ ബസുകൾ നഷ്‌ടത്തിൽ ആയെന്ന് പ്രവൈറ്റ് ബസ് ഉടമകൾ. കാസർഗോഡ് ജില്ലയിലെ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കാൻ ആർടിഒയിൽ ജി-ഫോം...

വീട്ടിൽ ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചു; യുവതിക്കെതിരെ പോക്‌സോ കേസ്

കാസർഗോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന 16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിക്കെതിരെ പോക്‌സോ കേസ് രജിസ്‌റ്റർ ചെയ്‌ത്‌ മേൽപ്പറമ്പ് പോലീസ്. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശി സ്‌നേഹ മെർലിനെതിരെയാണ് (25) കേസ്. പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് സ്‌നേഹ...

മേൽപ്പാലം നിർമാണത്തിന് കൂട്ടിയിട്ട മണ്ണ് മഴയിൽ വീടുകളിലേക്ക്; നാട്ടുകാർ രംഗത്ത്

കാസർഗോഡ്: ചെർക്കള ദേശീയപാതയിൽ മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മണ്ണ് കനത്ത മഴയിൽ വീടുകളിലേക്ക് ഒലിച്ചിറങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്ത്. ദേശീയ പാത ഉപരോധിച്ച് നാട്ടുകാർ സമരം നടത്തി. ഇതൊരു സൂചനാ സമരമാണെന്നും പ്രശ്‌നപരിഹാരം...

ഭാര്യയെ ബസിൽ കയറ്റിവിട്ട് വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് തൂങ്ങിമരിച്ചു

കാഞ്ഞങ്ങാട്: അധ്യാപികയായ ഭാര്യയെ സ്‌കൂളിലേക്ക് പോകാൻ ബസിൽ കയറ്റിവിട്ടു ശേഷം വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് തൂങ്ങിമരിച്ചു. പനത്തടിയിലെ ശങ്കർ ബേക്കറി ആൻഡ് കൂൾബാർ ഉടമയും പൊതുപ്രവർത്തകനുമായ തച്ചറക്കടവിലെ കെഎൻ. വേണുവാണ് (52) മരിച്ചത്. ഇന്ന്...
- Advertisement -