ബംഗാളിലെ സംഘർഷം; തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്ശിച്ച് മഹുവ മൊയ്ത്ര
കൊല്ക്കത്ത: പശ്ചിമ ബംഗാളില് നാലാംഘട്ട വോട്ടെടുപ്പിനിടെ പോളിങ് സ്റ്റേഷന് സമീപം ഉണ്ടായ വെടിവെപ്പിൽ നാല് പേര് മരിച്ചെന്ന റിപ്പോര്ട്ടുകള്ക്ക് പിന്നാലെ സിആർപിഎഫിനേയും തിരഞ്ഞെടുപ്പ് കമ്മീഷനെയും വിമര്ശിച്ച് തൃണമൂല് കോണ്ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.
സാധാരണ...
ബംഗാൾ തിരഞ്ഞെടുപ്പ്: പരക്കെ അക്രമം; നാല് പേര് കൊല്ലപ്പെട്ടതായി റിപ്പോർട്
കൊൽക്കത്ത: പശ്ചിമ ബംഗാളില് നാലാംഘട്ട വോട്ടെടുപ്പിനിടെ പരക്കെ സംഘര്ഷം. കൂച്ച് ബിഹാറില് സിആര്പിഎഫ് വെടിവെപ്പിൽ നാല് പേര് കൊല്ലപ്പെട്ടു. തൃണമൂല് കോണ്ഗ്രസ് പ്രവര്ത്തകരാണ് മരിച്ചത്. വോട്ട് ചെയ്യാൻ എത്തിയവർക്ക് നേരെ വെടിവെപ്പ് ഉണ്ടായെന്നാണ്...
സൈനിക പിൻമാറ്റം; ഇന്ത്യ-ചൈന ഉന്നതതല ചർച്ച അവസാനിച്ചു
ന്യൂഡെൽഹി: അതിര്ത്തികളില് നിന്നുള്ള സൈനിക പിന്മാറ്റം സംബന്ധിച്ച് ഇന്ത്യ-ചൈന പതിനൊന്നാം കമാന്ഡര് തല ചര്ച്ച അവസാനിച്ചു. ദക്ഷിണ ലഡാക്കിലെ ഇരുസൈന്യങ്ങളുടെയും രണ്ടാം ഘട്ട പിൻമാറ്റം സംബന്ധിച്ചായിരുന്നു ചര്ച്ച നടന്നത്. പാന്ഗോഗ് തടാകത്തിന് സമീപത്തെ...
തമിഴ്നാട്ടിൽ ദളിത് യുവാക്കൾ കൊല്ലപ്പെട്ട സംഭവം; 6 പേർ പിടിയിൽ
ചെന്നൈ: തമിഴ്നാട് റാണിപേട്ട് ജില്ലയിൽ ജാതി സംഘട്ടനത്തിൽ രണ്ട് ദളിത് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ 6 പേർ പിടിയിൽ. പത്തിലേറെ പേർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പുലി എന്ന ആർ സുരേന്ദ്രൻ, ആർ...
റഫാല് യുദ്ധവിമാന കരാര്; അന്വേഷണം വേണമെന്ന് കോൺഗ്രസ്
ന്യൂഡെൽഹി: റഫാല് യുദ്ധവിമാന കരാര് വീണ്ടും ആയുധമാക്കി കോൺഗ്രസ്. യുദ്ധവിമാന കരാറില് നടന്നഗുരുതര ക്രമക്കേടുകള് അന്വേഷിക്കണമെന്ന് കോണ്ഗ്രസ് ആവശ്യപ്പെട്ടു. റഫാല് ഇടപാടില് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്ഗ്രസ് നേതാക്കളായ രാഹുല് ഗാന്ധിയും...
കോവിഡ് വാക്സിനെടുക്കാൻ എത്തി; പകരം ലഭിച്ചത് പേവിഷ ബാധക്കുള്ള കുത്തിവെപ്പ്; അന്വേഷണം
ലഖ്നൗ: കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാനെത്തിയ പ്രായമായ സ്ത്രീകൾക്ക് വാക്സിൻ മാറി നൽകിയതായി പരാതി. പകരം പേപ്പട്ടി വിഷബാധക്കുള്ള വാക്സിനാണ് നൽകിയത്. യുപിയിലെ ശാംലി ജില്ലയിലാണ് സംഭവം.
ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്...
കോവിഡ് കേസുകളിൽ വൻ വർധനവ്; 24 മണിക്കൂറിനിടെ 1,45,384 പുതിയ രോഗികൾ
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്തെ കോവിഡ് കേസുകൾ ഒരുലക്ഷം...
നന്ദിഗ്രാമിലെ സംഘർഷത്തിൽ പരിക്കേറ്റ തൃണമൂൽ പ്രവർത്തകൻ മരിച്ചു
നന്ദിഗ്രാം: പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. കഴിഞ്ഞയാഴ്ച രണ്ടാംഘട്ട തിരഞ്ഞെടുപ്പിനിടെ ആയിരുന്നു സംഘർഷം. ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിൽസയിലായിരുന്നു. സംഘർഷത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ...