സുപ്രീം കോടതിയുടെ വിമർശനം; പന്ത്രണ്ടാം ക്ളാസ് പരീക്ഷകൾ റദ്ദാക്കി ആന്ധ്രാപ്രദേശ്
വിശാഖപട്ടണം: സുപ്രീം കോടതിയിൽ നിന്നും രൂക്ഷ വിമർശനമുണ്ടായതിന് പിന്നാലെ പന്ത്രണ്ടാം ക്ളാസ് പരീക്ഷകൾ റദ്ദാക്കി ആന്ധ്രാപ്രദേശ് സർക്കാർ. പന്ത്രണ്ടാം ക്ളാസ് പരീക്ഷ നടത്തിപ്പിനായി അനുമതി തേടിയ ആന്ധ്രാ സര്‍ക്കാരിനെ നേരത്തെ സുപ്രീം കോടതി...
മികച്ച ഇന്ത്യൻ ചെസ് താരം; നിഹാൽ സരിന് അംഗീകാരം
തൃശൂർ: ഈ വർഷത്തെ മികച്ച ഇന്ത്യന്‍ ചെസ് താരമായി നിഹാല്‍ സരിൻ. ചെസ് ഡോട്ട് കോം ആണ് നിഹാലിനെ തിരഞ്ഞെടുത്തത്. കാർപ്പോവ് റാപിഡ് (ഫ്രാൻസ്) ചെസിൽ സ്വർണം, ലോക ജൂനിയർ സ്പീഡ് ചെസ് ചാമ്പ്യൻ,...
37 ലക്ഷം കടന്ന് രോഗബാധിതർ; രാജ്യത്ത് കോവിഡ് പിടിമുറുക്കുന്നു
ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 78,357 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു. 37,69,523 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്....
കോൺഗ്രസ് സ്ഥാപക ദിനാചരണം; പതാക പൊട്ടിവീണു; വേദിവിട്ട് സോണിയ
ന്യൂഡെൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137ആം സ്ഥാപക ദിനാചരണത്തിൽ അധ്യക്ഷ സോണിയാ ഗാന്ധി ഉയർത്തിയ പാർട്ടി പതാക താഴെ പതിച്ചു. ഡെൽഹിയിലെ എഐസിസി ആസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെ പതാക ഉയർത്തുന്നതിനിടെയാണ് ആപ്രതീക്ഷിത സംഭവം...
വിവാദ തൊഴില്‍ കോഡുകള്‍ പാസാക്കി പാര്‍ലമെന്റ്; സമരങ്ങള്‍ക്ക് വിലക്ക്; ഉടമക്ക് സ്വാതന്ത്ര്യം
ന്യൂഡല്‍ഹി: 29 കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ ഇനി 4 കോഡുകളിലേക്ക് ചുരുങ്ങുന്നു. ഫാക്ടറീസ് നിയമം, വ്യവസായ തര്‍ക്ക പരിഹാര നിയമം, ട്രേഡ് യൂണിയന് നിയമം, ഖനി നിയമം, ഇ പി എഫ് നിയമം,...
അസം വെള്ളപ്പൊക്കം; 3.63 ലക്ഷം പേർ ദുരിതത്തിൽ, മരണസംഖ്യ 2
ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്കം കൂടുതൽ പ്രതിസന്ധികളിലേക്ക് നീങ്ങുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്നുണ്ടായ പ്രളയസമാന സാഹചര്യത്തിൽ രണ്ട് പേർക്കാണ് ജീവൻ നഷ്ടമായതെന്ന് അധികൃതർ അറിയിച്ചു. അതേസമയം വെള്ളപ്പൊക്കത്തെ തുടർന്ന്...
പ്രധാനമന്ത്രി ഇന്ന് പഞ്ചാബിൽ; തടയുമെന്ന് കർഷകർ
ചണ്ഡീഗഢ്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പഞ്ചാബിൽ എത്തും. പഞ്ചാബിൽ നിന്ന് ഡെൽഹിയിലേക്കുള്ള അതിവേഗ പാതയടക്കമുള്ള പദ്ധതികൾ ഉൽഘാടനം ചെയ്യും. ഫിറോസ്പൂരിൽ നടക്കുന്ന പ്രചാരണ റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും....
‘അവസാനം ട്വിറ്ററും അയാളെ പുറത്താക്കി’; രാഹുലിനെ പരിഹസിച്ച് തേജസ്വി സൂര്യ
ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്ത സംഭവത്തെ പരിഹസിച്ച് ബിജെപി എംപി തേജസ്വി സൂര്യ. രാഹുല്‍ ഗാന്ധി ആകെ സജീവമായിരുന്ന ഒരേയൊരു ഇടം ട്വിറ്റര്‍ ആയിരുന്നെന്നും ഇപ്പോള്‍...