Sun, Oct 2, 2022
32 C
Dubai

തൃത്താലയിൽ ഗ്യാസ്‌ സിലിണ്ടർ അപകടം; മരണം രണ്ടായി

പാലക്കാട്‌: ജില്ലയിലെ തൃത്താല, ആലൂരിന് സമീപം ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന അബ്‌ദുറസാഖാണ് (സമദ്) ഇന്ന് രാവിലെ മരിച്ചത്. അബ്‌ദുൾ റസാഖിന്റെ ഭാര്യ സെറീന...

മലബാറിന്റെ മതേതര ഹൃദയം; ആര്യാടൻ മുഹമ്മദ് വിടപറഞ്ഞു

മലപ്പുറം: കറകളഞ്ഞ മതേതരവാദിയും കോൺഗ്രസ് നേതാക്കളിലൊരാളും കേരള നിയമസഭയിലെ മുൻ വൈദ്യുതി-ഗതാഗത മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദ് (87), നിലമ്പൂരുകാരുടെ കുഞ്ഞാക്ക വിടപറഞ്ഞു. മലബാറിന്റെ ഹൃദയ ധമനികളിൽ വേരോട്ടമുണ്ടായിരുന്ന ഇദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

കോഴിക്കോട് ബലാൽസംഗ കേസ്; 4 ഉത്തർപ്രദേശുകാർ പേർ പിടിയിൽ

കോഴിക്കോട്: ഉത്തർപ്രദേശ് സ്വദേശിനിയായ 16 വയസുകാരിയെ ക്രൂരമായി ബലാൽസംഗം ചെയ്‌ത ശേഷം റെയിൽവേ പ്ളാറ്റ് ഫോമിൽ ഉപേക്ഷിച്ച ഇന്നലത്തെ സംഭവത്തിൽ യുപി സ്വദേശികളായ ഇകറാർ ആലം (18), അജാജ് (25) ഷക്കീർ ഷാ...

സ്വയം കുഴിതോണ്ടുന്ന പോപ്പുലർ ഫ്രണ്ട് അഴിഞ്ഞാട്ടം; നിരോധന ആവശ്യത്തിന് ശക്‌തിപകരും

തിരുവനന്തപുരം: ഗുരുതര അക്രമങ്ങളിലൂടെയും പൊതുജനങ്ങളോടുള്ള വെല്ലുവിളിയുമായും കടന്നു പോകുന്ന പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലും തുടർന്നുളള ഹൈക്കോടതി ഇടപെടലും സംഘടനയെ നിരോധിക്കാനുള്ള എന്‍ഐഎയുടെ വാദത്തിന് ശക്‌തി പകരും. താലിബാന്‍ മാതൃകയിലുള്ള മതമൗലികവാദത്തിന് പോപ്പുലർ ഫ്രണ്ട് ശ്രമിക്കുന്നതായും...

സ്‌കൂള്‍ സമയമാറ്റം; മത വിശ്വാസികളോടുള്ള വെല്ലുവിളി -എസ്‌വൈഎസ്‍

മലപ്പുറം: നിലവിലെ മതപഠന സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന സ്‌കൂള്‍ സമയമാറ്റം മത വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ഇകെ വിഭാഗം എസ്‌വൈഎസ്‍. മദ്റസ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള സ്‌കൂള്‍ സമയമാറ്റം അനുവദിക്കില്ലെന്നും എസ്‌വൈഎസ്‍ പറഞ്ഞു. അര...

നിലമ്പൂർ–നഞ്ചൻകോട് പാത ഗൂഢ ഉദ്ദേശത്തോടെ അട്ടിമറിച്ചതെന്ന് ഇ ശ്രീധരൻ

മലപ്പുറം: മുഖ്യമന്ത്രിക്ക് താൽപര്യമുള്ള, എന്നാൽ വേണ്ടത്ര പ്രയോജനമില്ലാത്ത തലശ്ശേരി–മൈസൂരു പദ്ധതിക്ക് വേണ്ടിയാണ് ലമ്പൂർ – നഞ്ചൻകോട് പാത അട്ടിമറിച്ചതെന്ന് മെട്രോമാൻ ഇ ശ്രീധരൻ. റെയിൽവേയും കർണാടക സർക്കാറും നേരത്തേ അംഗീകരിച്ച്‌, അടിസ്‌ഥാന ആവശ്യത്തിനായി...

മലപ്പുറം സദേശി അബ്‌ദുല്ല ‘ശശിധരാനന്ദ സ്വാമിയായി’ ഒളിവിൽ കഴിഞ്ഞത് വിശ്വാ ഗുരുകുലത്തിൽ

മലപ്പുറം: 47 ദിവസം പോലീസിനെയും വീട്ടുകാരെയും ചുറ്റിച്ച മലപ്പുറം ജില്ലയിലെ വഴിക്കടവ് മണിമൂളിയിൽനിന്നും കാണാതായ മധ്യവയസ്‌കൻ അവസാനം പോലീസ് വലയിൽ കുടുങ്ങി. കുറ്റിപ്പുറത്ത് ഹൗസിൽ അബ്‌ദുല്ലയെ (57) കഴിഞ്ഞ ഓഗസ്‌റ്റ് ഒന്നു മുതലാണ് കാണാതായത്....

നീലേശ്വരം മിനി സിവില്‍സ്‌റ്റേഷൻ; ഉന്നത ഉദ്യോഗസ്‌ഥർ സ്‌ഥലം സന്ദര്‍ശിച്ചു

കാസർഗോഡ്: സംസ്‌ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷത്തെ ബഡ്‌ജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ച നീലേശ്വരം മിനി സിവില്‍ സ്‌റ്റേഷന്റെ രൂപരേഖ തയ്യാറാക്കുന്നതിനു വേണ്ടി പിഡബ്ള്യുഡി ആര്‍ക്കിടെക്‌ചർ വിഭാഗം സ്‌ഥലം സന്ദര്‍ശിച്ചു. കോഴിക്കോട് റീജിയണല്‍ ഓഫീസിലെ...
- Advertisement -