ഡൽഹി യുവജനസമരത്തിന് പിന്തുണ; പൊന്നാനിയിൽ ഉപവാസവും പൊതുസമ്മേളനവും
മലപ്പുറം: യൂത്ത് ഫോർ സോഷ്യൽ ജസ്‌റ്റിസ് (യുവ) കേരളഘടകം നേതൃത്വത്തിൽ ഏകദിന ഉപവാസവും പൊതു സമ്മേളനവും സംഘടിപ്പിച്ചു. പൊന്നാനി ചമ്രവട്ടം ജംഗ്‌ഷനിൽ വെള്ളിയാഴ്‌ച സംഘടിപിച്ച പരിപാടിയിൽ 50ഓളം സമരപ്രവർത്തകരാണ് ഉപവാസമനുഷ്‌ഠിച്ചത്.
നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമാണ്...
പൊന്നാനിയിലെ പ്ളസ്‌വൺ പ്രതിസന്ധി; എംഎൽഎയുടെ നേതൃത്വത്തിൽ ക്യാംപ് നടന്നു
മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ നിന്ന് 50ലധികം കുട്ടികളുടെ പ്ളസ്‌വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കാൻ എംഎൽഎ ഓഫീസിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മാർഗനിർദ്ദേശ ക്യാപ് സംഘടിപ്പിച്ച് എംഎൽഎ കെപി നൗഷാദലി.
രക്ഷിതാക്കൾ ഉൾപ്പടെ നൂറോളം പേർ പങ്കെടുത്ത...
കാസർഗോഡ് പ്‌ളാസ്‌റ്റിക്ക് ഫാക്‌ടറിയിൽ വൻ തീപ്പിടിത്തം; ആളപായമില്ല
കാസർഗോഡ്: ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്‌ളാസ്‌റ്റിക്ക് പൊടിക്കുന്ന ഫാക്‌ടറിയിൽ വൻ തീപ്പിടിത്തം. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. പ്‌ളാസ്‌റ്റിക്ക് ഗ്രാന്യൂൾസ് ഉണ്ടാക്കാനായി തരംതിരിക്കുന്ന ഫാക്‌ടറിയിലാണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ല.
കാസർഗോഡ്, കുറ്റിക്കോൽ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ...
സമസ്‌ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു
കോഴിക്കോട്: സമസ്‌ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു. 81 വയസായിരുന്നു. ഇന്ന് ഉച്ചയ്‌ക്ക് ശേഷം തിരൂർക്കാട്ടെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ...
എംഎൽഎയുടെ ഇടപെടൽ; പൊന്നാനിയുടെ പ്ളസ്‌വൺ സീറ്റ് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം
തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ളസ്‌വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി 120 അധികബാച്ച് അനുവദിച്ച് സംസ്‌ഥാന സർക്കാർ ഉത്തരവിറക്കി. ഒരു ബാച്ചിൽ 60 വിദ്യാർഥികൾക്കാണ് പ്രവേശനം. പാലക്കാട് (30), മലപ്പുറം (60), കോഴിക്കോട് (20),...
കള്ളാടി മണ്ണിടിച്ചിൽ; മീനാക്ഷി പാലത്തിന് ബലക്ഷയമില്ല, ഗതാഗതം ആരംഭിക്കാം
കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത മണ്ണിടിച്ചിൽ മേഖലയിലെ മീനാക്ഷി പാലത്തിന് ബലക്ഷയമില്ലെന്ന് പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്. ദുരന്തത്തിന് പിന്നാലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്‌ഥർ മീനാക്ഷി പാലത്തിൽ നേരിട്ടെത്തി ഘടനാപരമായ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയിരുന്നു....
വനത്തിൽ അതിക്രമിച്ച് കടന്ന് റീൽസ് ചിത്രീകരണം; വ്‌ളോഗർക്കെതിരെ കേസ്
മലപ്പുറം: വനത്തിൽ അതിക്രമിച്ച് കടന്ന് റീൽസ് ചിത്രീകരിച്ച വ്‌ളോഗർക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു. മലപ്പുറം പല്ലൂർ വളപ്പിൽ ജാസി ആഷിക്, സഹായികളായ പാലക്കാട് ചക്കിലി കടവത്ത് ആഷിക്, മാങ്ങോടൻ ഉമ്മുൽ ഹൈറ, അരീക്കോട്...
പാളയം ബിജു കൊലക്കേസ്; ബന്ധു കസ്‌റ്റഡിയിൽ, പിന്നിൽ വ്യക്‌തി വൈരാഗ്യം
കോഴിക്കോട്: പാളയം മാർക്കറ്റിന് സമീപമുള്ള പുതിയ കോവിലകംപറമ്പ് സ്വദേശി ബിജുവിനെ (38) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധു കസ്‌റ്റഡിയിൽ. കോഴിക്കോട് മാങ്കാവ് കോളങ്ങരപ്പീടിക സ്വദേശിയായ 22 കാരനാണ് കസ്‌റ്റഡിയിലായത്. ബിജുവിനെ...







































