Thu, Sep 17, 2026
37 C
Dubai

മലപ്പുറത്ത് എയർ കംപ്രസ്സർ ക്വാറിയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: എയർ കംപ്രസ്സർ ക്വാറിയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഉനൈസ് (36) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് കൂരങ്കല്ല് വെറ്റിലപ്പാറ...

ബിയ്യം കായൽ ജലോൽസവത്തിൽ ജലറാണിയും യുവരാജയും ചാമ്പ്യൻമാർ

പൊന്നാനി: ആവേശത്തിന്റെ ഓളപ്പരപ്പിൽ പോരാട്ടത്തിന്റെ തിരകളടിച്ച് ബിയ്യം കായൽ ജലോൽസവത്തിൽ മേജർ വിഭാഗത്തിൽ കാഞ്ഞിരമുക്ക് പത്തായി നവയുഗം ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ളബിന്റെ 'ജലറാണി'യും മൈനർ വിഭാഗത്തിൽ എഎംഎം നഗർ യുവ ആർട്‌സ്...

ഭാര്യയെ കൊന്ന് ചാക്കിൽകെട്ടി പുഴയിൽ തള്ളി; ഭർത്താവ് അറസ്‌റ്റിൽ

മലപ്പുറം: ഭാര്യയെ കൊന്ന് മൃതദേഹം ചാക്കിൽകെട്ടി പുഴയിൽ താഴ്‌ത്തിയ സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ (37) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് ഹുസൈൻ...

പൊന്നാനി ഫൂട്ട് ഓവർബ്രിഡ്‌ജ്: ഡിസൈൻ മാറ്റത്തിന് അംഗീകാരമായി

തിരുവനന്തപുരം: പുതുപൊന്നാനി എംഐ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളും ബിഎഡ് കോളേജും സ്‌ഥിതിചെയ്യുന്ന ദേശീയപാതയ്‌ക്ക് കുറുകെ നിർമിക്കാനിരിക്കുന്ന ഫൂട്ട് ഓവർബ്രിഡ്‌ജിന്റെ ഡിസൈൻ മാറ്റത്തിന് നാഷണൽ ഹൈവേ അതോറിറ്റി അംഗീകാരം നൽകി. കെപി നൗഷാദ് അലി...

PCWF എവർഗ്രീൻ ‘പൊൻകതിർ പുരസ്‌കാരം’ മുനീറ കൊരണപ്പറ്റക്ക്

മലപ്പുറം: കർഷകരുടെ അധ്വാനത്തെയും നാടിന്റെ ഭക്ഷ്യസുരക്ഷയെയും ആദരിക്കുന്ന കർഷകദിനമായ ചിങ്ങം 1 (ആഗസ്‌റ്റ് 17) തിങ്കളാഴ്‌ചയാണ് പുരസ്‌കാര സമർപ്പണം. പിസിഡബ്ള്യുഎഫ്‌ എവർഗ്രീൻ സമിതിക്ക് ലഭിച്ച എൻട്രികളിൽ അന്വേഷണം നടത്തിയാണ് താലൂക്കിലെ മികച്ച കർഷകയായി...

രാഷ്‌ട്രീയ സങ്കുചിതത്വം ഒഴിവാക്കണം; PCWF നെക്‌സസ്‌ മീറ്റിൽ നൗഷാദലി എംഎൽഎ

മലപ്പുറം: ജാതിമത ചിന്തകളില്ലാത്ത വിശാല മനസ്‌കത പൊന്നാനിയുടെ പാരമ്പര്യമാണെന്നും, ഇതേ മാതൃകയിൽ രാഷ്‌ട്രീയ സങ്കുചിതത്വം ഒഴിവാക്കി എല്ലാവർക്കും ഒന്നിച്ചിരിക്കാൻ കഴിയുമ്പോഴാണ് നാടിന്റെ വികസനവും സന്തോഷവും സാധ്യമാകുകയെന്നും കെപി നൗഷാദലി എംഎൽഎ. എന്നും രാഷ്‌ട്രീയ അഭിപ്രായ...

കുറ്റിപ്പുറം ബസ് അപകടം; അമിത വേഗതയെന്ന് റിപ്പോർട്, തുടർനടപടി ഉടൻ

മലപ്പുറം: ഒരാളുടെ മരണത്തിനിടയാക്കിയ കുറ്റിപ്പുറം ബസ് അപകടത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണ റിപ്പോർട് സമർപ്പിച്ചു. അപകടകാരണം ബസിന്റെ അമിത വേഗതയാണെന്നാണ് ഗതാഗത കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. അപകട സ്‌ഥലത്ത്‌ അടുത്തടുത്തായി രണ്ട്...

പാണക്കാട് മണ്ണിടിച്ചിൽ; അന്വേഷണത്തിന് നിർദ്ദേശം, ഇന്ന് കൂടുതൽ പരിശോധന

മലപ്പുറം: പരപ്പനങ്ങാടി-നാടുകാണി സംസ്‌ഥാന പാതയിലെ പാണക്കാട് എടയ്‌പ്പാലത്തിന് സമീപം കരുവാരക്കുണ്ടിലുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശം. എത്രയുംവേഗം അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാനാണ് പൊതുമരാമത്ത് മന്ത്രി പികെ ബഷീർ...
- Advertisement -