എസ്വൈഎസ് ജില്ലാ യൂത്ത് സ്ക്വയര്‍ ഉൽഘാടനം ശനിയാഴ്ച മഞ്ചേരിയില്‍
മലപ്പുറം: എസ്വൈഎസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ വിവിധ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന യൂത്ത് സ്ക്വയര്‍ ശനിയാഴ്ച രാവിലെ ഒന്‍പതിന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍...
മലപ്പുറം മുണ്ട എസ്റ്റേറ്റിൽ തീപിടുത്തം
മലപ്പുറം: നിലമ്പൂർ വഴിക്കടവ് മുണ്ട എംകെ ഹാജി എസ്റ്റേറ്റില്‍ വന്‍ തീപിടിത്തം. 300 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന എസ്റ്റേറ്റിലെ റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റിയ സ്ഥലത്ത് കൂട്ടിയിട്ട ചുള്ളിക്കമ്പുകളില്‍ നിന്നും ഉണങ്ങിയ പുല്ലില്നിന്നുമാണ് തീ...
മാരക ലഹരി മരുന്നുമായി ജില്ലയിൽ യുവാവ് അറസ്റ്റിൽ
മലപ്പുറം : ജില്ലയിലെ കാളികാവ് സ്ഥലത്ത് നിന്നും മാരക ലഹരിമരുന്നുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പൂക്കോട്ടുപാടം സ്വദേശിയായ പുലത്ത് അഫ്സൽ(29) ആണ് പിടിയിലായത്. 10ഗ്രാം എംഡിഎംഎയുമായി കാളികാവ് ഈനാദിയിൽ നിന്നുമാണ് അഫ്സലിനെ വണ്ടൂർ...
മലപ്പുറത്ത് പതിനാലുകാരിയെ ലഹരി മരുന്ന് നല്കി പീഡിപ്പിച്ചു; രണ്ട് പേര് അറസ്റ്റിൽ
മലപ്പുറം: കൽപ്പകഞ്ചേരിയിൽ പതിനാലുകാരിയെ ലഹരി മരുന്ന് നല്കി പീഡിപ്പിച്ചു. പോക്സോ കേസില്‍ രണ്ട് പേര് അറസ്റ്റിലായി. കേസില്‍ ഏഴ് പ്രതികളുണ്ടെന്നാണ് വിവരം.
സമൂഹ മാദ്ധ്യമം വഴിയാണ് മുഖ്യ പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇയാൾ കുട്ടിയെ...
‘നവകേരളം-പുതിയ പൊന്നാനി’ വികസന സെമിനാർ; സ്പീക്കർ ഉൽഘാടനം ചെയ്തു
മലപ്പുറം: പൊന്നാനി നഗരസഭയുടെ 2021-22 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. തൃക്കാവ് മാസ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉൽഘാടനം ചെയ്തു. വിവിധ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളെ...
വിദ്യാർഥിക്ക് കോവിഡ്; കോക്കൂർ ടെക്നിക്കൽ ഹൈസ്കൂൾ അടച്ചു
ചങ്ങരംകുളം: പത്താം ക്ളാസ് വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോക്കൂർ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ അടച്ചു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് സ്കൂളിലെ കൂടുതൽ...
താനൂർ ഹാർബർ; ഉൽഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങിയില്ല
താനൂർ: മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഉൽഘാടനം ചെയ്ത് തുറന്നുകൊടുത്ത താനൂർ ഹാർബർ സാങ്കേതിക തടസങ്ങളെത്തുടർന്ന് താൽക്കാലികമായി പ്രവർത്തനം നിർത്തി . തിങ്കളാഴ്ച ഉൽഘാടനം ചെയ്ത് തുറന്നെങ്കിലും ചൊവ്വാഴ്ച രാവിലെ അധികൃതർ...
സീതി ഹാജി കാൻസർ സെന്റർ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി
മലപ്പുറം: എടവണ്ണയിലെ സീതി ഹാജി കാൻസർ ഡിറ്റക്ഷൻ ട്രീറ്റ്മെന്റ് സെന്ററിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്തു. ഓൺലൈൻ വഴിയാണ് മുഖ്യമന്ത്രി ഉൽഘാടനം നിർവഹിച്ചത്. ജില്ലയിലെ കാൻസർ ബാധിതർക്ക് ഏറെ ഉപകാരപ്രദമായ...