നിലമ്പൂർ- ഷൊർണൂർ മെമു സമയമാറ്റം നാളെമുതൽ; ഇനി അരമണിക്കൂർ നേരത്തെ
നിലമ്പൂർ: പുലർച്ചെയുള്ള നിലമ്പൂർ- ഷൊർണൂർ മെമു സർവീസിന് നാളെ മുതൽ സമയമാറ്റം. കൂടുതൽ കണക്ഷൻ ട്രെയിനുകൾക്ക് സാധ്യത തുറക്കുന്നതാണ് സമയ മാറ്റം. നിലമ്പൂരിൽ നിന്ന് പുലർച്ചെ 3.40ന് പുറപ്പെടുന്ന മെമു നാളെ മുതൽ...
മലപ്പുറത്ത് വീട്ടിലെ പ്രസവം കുറയുന്നു; ആരോഗ്യവകുപ്പിന്റെ ക്യാംപയിന് ഫലം
മലപ്പുറം: വീട്ടിൽ നടക്കുന്ന പ്രസവങ്ങൾക്കെതിരെ മലപ്പുറത്ത് ആരോഗ്യവകുപ്പ് ആരംഭിച്ച ക്യാംപയിൻ ഫലം കാണുന്നു. ലോകാരോഗ്യ ദിനത്തിലാണ് ക്യാംപയിന് തുടക്കമായത്. ക്യാംപയിൻ തുടങ്ങുന്നതിന് മുമ്പുള്ള ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 61 ഗാർഹിക പ്രസവങ്ങളാണ്...
മലപ്പുറത്ത് സ്‌കൂളിൽ ആർഎസ്എസ് ഗണഗീതം പാടി കുട്ടികൾ; പ്രതിഷേധം
തിരൂർ: മലപ്പുറം തിരൂരിൽ സ്‌കൂളിൽ കുട്ടികൾ ആർഎസ്എസ് ഗണഗീതം പാടിയതിൽ പ്രതിഷേധം ശക്‌തമാകുന്നു. തിരൂർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലാണ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് കുട്ടികൾ ഗണഗീതം പാടിയത്.
എന്നാൽ, കുട്ടികൾ പാടാൻ തീരുമാനിച്ച ഗാനങ്ങൾ മുൻകൂട്ടി...
ഭിന്നശേഷിക്കാരിയായ വിദ്യാർഥിനിയെ പൊള്ളലേൽപ്പിച്ചു; അധ്യാപികയ്‌ക്കെതിരെ കേസ്
മലപ്പുറം: വളാഞ്ചേരിയിൽ ഭിന്നശേഷിക്കാരിയായ വിദ്യാർഥിനിയെ അധ്യാപിക പൊള്ളലേൽപ്പിച്ചെന്ന പരാതിയിൽ കേസ്. എടയൂർ പൂക്കാട്ടിരി സ്വദേശിയായ 24-കാരിയെ പൊള്ളലേൽപ്പിച്ചെന്ന് ആരോപിച്ച് മാതാവാണ് വളാഞ്ചേരി പോലീസിൽ പരാതി നൽകിയത്.
ഇരിമ്പിളിയം വലിയകുന്നിൽ ഭിന്നശേഷി വിദ്യാർഥികളുടെ രക്ഷിതാക്കളുടെ കൂട്ടായ്‌മ...
മലപ്പുറത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു
കോഴിക്കോട്: സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള 47-കാരനാണ് രോഗം സ്‌ഥിരീകരിച്ചത്. മലപ്പുറം ചേലമ്പ്ര സ്വദേശിയാണ്.
ഇയാൾ കഴിഞ്ഞ 20 ദിവസമായി പനി ബാധിച്ചതിനെ തുടർന്ന്...
മലപ്പുറത്ത് ജനവാസ മേഖലയിൽ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു
എടവണ്ണ: മലപ്പുറത്ത് ജനവാസ മേഖലയിൽ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. കിഴക്കേ ചാത്തല്ലൂർ കാവിലട്ടി കമ്പിക്കയം ചന്ദ്രന്റെ ഭാര്യ കല്യാണി (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30ന് കമ്പിക്കയത്താണ് സംഭവം. പ്രദേശത്ത്...
കേരള കർഷക ദിനം: കെഎം ഷജീറിന് പൊൻകതിർ പുരസ്‌കാരം
പൊന്നാനി: മലയാള മാസം ചിങ്ങം ഒന്നാം തീയതി മലയാളികൾ ആഘോഷിക്കുന്ന 'കേരള കർഷക ദിനം' നരിപ്പറമ്പ് അൽ ബഷീർ ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്‌ള്യുഎഫ്) ആഘോഷിച്ചു.
മൂന്നാമത് പൊൻകതിർ...
കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന ബസ് കത്തിയമർന്നു; ഒഴിവായത് വൻ ദുരന്തം
മലപ്പുറം: കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. പാലക്കാട്- കോഴിക്കോട് റൂട്ടിലോടുന്ന സന ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായി കത്തിനശിച്ചു. പുക ഉയർന്ന ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി....