‘അജഗജാന്തരം’ റിലീസ് മാറ്റിവച്ചു
ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന ചിത്രം 'അജഗജാന്തര'ത്തിന്റെ റിലീസ് മാറ്റിവച്ചു. കേരളത്തിലെ തിയേറ്ററുകളിൽ സെക്കന്റ് ഷോക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. നടന് ആന്റണി വര്‍ഗീസാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
"പുറം രാജ്യങ്ങളിൽ തിയേറ്ററുകൾ...
20 മില്യൺ കാഴ്ചക്കാരെ നേടി ദൃശ്യം 2 ട്രെയ്ലർ; റെക്കോർഡ് നേട്ടം
റെക്കോർഡ് നേട്ടം സ്വന്തമാക്കി ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം 2 ട്രെയ്ലർ. 20 മില്യൺ കാഴ്ചക്കാരെ നേടിയ ട്രെയ്ലർ എന്ന നേട്ടമാണ് ദൃശ്യം 2 നേടിയത്. മലയാളത്തിൽ നിന്നും 20 മില്യൺ...
പ്രതിപക്ഷ നേതാവായി മുരളി ഗോപി; ‘വൺ’ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു
മെഗാ സ്റ്റാർ മമ്മൂട്ടി മുഖ്യമന്ത്രിയായെത്തുന്ന 'വൺ' എന്ന ചിത്രത്തിൽ മുരളി ഗോപി പ്രതിപക്ഷ നേതാവായി വേഷമിടും. മുരളി ഗോപിയുടെ പിറന്നാൾ ദിനമായ ഇന്ന് അദ്ദേഹത്തിന്റെ ക്യാരക്ടർ പോസ്റ്റർ മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചു.
'പ്രിയപ്പെട്ട മുരളി ഗോപിക്ക്...
‘ബധായി ഹോ’ തമിഴിലേക്ക്
ബോളിവുഡ് സൂപ്പര്‍ഹിറ്റ് ചിത്രം 'ബധായി ഹോ' തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. നടന് ആര്‍ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2018ല്‍ 29 കോടി ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രമായ 'ബധായി ഹോ' 200 കോടിയിലധികം...
സൈന നെഹ്വാളായി പരിനീതി; ‘സൈന’ മാർച്ച് 26 മുതൽ
ഇന്ത്യൻ ബാഡ്മിന്റൻ താരം സൈന നെഹ്വാളിന്റെ ജീവിതകഥ പറയുന്ന പുതിയ ചിത്രം 'സൈന'യുടെ ടീസർ പുറത്തിറങ്ങി. ബോളിവുഡ് താരം പരിനീതി ചോപ്രയാണ് ചിത്രത്തിൽ സൈനയായി വേഷമിടുന്നത്. ചിത്രം മാർച്ച് 26ആം തീയതി പ്രേക്ഷകർക്ക്...
‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ തമിഴ് റീമേക്ക്; ചിത്രീകരണം തുടങ്ങി
സുരാജ് വെഞ്ഞാറമൂടിനെയും നിമിഷ സജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ തമിഴ് റീമേക്ക് ചിത്രീകരണം തുടങ്ങി. ഐശ്വര്യ രാജേഷ് നായികയായി എത്തുന്ന ചിത്രം സംവിധാനം...
നിർമാതാവായി സാജിദ് യഹിയ; കുട്ടികൾ കേന്ദ്ര കഥാപാത്രമാകുന്ന ‘പല്ലൊട്ടി’ തുടങ്ങി
നടനും സംവിധായകനുമായ സാജിദ് യഹിയ ആദ്യമായി നിർമിക്കുന്ന സിനിമ 'പല്ലൊട്ടി 90സ് കിഡ്സ്'ന്റെ ചിത്രീകരണം തുടങ്ങി. ജിതിന് രാജാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത്. സിനിമ പ്രാന്തന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയിൽ...
‘ദൃശ്യം 2’ തെലുങ്ക് റീമേക്ക്; പൂജാ ചടങ്ങുകൾ പൂർത്തിയായി
ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ പുതിയ ചിത്രം ദൃശ്യം 2 തെലുങ്ക് റീമേക്കിന്റെ പൂജാ ചടങ്ങുകൾ പൂർത്തിയായി. ഹൈദരാബാദ് രാമനായിഡു സ്റ്റുഡിയോസിൽ വച്ചാണ് ചിത്രത്തിന്റെ പൂജ നടന്നത്. ചടങ്ങിൽ ജീത്തു ജോസഫ്,...