യഥാർഥ ഒടിയനുമായി ‘കരുവ്’ വരുന്നു ; വിശേഷങ്ങളുമായി സംവിധായിക ശ്രീഷ്‌മ
നവാഗതയായ ശ്രീഷ്‌മ ആർ മേനോൻ കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്ന അടുത്ത 'ഒടിയൻ' ചിത്രമാണ് 'കരുവ്'. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ വിശാഖ് വിശ്വനാഥൻ, സ്വാതി ഷാജി...
തിയേറ്ററുകൾ സഹകരിച്ചില്ലെങ്കിൽ ‘മിഷൻ സി’യും ഒടിടിയിലേക്ക്; നിർമാതാവ് മുല്ലഷാജി
എം.സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിർമിച്ച 'മിഷൻ സി' പതിനഞ്ചിൽ താഴെ തിയേറ്ററുകളിൽ മാത്രമാണ് ഇപ്പോൾ കളിക്കുന്നത്. 45 തിയേറ്ററുകൾ പ്രഖ്യാപിച്ച് പരസ്യം ഉൾപ്പടെയുള്ള പ്രചരണ പിന്തുണ നൽകിയ സിനിമക്ക് തിയേറ്ററുകളിൽ...
‘പ്രിജില്‍’ മെയ്‌ഡ് ഇന്‍ ക്യാരവാന്‍ വഴി ഉദയമാകും; 15 വര്‍ഷങ്ങളുടെ പരിശ്രമഫലം!
പത്തനംതിട്ട സ്വദേശിയായ പ്രിജില്‍, എടുത്തുപറയാവുന്ന വേഷത്തിലൂടെ മലയാള സിനിമാ അഭിനേതാക്കളുടെ പട്ടികയിലേക്ക് ചുവടുവെക്കുകയാണ്. 15 വര്‍ഷം നീണ്ട പരിശ്രമങ്ങളുടെയും ഇക്കാലത്തുണ്ടാക്കിയ ബന്ധങ്ങളുടെയും അനന്തരഫമായി ലഭിച്ച വേഷം, ആഗ്രഹിച്ചതിലും മികച്ചതാണെന്ന് പ്രിജില്‍ പറയുന്നു. 'മെയ്ഡ്...
സിനിമാ സ്വപ്‌നങ്ങളെ യാഥാർഥ്യമാക്കാൻ ‘മാറ്റിനി’ ഒടിടി; എൻഎം ബാദുഷ-ഷിനോയ് മാത്യു സംരംഭം
നിങ്ങളൊരു സിനിമ സ്വപ്‍നം കാണുന്ന ആളാണ് എങ്കിൽ, അത് സംവിധാന സഹായിയായോ, അഭിനേതാവായോ, കഥാ രചയിതാവായോ എന്തുമാകട്ടെ, സഹായിക്കാൻ ഇനിമുതൽ 'മാറ്റിനി’ കൂടെയുണ്ടാകും.
അതെ, സിനിമ ആഗ്രഹിക്കുന്നവരെയും സിനിമക്ക് ആവശ്യമുള്ളവരെയും തമ്മിൽ ആധികാരികമായി ബന്ധിപ്പിക്കാൻ...
‘ലാഫിങ് ബുദ്ധ’ ജയ്ഹോ ഒടിടിയിൽ; രമേഷ് പിഷാരടി, ഐശ്വര്യ ലക്ഷ്‍മി ഒന്നിക്കുന്നു
ഫെങ്ഷുയി പ്രകാരം വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് എനർജിയും നിറക്കുമെന്ന് വിശ്വസിക്കുന്ന ചിരിക്കുന്ന ബുദ്ധന്റെ പേരിട്ടിരിക്കുന്ന 'ലാഫിങ് ബുദ്ധ' ജയ്ഹോ ഒടിടിയിൽ.
എല്ലാവരിലും ഊർജസ്വലതയും ആനന്ദവും നിറക്കുമെന്നാണ് 'ലാഫിങ് ബുദ്ധ'യെ കുറിച്ചുള്ള വിശ്വാസം. അതുപോലെ പ്രേക്ഷകരെ...
ഇഷ്‌ടഗാനങ്ങളുമായി കൃഷ്‌ണപ്രഭ ജൂൺ 7ന് തിങ്കളാഴ്‌ച ‘കാഫ് ലൈവ്’ ഷോയിൽ
കേരളാ ആർട്ടിസ്‌റ്റ്സ് ഫ്രെട്ടേർണിറ്റി (കാഫ്) ഓൺലൈനിൽ നടത്തികൊണ്ടിരിക്കുന്ന 'കാഫ് ലൈവ്' ഷോയിൽ സിനിമാ താരവും നര്‍ത്തകിയും ഗായികയുമായ കൃഷ്‌ണപ്രഭ ഇഷ്‌ടഗാനങ്ങളുമായി ആസ്വാദകർക്ക് മുന്നിലെത്തുന്നു. കാഫിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് ഷോ നടക്കുന്നത്.
കഴിഞ്ഞ പ്രളയങ്ങളും...
‘ക്രിസ്‌റ്റഫർ’ സ്‌റ്റയിലിഷ് ത്രില്ലർ മാസ് മൂവി; വിസി സജ്‌ജനാർ ഐപിഎസിന്റെ ജീവിത കഥ!
മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളിൽ പിടികൂടുന്ന പ്രതികളെ ശിക്ഷിക്കാൻ നിയമത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച്, ഉറപ്പില്ലാത്ത നീതിക്കായി കോടതികൾക്ക് മുന്നിൽ ദശാബ്‌ദങ്ങൾ കാത്തുകെട്ടികിടക്കാൻ തയ്യാറല്ലാത്ത പോലീസ് ഉദ്യോഗസ്‌ഥന്റെ കഥയാണ് 'ക്രിസ്‌റ്റഫർ'.
വൈകി ലഭിക്കുന്ന നീതി, നിഷേധിക്കപ്പെട്ട നീതിയാണെന്ന...
രാജേഷ് തില്ലങ്കേരിയുടെ ‘മിഴാവ്’ റിലീസിന്; പത്‌മശ്രീ ജേതാവ് പികെ നാരായണൻ നമ്പ്യാരുടെ ജീവിതം
പ്രശസ്‌ത മിഴാവ് വാദകനും കൂടിയാട്ട കലാകാരനും പത്‌മശ്രീ ജേതാവുമായ പികെ നാരായണൻ നമ്പ്യാരുടെ ശ്രേഷ്‌ഠ കലാജീവിതം പ്രമേയമാക്കി പത്രപ്രവർത്തകനും തിരക്കഥാകൃത്തുമായ രാജേഷ് തില്ലങ്കേരി രചനയും സംവിധാനവും നിർവഹിച്ച 'മിഴാവ്' ഹ്രസ്വചിത്രം റിലീസിനൊരുങ്ങി.
ഇന്ത്യയിൽ നിന്ന്...









































