Thu, Sep 17, 2026
39 C
Dubai

ഡബ്ബിങ്ങിനിടയിലും അഭിനയിച്ച് ഷൈൻ ടോം; വീഡിയോ വൈറൽ

തന്റെ സ്വാഭാവികമായ അഭിമായ ശൈലിയിലൂടെ സിനിമാലോകത്തെ ഇതിനോടകം സ്‌ഥാനമുറപ്പിച്ച മലയാള നടനാണ് ഷൈൻ ടോം ചാക്കോ. നായകനായും വില്ലനായും സ്വഭാവ നടനായും മലയാളത്തിൽ മിന്നുന്ന പ്രകടനം കാഴ്‌ച വെക്കുന്ന താരത്തിന്റെ ഡബ്ബിങ് വീഡിയോ...

‘കായ്‌പോള’ പൂർത്തിയായി; പാചകക്കാരൻ അച്ചായനായി ഇന്ദ്രൻസ് നായക വേഷത്തിൽ

ഇന്ദ്രൻസ് പ്രധാന കഥാപാത്രമായെത്തുന്ന ട്രാവൽ മൂവി ഗണത്തിലുള്ള 'കായ്‌പോള' ചിത്രീകരണം പൂർത്തിയാക്കി. പതിനായിരത്തിലധികം അപേക്ഷകരിൽ നിന്നും ദിവസങ്ങൾ നീണ്ടുനിന്ന സ്‌ക്രീനിംഗിൽ നിന്നാണ് ചിത്രത്തിലെ ഭൂരിഭാഗം കഥാപാത്രങ്ങളെയും കണ്ടെത്തിയത്. വിഎംആർ ഫിലിംസിന്റെ ബാനറിൽ കെജി...

‘പട’യിൽ ‘ബാലു കല്ലാറാ’യി വിനായകൻ; കാരക്‌ടർ പോസ്‌റ്റർ പുറത്ത്

കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെഎം കമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പട'. ഇപ്പോഴിതാ സിനിമയിലെ വിനായകന്റെ ക്യാരക്‌ടർ പോസ്‌റ്റർ പുറത്തു വിട്ടിരിക്കുകയാണ്...

‘ലൂസിഫര്‍’ തെലുങ്ക് റീമേക്ക്; സ്‌റ്റീഫനായി ചിരജ്‌ഞീവി, ജനുവരി 20ന് ചിത്രീകരണം ആരംഭിക്കും

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‌ത മലയാളത്തിലെ ഹിറ്റ് ചിത്രമാണ് ലൂസിഫര്‍. ഇപ്പോള്‍ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഈ മാസം 20ആം തീയതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. തെലുങ്ക് റീമേക്കില്‍ മോഹന്‍ലാല്‍...

മാധവന്റെ ‘റോക്കട്രി’ റിലീസ് പ്രഖ്യാപിച്ചു

ഐഎസ്ആര്‍ഒ ശാസ്‍ത്രജ്‌ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം പറയുന്ന ബ്രഹ്‌മാണ്ട ചിത്രം 'റോക്കട്രി ദി നമ്പി എഫക്‌ടി'ന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം 2022 ഏപ്രില്‍ ഒന്നിന് ലോകവ്യാപകമായി റിലീസിനെത്തും. ആര്‍ മാധവന്റെ ട്രൈ കളര്‍ ഫിലിംസിന്റെയും...

നെറ്റ്ഫ്ളിക്‌സ് കാണാം സൗജന്യമായി; ഓഫർ ഇന്നും നാളെയും

ഡിസംബർ 5, 6 തീയതികളിൽ ഓൺലൈൻ സ്ട്രീമിംഗ് പ്ളാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്‌സ് ഇന്ത്യക്കാർക്കായി സൗജന്യ സേവനം ഒരുക്കുന്നു. വരിക്കാർ അല്ലാത്തവർക്കും രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ളിക്‌സ് ഉള്ളടക്കങ്ങൾ ആസ്വദിക്കാൻ കഴിയും. ഇതിനുവേണ്ടി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ്...

ധനുഷ്-മാരി സെല്‍വരാജ് കൂട്ടുകെട്ട് വീണ്ടും; പുതിയ ചിത്രം പ്രഖ്യാപിച്ചു

പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച 'കർണ'ന് ശേഷം ബിഗ്‌സ്‌ക്രീനിൽ വിസ്‌മയം തീർക്കാൻ ധനുഷ്- മാരി സെല്‍വരാജ് കൂട്ടുകെട്ട് വീണ്ടുമെത്തുന്നു. ധനുഷ് തന്നെയാണ് കർണന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ താൻ...

ദാമ്പത്യ ജീവിതത്തിലെ നേര്‍ക്കാഴ്‌ചകള്‍ കോര്‍ത്തിണക്കി ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ടീസര്‍

മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായി ടെലിവിഷനില്‍ റിലീസ് ചെയ്‌ത 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്' എന്ന ടൊവിനോ ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' സിനിമയുടെ...
- Advertisement -