വിശാലിന്റെ ‘വീരമൈ വാഗൈ സൂഡും’; വില്ലനായി ബാബുരാജ്, ട്രെയ്‌ലർ കാണാം

By News Bureau, Malabar News
Veeramae Vaagai Soodum-trailer
Ajwa Travels

വിശാൽ നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘വീരമൈ വാഗൈ സൂഡു’മിന്റെ ട്രെയ്‌ലർ റിലീസ് ചെയ്‌തു. തു.പാ. ശരവണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരം ബാബുരാജ് ആണ് പ്രതിനായക വേഷത്തിൽ.

അതിഗംഭീരമായ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പ്രേക്ഷകരെ ആവേശത്തിലാക്കുന്ന മാസ് രംഗങ്ങളുമായെത്തിയ ട്രെയ്‌ലർ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഡിംപിൾ ഹയതി, യോഗി ബാബു എന്നിവരാണ് മറ്റ് താരങ്ങൾ.

നേരത്തെ ഈ സിനിമയുടെ ചിത്രീകരണത്തിനിടെ വിശാലിന് പരിക്ക് സംഭവിച്ചത് വാർത്തയായിരുന്നു.

Most Read: പുതിയ വർക്ക് ഔട്ട് വീഡിയോ പങ്കുവെച്ച് ടൊവിനോ; കലക്കൻ കമന്റുമായി ചാക്കോച്ചൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE