ഇന്ത്യക്കാർക്ക് പരാതികൾ നേരിട്ട് അറിയിക്കാം; ഒമാൻ ഓപ്പൺ ഹൗസ് ഈ മാസം പത്തിന്
മസ്കറ്റ്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യൻ സ്ഥാനപതിയെ നേരിൽ കണ്ടു പരാതികൾ അറിയിക്കാൻ അവസരം. എല്ലാ മാസവും നടത്തിവരുന്ന ഓപ്പൺ ഹൗസ് 2023 നവംബർ പത്തിന് നടക്കുമെന്ന് ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു....
പിസിഡബ്ള്യുഎഫ് റിയാദ് ഘടകം കുടുംബസംഗമം നടന്നു
റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച കുടുംബസംഗമം (PCWF Family Meet) സാഹിത്യകാരൻ ജോസഫ് അതിരിങ്കലാണ് ഉൽഘാടനം നിർവഹിച്ചത്.
സുഗന്ധ വ്യഞ്ജനങ്ങളുടെ കേന്ദ്രമായിരുന്നു കേരളമെന്നും ക്രിസ്തുവിന് മുൻപ്, മൂവായിരം വർഷങ്ങൾക്കപ്പുറം ആരംഭിച്ചതാണ് അറബികളും...
2034 ഫിഫ ലോകകപ്പ് ഫുട്ബോൾ; സൗദി അറേബ്യ ആതിഥേയത്വം വഹിക്കും
റിയാദ്: 2034 ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകുമെന്ന് പ്രഖ്യാപിച്ചു ഫിഫ പ്രസിഡണ്ട് ജിയാണി ഇൻഫന്റീനോ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആതിഥേയ രാഷ്ട്രമാകാനുള്ള താൽപര്യം അറിയിക്കാനുള്ള അവസാന ദിനമായ...
രാജ്യത്തിന് പുറത്തുപോകാതെ തന്നെ സൗദി സന്ദർശന വിസ ഓൺലൈനിൽ പുതുക്കാം
റിയാദ്: സന്ദർശന വിസ രാജ്യത്തിന് പുറത്തുപോകാതെ ഓൺലൈനിൽ പുതുക്കാൻ അനുമതി നൽകി സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസാത്ത്). സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിർ, മുഖീം പ്ളാറ്റുഫോമുകൾ വഴിയാണ് പുതുക്കേണ്ടത്. 180 ദിവസം വരെ...
യുഎഇയിൽ മൂന്ന് മാസത്തെ വിസിറ്റ് വിസകൾ നിർത്തിയതായി റിപ്പോർട്
ദുബായ്: യുഎഇയിൽ മൂന്ന് മാസത്തെ സന്ദർശന വിസകൾ നൽകുന്നത് നിർത്തിവെച്ചതായി റിപ്പോർട്. മൂന്ന് മാസത്തെ വിസിറ്റ് വിസകൾ ഇനി ലഭ്യമല്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി...
ദുബായിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ഒരു മലയാളി കൂടി മരിച്ചു
ദുബായ്: ദുബായിലെ അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. (Gas cylinder explosion accident in Dubai) ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന പ്രവാസി മലയാളി മരിച്ചതോടെയാണ്...
ടൂറിസം വളർച്ചയിൽ അതിവേഗ മുന്നേറ്റം; ലോക ഭൂപടത്തിൽ ഇടംനേടി സൗദി
റിയാദ്: ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനമുറപ്പിച്ചു സൗദി അറേബ്യ. വിനോദസഞ്ചാര മേഖലയിൽ ഏറ്റവും കൂടുതൽ വളർച്ച നേടിയ ലോകത്തെ രണ്ടാമത്തെ രാജ്യമായാണ് സൗദി വളരുന്നത്. ഈ വർഷത്തെ ആദ്യ ഏഴ് മാസക്കാലയളവിൽ എത്തിയ...
യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാൻ നൂറ അൽ മത്റൂഷി
അബുദാബി: യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയാകാനൊരുങ്ങി നൂറ അൽ മത്റൂഷി. (Noora Al Matrushi became UAE's first female astronaut) നൂറയും സംഘവും അടുത്ത വർഷം ബഹിരാകാശത്തേക്ക് യാത്ര തിരിക്കും....