സൗദി അറേബ്യക്ക് നേരെയുണ്ടായ ആക്രമണം; ഉത്തരവാദിത്തം ഹൂതികള് ഏറ്റെടുത്തു
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ ശനിയാഴ്ച രാത്രിയുണ്ടായ വ്യോമാക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതികള് ഏറ്റെടുത്തു. ബാലിസ്റ്റിക് മിസൈലുകളും പതിനഞ്ചോളം ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
വ്യോമാക്രമണത്തില് ഒരു വീട് തകര്ന്നിരുന്നു. റിയാദിന് പുറമെ ഖമീസ്...
കോവിഡ്; സൗദിയിൽ 294 പേർക്ക് രോഗമുക്തി, 322 പുതിയ രോഗികൾ, 6 മരണം
റിയാദ്: സൗദി അറേബ്യയിൽ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 322 പേർക്ക്. 294 പേർ രോഗമുക്തി നേടിയപ്പോൾ 6 മരണവും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു.
രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ...
സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാര് മരിച്ചു
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില് രണ്ട് മലയാളി നഴ്സുമാര് മരിച്ചു. റിയാദില് നിന്ന് ജിദ്ദയിലേക്ക് വരികയായിരുന്ന മിനി ബസ് ഇന്ന് പുലര്ച്ചെ തായിഫിന് അടുത്തു വെച്ച് അപകടത്തില് പെടുകയായിരുന്നു എന്നാണ് റിപ്പോര്ട്.
വൈക്കം വഞ്ചിയൂര്...
സൗദിയിൽ തവണകളായി ഇഖാമ പുതുക്കാൻ അവസരം; നടപടികൾ ആരംഭിച്ചു
റിയാദ് : സൗദിയിൽ വിദേശ പൗരൻമാരുടെ റെസിഡന്റ് പെർമിറ്റായ ഇഖാമ തവണകളായി പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇത് പ്രകാരം ഇഖാമ മൂന്ന് മാസക്കാലയളവിൽ പുതുക്കാനും, പുതിയത് എടുക്കാനും അവസരം ഉണ്ടാകും. ഇതിന്റെ നടപടികൾ പൂർത്തിയാക്കുന്നതിനായി...
കോവിഡ് മുക്തര്ക്ക് ഒരു ഡോസ് വാക്സിന് മതി; സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്: കോവിഡ് ബാധിച്ച ശേഷം രോഗമുക്തി നേടിയവര്ക്ക് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് നല്കിയാല് മതിയെന്ന് സൗദി ആരോഗ്യ മന്ത്രാലയം. രോഗമുക്തി നേടി ആറു മാസത്തിന് ശേഷമാണ് ഈ കുത്തിവെപ്പ് എടുക്കേണ്ടത്.
പകര്ച്ചവ്യാധികള്ക്കായുള്ള ദേശീയ...
രണ്ടാംഘട്ട കോവിഡ് വാക്സിനേഷൻ; സൗദിയിൽ ഇന്ന് തുടക്കം
റിയാദ് : സൗദി അറേബ്യയിൽ രണ്ടാംഘട്ട കോവിഡ് വാക്സിനേഷൻ ഇന്ന് മുതൽ ആരംഭിക്കും. രണ്ടാംഘട്ട വാക്സിനേഷനിൽ രാജ്യത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വാക്സിനേഷൻ വ്യാപിപ്പിക്കും. കൂടാതെ മുൻഗണന പ്രകാരമുള്ള കൂടുതൽ ആളുകൾക്ക് പ്രതിദിനം വാക്സിൻ...
കര അതിർത്തിയിലൂടെ വ്യാപാരം പുനഃരാരംഭിച്ച് സൗദിയും ഖത്തറും
റിയാദ് : കര അതിർത്തി വഴിയുള്ള വ്യാപാരത്തിന് സൗദിയും ഖത്തറും വീണ്ടും തുടക്കം കുറിച്ചു. ഖത്തറുമായുള്ള ബന്ധം പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് സൗദി ചരക്കു നീക്കം തുടങ്ങിയത്. നിലവിൽ കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ കർശനമായ...
വിമാനത്താവളം ലക്ഷ്യമിട്ട് സൗദി അറേബ്യയില് വീണ്ടും വ്യോമാക്രമണ ശ്രമം
റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് നടന്ന വ്യോമക്രമണ ശ്രമം പരാജയപ്പെടുത്തിയതായി ഔദ്യോഗിക ടെലിവിഷന് ചാനല് അറിയിച്ചു. യെമനില് നിന്ന് ഹൂതികളാണ് ആക്രമണം നടത്തിയതെന്ന് അറബ് സഖ്യസേന ആരോപിച്ചു.
സംഭവത്തില് ആളപായമോ പരിക്കുകളോ...