Wed, Feb 1, 2023
20.3 C
Dubai

കോവോവാക്‌സ് വാക്‌സിന് ഡിസിജിഐയുടെ വിപണന അംഗീകാരം

ന്യൂഡെൽഹി: ‘കോവോവാക്‌സ്‘ വാക്‌സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ വിപണന അംഗീകാരം. ആദ്യ രണ്ടു ഡോസ് കോവിഷീൽഡോ കോവാക്‌സിനോ സ്വീകരിച്ചവർക്ക് കരുതൽ ഡോസായി കോവോവാക്‌സ് ഉപയോഗിക്കാം. സെൻട്രൽ ഡ്രഗ്‌സ് സ്‌റ്റാൻഡേർഡ്‌ കൺട്രോൾ ഓർഗനൈസേഷന്റെ...

ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക്; സ്വപ്‌ന പദ്ധതി യാഥാർഥ്യത്തിലേക്ക്

ആലപ്പുഴ: ആരോഗ്യ മേഖലയിലെ സ്വപ്‌ന പദ്ധതിയായ ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക് യാഥാർഥ്യമാകുന്നു. ഈ മാസം 21ന് മുഖ്യമന്ത്രി പിണറായി വിജയൻ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക് നാടിന് സമർപ്പിക്കും. കേന്ദ്ര...

സംസ്‌ഥാനം വയറിളക്ക രോഗങ്ങളുടെ പിടിയിൽ; നാല് ദിവസത്തിനിടെ 6,000ത്തോളം രോഗികൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വയറിളക്ക രോഗങ്ങൾ വ്യാപകമാകുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുകളിൽ എല്ലാ ജില്ലകളിലും വയറിളക്ക രോഗങ്ങൾ പിടിമുറുക്കുന്നതായാണ് റിപ്പോർട്. ക്രിസ്‌മസ്‌-പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി പുറത്തുനിന്ന് ഭക്ഷണം കഴിച്ച നൂറുകണക്കിന് പേർക്ക് ചെറുതും വലുതുമായ ഭക്ഷ്യവിഷബാധ...

കപ്പലണ്ടി കഴിച്ചാൽ വണ്ണം കൂടുമോ അതോ കുറയുമോ? യഥാർഥ്യം ഇതാണ്

ഒഴിവ് സമയങ്ങളിൽ നമ്മളെല്ലാം കൊറിച്ചുകൊണ്ട് ഇരിക്കുന്നവയിൽ ഒന്നായിരിക്കും കപ്പലണ്ടി. എന്നാൽ, കപ്പലണ്ടി കഴിക്കുന്നത് വണ്ണം കൂട്ടുമോ അതോ കുറയ്‌ക്കുമോ? എല്ലാവർക്കും സംശയം ഉള്ള കാര്യമായിരിക്കും ഇത്. കപ്പലണ്ടി കഴിക്കുന്നതിനെ കുറിച്ച് പരക്കെ വലിയ തെറ്റിദ്ധാരണകൾ...

സാമൂഹിക ബന്ധങ്ങൾ വീണ്ടെടുക്കൂ, പക്ഷാഘാത സാധ്യത ഇല്ലാതാക്കാം-പഠനം

ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ മനുഷ്യൻ ഒരു സാമൂഹിക ജീവിയാണെന്ന് പലപ്പോഴും നമ്മൾ മറന്നു പോകാറുമുണ്ട്. പരസ്‌പര സഹകരണത്തിലൂടെയും ഐക്യത്തിലൂടെയുമെല്ലാം മനുഷ്യൻ നേടിയെടുത്തതാണ് ഇന്നീ ലോകത്ത് കാണുന്നത് എല്ലാം. എന്നാൽ, ഇന്ന് ഭൂരിഭാഗം പേരും...

കൊറോണ ജനിതക പരിണാമം: പുതിയ വകഭേദങ്ങൾ പ്രതിരോധം മറികടക്കും

കൊറോണ വൈറസിനെതിരായ വിവിധ വാക്‌സിനുകൾ പ്രത്യാശ നൽകുന്നതിനിടെയാണ്, നാൾക്കുനാൾ വൈറസിന്റെ പുതിയ വകഭേദങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. വൈറസ് അതിന്റെ ആക്രമണ രീതി മാറ്റുമ്പോൾ നാം നമ്മുടെ പ്രതിരോധ...

കരളിന്റെ ആരോഗ്യം നിലനിർത്താം; ഇതാ ചില പൊടിക്കൈകൾ

കരൾ സുരക്ഷിതമായാൽ ജീവനും സുരക്ഷിതമാക്കാം. കരൾ സംബന്ധമായ രോഗം ഇന്ന് മിക്കവരിലും കണ്ടുവരുന്നുണ്ട്. രക്‌തം ഫിൽട്ടറിങ്, പ്രോട്ടീനുകളുടെയും ഹോർമോണുകളുടെയും ഉൽപ്പാദനം തുടങ്ങി ജീവൻ നിലനിർത്താൻ ആവശ്യമായ നൂറുകണക്കിന് പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു അവയവമാണ്...

വലിപ്പത്തിലല്ല കാര്യം, കടുകിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം

കടുകിനെ അതിന്റെ വലിപ്പത്തിൽ എന്നപോലെ ചെറുതായി കാണുന്നവരാണ് നമ്മളിൽ പലരും. കടുക് നൽകുന്ന ആരോഗ്യ ഗുണത്തെപ്പറ്റി ആർക്കും അത്ര അറിവില്ലെന്നതാണ് വസ്‌തുത. ഭക്ഷണത്തിൽ രുചി കൂട്ടാൻ മാത്രമുള്ള വസ്‌തുവല്ല കടുക്. നേരെമറിച്ചു ഇതിനുള്ള...
- Advertisement -