കോവിഡും വാക്‌സിനും രക്‌തദാനവും; അറിയേണ്ടതെല്ലാം
'രക്‌തദാനം മഹാദാനം' എന്നാണ് ആരോഗ്യമേഖല നമ്മെ നിരന്തരം ഓർമിപ്പിക്കുന്നത്. ഈ വിശേഷണം മുമ്പത്തേക്കാളും പ്രസക്‌തമായ അവസ്‌ഥയിലൂടെയാണ് ഇന്ന് ലോകം സഞ്ചരിക്കുന്നത്.
കാരണം, കോവിഡ് വ്യാപനം രൂക്ഷമായ ഈ സാഹചര്യത്തിൽ ദാതാക്കളുടെ എണ്ണത്തിൽ വലിയ തോതിലാണ്...
സംസ്‌ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ അംഗീകാരം; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കോഴിക്കോട് എഫ്‌എച്ച്സി ചെക്കിയാട് 92 ശതമാനം സ്‌കോറും, പത്തനംതിട്ട എഫ്എച്ച്സി ചന്ദനപ്പള്ളി 90ഉം കൊല്ലം എഫ്എച്ച്സി അഴീക്കൽ...
കോവിഡ് ഗുരുതരമായവരിൽ വിറ്റാമിൻ ഡിയുടെ കുറവുമുണ്ടെന്ന് പഠനം
ന്യൂഡെൽഹി: കോവിഡ് ഗുരുതരമായവരിൽ കൂടുതലും വിറ്റാമിൻ ഡിയുടെ അഭാവമുള്ളവരാണെന്ന് പഠനം. സ്‌പെയിനിലെ ഒരു ആശുപത്രിയിൽ കോവിഡ് ബാധിച്ച് അത്യാസന്ന നിലയിൽ കഴിയുന്ന 80 ശതമാനം രോഗികളിലും വിറ്റാമിൻ ഡിയുടെ അഭാവമുണ്ടെന്നാണ് പഠനം പറയുന്നത്....
ആസ്‌തമ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ശ്വാസകോശ നാഡികളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്ന-സങ്കോചമോ, നീർവീക്കമോ മൂലം അസ്വസ്‌ഥതയും, ശ്വാസം കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്‌ഥയാണ് ആസ്‌തമ. തുടക്കത്തിൽ കണ്ടെത്തിയാൽ പൂർണമായും നിയന്ത്രിക്കാവുന്ന രോഗമാണ് ഇത്.
ആസ്‌തമയുടെ കാരണങ്ങൾ
ജനിതകം
അലര്‍ജി (വീടിനുള്ളിലെ പൊടി, വളര്‍ത്തു...
ഇന്ന് ദേശീയ വാക്‌സിനേഷൻ ദിനം; ‘ഇന്ത്യ ലോകത്തിന് തന്നെ മാതൃക’
ഇന്ന് ദേശീയ വാക്‌സിനേഷൻ ദിനം. മനുഷ്യന്റെ മെച്ചപ്പെട്ട ആരോഗ്യം മുന്നിൽ കണ്ടു വാക്‌സിനുകളുടെ പ്രാധാന്യം വർധിപ്പിക്കുന്നതിനായാണ് എല്ലാ വർഷവും മാർച്ച് 16ന് വാക്‌സിനേഷൻ ദിനമായി ആചരിക്കുന്നത്. മാരകമായ രോഗങ്ങളെ പ്രതിരോധിക്കാൻ വാക്‌സിനേഷൻ എത്രത്തോളം...
തിരുവനന്തപുരത്ത് ജന്തുജന്യ ബാക്‌ടീരിയ രോഗമായ ബ്രൂസല്ലോസിസ് സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജന്തുജന്യ ബാക്‌ടീരിയ രോഗമായ ബ്രൂസല്ലോസിസ് സ്‌ഥിരീകരിച്ചു. വെമ്പായം സ്വദേശികളായ അച്ഛനും മകനുമാണ് രോഗബാധ കണ്ടെത്തിയത്. ഇരുവരുടെയും ആരോഗ്യനില തൃപ്‌തികരമാണ്. വെമ്പായം വെട്ടിനാട് കന്നുകാലികളെ വളർത്തുന്ന അച്ഛനും മകനുമാണ് രോഗം സ്‌ഥിരീകരിച്ചത്....
കോവിഡ് വന്ന് 9 മാസത്തിന് ശേഷവും ശരീരത്തില്‍ ആന്റിബോഡികള്‍ നിലനില്‍ക്കും; പഠനം
ലണ്ടൻ: കോവിഡ് ബാധിച്ച് 9 മാസത്തിന് ശേഷവും ശരീരത്തിൽ ആന്റിബോഡികൾ നിലനിൽക്കുമെന്ന് പഠനം. ലണ്ടനിലെ ഇംപീരിയൽ കോളേജിലെയും പാദുവ സർവകലാശാലയിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ ഈ...
കരളിന്റെ ആരോഗ്യം നിലനിർത്താം; ഇതാ ചില പൊടിക്കൈകൾ
കരൾ സുരക്ഷിതമായാൽ ജീവനും സുരക്ഷിതമാക്കാം. കരൾ സംബന്ധമായ രോഗം ഇന്ന് മിക്കവരിലും കണ്ടുവരുന്നുണ്ട്. രക്‌തം ഫിൽട്ടറിങ്, പ്രോട്ടീനുകളുടെയും ഹോർമോണുകളുടെയും ഉൽപ്പാദനം തുടങ്ങി ജീവൻ നിലനിർത്താൻ ആവശ്യമായ നൂറുകണക്കിന് പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു അവയവമാണ്...









































