Mon, May 6, 2024
27.3 C
Dubai

വൃക്കയുടെ ആരോഗ്യത്തിന് ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താം

വിഷാംശങ്ങളും മാലിന്യങ്ങളും നമ്മുടെ ശരീരത്തിൽ നിന്നും പുറന്തള്ളുന്ന സുപ്രധാന അവയവങ്ങളാണ് വൃക്കകള്‍. അതിനാൽ തന്നെ വൃക്കകളുടെ ആരോഗ്യം അതീവ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ശരീരത്തിലെ അമോണിയ, പ്രോട്ടീന്‍ മാലിന്യങ്ങള്‍, സോഡിയം, പൊട്ടാസ്യം, ഫോസ്‌ഫറസ്...

കോവിഡിനെ തോൽപ്പിക്കാൻ ‘മാസ്‌ക്’; ശരിയായി ധരിക്കാൻ അറിയേണ്ടതെല്ലാം

കോവിഡിന്റെ രണ്ടാം തരംഗം സൃഷ്‌ടിക്കുന്ന വലിയ ആശങ്കകൾ നമുക്ക് ചുറ്റും നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത്. അതിനായി സ്വീകരിക്കേണ്ട മുൻകരുതലുകളിൽ പ്രധാനപ്പെട്ട ഒന്നാണ് മാസ്‌ക്. രോഗവ്യാപനം...

ഇന്ന് അന്താരാഷ്‌ട്ര യോഗാ ദിനം; മാനസിക പിരിമുറുക്കം ഇല്ലാതാക്കാം യോഗയിലൂടെ

ജൂൺ 21, ഇന്ന് അന്താരാഷ്‌ട്ര യോഗാ ദിനം. ശാരീരികവും മാനസികവും ആത്‌മീയവുമായ നേട്ടങ്ങളാൽ ലോകമെമ്പാടും പ്രചാരം നേടിയ പുരാതന പരിശീലനമാണ് യോഗ. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായാണ് എല്ലാ വർഷവും...

സംസ്‌ഥാനത്ത്‌ വീണ്ടും ആശങ്കയായി സിക വൈറസ്; ഈഡിസ് കൊതുകുകളെ കരുതിയിരിക്കാം

സിക വൈറസ് സംസ്‌ഥാനത്ത്‌ വീണ്ടും വെല്ലുവിളി ഉയർത്തുന്നു. തലശേരി കോടതിയിലെ ജഡ്‌ജിമാർക്കും ജീവനക്കാർക്കും അഭിഭാഷകർക്കും സിക വൈറസ് ബാധ സ്‌ഥിരീകരിച്ചതോടെയാണ് സിക വീണ്ടും വാർത്തകളിൽ ഇടം നേടുന്നത്. ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ തുടങ്ങി...

കറികൾക്ക് രുചിയും, ഏറെ ആരോഗ്യ ഗുണങ്ങളും; ഉപയോഗിക്കാം ഡ്രൈമാംഗോ പൗഡർ

ഉത്തരേന്ത്യൻ രുചിക്കൂട്ടുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഡ്രൈമാംഗോ പൗഡർ. ആംചൂർ എന്ന പേരിലും അറിയപ്പെടുന്ന ഇത് വടക്കേ ഇന്ത്യൻ വിഭവങ്ങളിൽ മിക്കവയിലും ചേർക്കുന്ന ഒന്നാണ്. ഇന്നിത് കേരളത്തിലെ അടുക്കളകളിലും സ്‌ഥാനം പിടിച്ചു കഴിഞ്ഞു. വളരെ...

വീണ്ടും മഹാമാരി? ചൈനയിൽ കുട്ടികളിൽ പടർന്നു പിടിച്ചു ‘അജ്‌ഞാത ന്യുമോണിയ’

ബെയ്‌ജിങ്‌: ചൈനയെ ഭീതിയിലാഴ്‌ത്തി വീണ്ടുമൊരു പകർച്ചവ്യാധി കൂടി. കുട്ടികളിൽ പടർന്നു പിടിക്കുന്ന നിഗൂഢമായ ന്യുമോണിയ ആണ് പുതിയ വില്ലൻ. കൊവിഡ് മഹാമാരി സൃഷ്‌ടിച്ച ആഘാതത്തിൽ നിന്ന് പൂർണമായും കരകയറുന്നതിന് മുന്നേയാണ് വീണ്ടും മറ്റൊരു...

പുകവലി ശീലമാണോ? കരുതിയിരിക്കാം ഈ ലക്ഷണങ്ങളെ

ജീവശ്വാസം ഇല്ലാതെ നമുക്ക് ജീവിക്കാൻ സാധിക്കുകയില്ല. അതിനാൽ തന്നെ ശ്വാസകോശത്തിന്റെ ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ശ്വാസകോശത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളിൽ പുകവലി അടക്കമുള്ള ദുശീലങ്ങൾ ഉൾപ്പെടുന്നുണ്ട്. പുകവലിയുടെ അനന്തരഫലമായ രോഗങ്ങളിൽ...

സംസ്‌ഥാനത്ത്‌ കടുത്ത ചൂട് തുടരുന്നു! ചിക്കൻ പോക്‌സ് ജാഗ്രത വേണം

സംസ്‌ഥാനത്ത്‌ ചൂട് കൂടുന്നതിന് അനുസരിച്ച് വേനൽക്കാല രോഗങ്ങളും പടരുകയാണ്. ഇതിൽ പ്രധാനമാണ് ചിക്കൻ പോക്‌സ്. മഞ്ഞപ്പിത്തം, കോളറ, വിവിധതരം പനികൾ എന്നിവയെല്ലാം അടുത്തകാലത്തായി വിവിധ ജില്ലകളിൽ വ്യാപിക്കുന്ന സ്‌ഥിതിയാണ്‌. ഇതിനൊപ്പം ചിക്കൻ പോക്‌സും...
- Advertisement -