Mon, May 27, 2024
40 C
Dubai

ആർത്തവം വൈകിപ്പിക്കണോ?; ഈ നാച്വറൽ കാര്യങ്ങൾ ചെയ്യാം

സ്‌ത്രീകളിൽ ഉണ്ടാകുന്ന ആർത്തവം മിക്കപ്പോഴും അവരുടെ ഇഷ്‌ടകാര്യങ്ങൾ ചെയ്യുന്നതിന് തടസമാകാറുണ്ട്. വയറുവേദനയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമാണ് ഇതിന് പ്രധാന കാരണം. ഇത്തരം സന്ദർഭങ്ങളിൽ ആർത്തവം കുറച്ചു ദിവസം വൈകിയിരുന്നെങ്കിൽ എന്ന് മിക്ക സ്‌ത്രീകളും...

ആരോഗ്യമേഖലക്ക് വീണ്ടും അഭിമാനനേട്ടം; പബ്ളിക് ഹെൽത്ത് എക്‌സലൻസ് അവാർഡ്

തിരുവനന്തപുരം: ആരോഗ്യരംഗത്ത് കേരളത്തിന് ഒരു പൊൻതൂവൽ കൂടി. കേരളത്തിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് നാഷണൽ ഹെൽത്ത് കെയർ അവാർഡ്. കേരളത്തിന്റെ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിക്കാണ് (കാസ്‌പ്) അവാർഡ്. പബ്ളിക് ഹെൽത്ത് എക്‌സലൻസ് അവാർഡാണ്...

കോവിഡിനെ തോൽപ്പിക്കാൻ ‘മാസ്‌ക്’; ശരിയായി ധരിക്കാൻ അറിയേണ്ടതെല്ലാം

കോവിഡിന്റെ രണ്ടാം തരംഗം സൃഷ്‌ടിക്കുന്ന വലിയ ആശങ്കകൾ നമുക്ക് ചുറ്റും നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത്. അതിനായി സ്വീകരിക്കേണ്ട മുൻകരുതലുകളിൽ പ്രധാനപ്പെട്ട ഒന്നാണ് മാസ്‌ക്. രോഗവ്യാപനം...

ആത്‌മവിശ്വാസം വർധിപ്പിക്കാൻ ആറു വഴികൾ

നമ്മുടെ ആരോഗ്യത്തിനും മനഃശാസ്‌ത്രപരമായ ക്ഷേമത്തിനും ആത്‌മവിശ്വാസം പ്രധാനമാണ്. ആരോഗ്യകരമായ ആത്‌മവിശ്വാസം നിങ്ങളുടെ വ്യക്‌തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ വിജയിക്കാൻ നിങ്ങളെ സഹായിക്കും. എന്നാൽ, പലപ്പോഴും ചില സംഭവങ്ങളോ വ്യക്‌തികളോ സാഹചര്യങ്ങളോ നമ്മുടെ ആത്‌മവിശ്വാസം കുറക്കാറുണ്ട്....

വാതരോഗങ്ങൾക്ക് സമഗ്ര ചികിൽസ; സർക്കാർ മേഖലയിൽ ആദ്യമായി റ്റ്യുമറ്റോളജി വിഭാഗം വരുന്നു

തിരുവനന്തപുരം: എല്ലാതരം വാത രോഗങ്ങൾക്കും സമഗ്ര ചികിൽസ ഉറപ്പ് നൽകാൻ സർക്കാർ മേഖലയിൽ ആദ്യമായി റ്റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണാജോർജ്. സംസ്‌ഥാനത്ത്‌ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിലാണ് പുതിയ...

ഇന്ന് ലോക ആരോഗ്യദിനം; ആരോഗ്യം നിലനിർത്താം നല്ല നാളേക്കായി

ആരോഗ്യമുള്ള ശരീരത്തെക്കാൾ വലുതായി മറ്റൊന്നുമില്ല. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓരോ വർഷവും ആരോഗ്യദിനം കടന്നുപോകുന്നത്. ഇന്ന് ലോകം ആരോഗ്യ ദിനം ആചരിക്കുകയാണ്. ശാരീരികമായ ആരോഗ്യത്തിനൊപ്പം മാനസികവും സാമൂഹികവുമായ ആരോഗ്യം...

കൊറോണ വൈറസ്; പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങൾ ഇവയാണ്

കോവിഡ് മഹാമാരിയുടെ വരവിന് ശേഷം രാജ്യം വീണ്ടും പൂവസ്‌ഥിതിയിലേക്ക് മാറുന്നതിനിടെ വീണ്ടും ആശങ്കക്ക് വഴിയൊരുക്കി ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് എക്‌സ്ഇ വകഭേദം മുംബൈയിൽ റിപ്പോർട് ചെയ്‌തിരിക്കുകയാണ്. ഒമൈക്രോണിനെക്കാൾ 10 മടങ്ങ് വ്യാപന...

കപ്പലണ്ടി കഴിച്ചാൽ വണ്ണം കൂടുമോ അതോ കുറയുമോ? യഥാർഥ്യം ഇതാണ്

ഒഴിവ് സമയങ്ങളിൽ നമ്മളെല്ലാം കൊറിച്ചുകൊണ്ട് ഇരിക്കുന്നവയിൽ ഒന്നായിരിക്കും കപ്പലണ്ടി. എന്നാൽ, കപ്പലണ്ടി കഴിക്കുന്നത് വണ്ണം കൂട്ടുമോ അതോ കുറയ്‌ക്കുമോ? എല്ലാവർക്കും സംശയം ഉള്ള കാര്യമായിരിക്കും ഇത്. കപ്പലണ്ടി കഴിക്കുന്നതിനെ കുറിച്ച് പരക്കെ വലിയ തെറ്റിദ്ധാരണകൾ...
- Advertisement -