Mon, Dec 4, 2023
28 C
Dubai

ഐസിയു പീഡനക്കേസ്; അതിജീവിതക്കൊപ്പം നിന്ന സീനിയർ നഴ്‌സിങ് ഓഫീസർക്ക് സ്‌ഥലം മാറ്റം

കോഴിക്കോട്: ഐസിയു പീഡന കേസിലെ അതിജീവിതക്ക് ഒപ്പം നിന്ന സീനിയർ നഴ്‌സിങ് ഓഫീസറെ സ്‌ഥലം മാറ്റി. സീനിയർ നഴ്‌സിങ് ഓഫീസറായ പിബി അനിതയെയാണ് ഇടുക്കി ഗവ. മെഡിക്കൽ കോളേജിലേക്ക് സ്‌ഥലം മാറ്റിയത്. ഇതുപ്രകാരം...

കലാപ്രതിഭകൾക്ക് നാടിന്റെ സ്‌നേഹാദരം

ഫറോക്ക്: ബേപ്പൂർ മണ്ഡലം നവകേരള സദസിന്റെ ഭാഗമായി കലാകാര സംഗമം സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരെയും പ്രത്യേക അംഗീകാരങ്ങൾ ലഭിച്ചവരെയുമാണ് ചടങ്ങിൽ ആദരിച്ചത്. നവംബർ 20ന് കോഴിക്കോട് ഫറോക്ക് നല്ലൂരിലെ റോയൽ അലയൻസ് ഓഡിറ്റോറിയത്തിൽ...

ഫുട്‍ബോൾ ടർഫിലെ അറ്റകുറ്റപണിക്കിടെ അപകടം; ഒരാൾ മരിച്ചു

കോഴിക്കോട്: ഫറോക്കിൽ ഫുട്‍ബോൾ ടർഫിലെ അറ്റകുറ്റ ജോലിക്കിടെയുണ്ടായ അപകടത്തിൽ ഒരു മരണം. ഗോൾ പോസ്‌റ്റ് ദേഹത്ത് വീണയാളാണ് മരിച്ചത്. കോടമ്പുഴ പള്ളിമേത്തൽ അയ്യപ്പൻകണ്ടിയിൽ താമസിക്കുന്ന വടക്കേ വീട്ടിൽ സിദ്ദിഖ് (59) ആണ് മരിച്ചത്....

സൈനബ വധക്കേസ്; നിർണായക തെളിവായ കാർ കണ്ടെത്തി

കോഴിക്കോട്: കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മ സൈനബയെ (57) കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായ കാർ കണ്ടെത്തി. കൊലപാതകത്തിൽ പ്രതികൾ ഉപയോഗിച്ച കാർ മലപ്പുറം താനൂരിലെ ഒരു വർക്ക് ഷോപ്പിലാണ് സൂക്ഷിച്ചിരുന്നത്. കസ്‌റ്റഡിയിലുള്ള മുഖ്യപ്രതി...

എരവന്നൂർ സ്‌കൂളിലെ സംഘർഷം; അധ്യാപകനായ എംപി ഷാജി അറസ്‌റ്റിൽ

കോഴിക്കോട്: നരിക്കുനി എരവന്നൂർ എയുപി സ്‌കൂളിലെ സംഘർഷവുമായി ബന്ധപ്പെട്ടു അധ്യാപകനായ എംപി ഷാജിയെ അറസ്‌റ്റ് ചെയ്‌തു. ഇദ്ദേഹത്തിന്റെ ഭാര്യ സുപ്രീന ജോലി ചെയ്യുന്ന എരവന്നൂർ സ്‌കൂളിലെ സ്‌റ്റാഫ്‌ കൗൺസിൽ യോഗത്തിലേക്ക് അതിക്രമിച്ചു കയറി...

കോഴിക്കോട് സൈനബ കൊലക്കേസ്; കൂട്ടുപ്രതി സേലത്ത് പിടിയിൽ

കോഴിക്കോട്: കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മ സൈനബയെ (57) കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കൂട്ടുപ്രതിയായ സുലൈമാനാണ് സേലത്തു വെച്ച് അറസ്‌റ്റിലായത്‌. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാൾ സേലത്തുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കസബ...

സ്‌കൂട്ടർ താഴ്‌ചയിലേക്ക് മറിഞ്ഞു രണ്ടു വിദ്യാർഥികൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കൂമ്പാറ ആനകല്ലുംപാറ വളവിൽ ഇരുചക്ര വാഹനം താഴ്‌ചയിലേക്ക് മറിഞ്ഞു രണ്ടു വിദ്യാർഥികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ബിരുദ വിദ്യാർഥികളായ അസ്‌ലം, അർഷദ് എന്നിവരാണ് മരിച്ചത്....

കുന്ദമംഗലം ഗവ.കോളേജിലെ സംഘർഷം; എട്ടു വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

കോഴിക്കോട്: കുന്ദമംഗലം ഗവ.കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ എട്ടു വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. സംഘർഷ സാധ്യത കണക്കിലെടുത്ത് കോളേജ് രണ്ടു ദിവസത്തേക്ക് അടച്ചു. ഏഴ് എസ്എഫ്ഐക്കാർക്ക് എതിരേയും ഒരു കെഎസ്‌യു പ്രവർത്തകന് എതിരേയുമാണ്...
- Advertisement -