Tue, Oct 4, 2022
37 C
Dubai

104 വർഷമായി താമസം ഒരേയൊരു വീട്ടിൽ; എൽസി ‘ദി ഗ്രേറ്റ് മുത്തശ്ശി’

ഒന്നിൽ കൂടുതൽ വീടുകളിൽ താമസിക്കാത്തവർ വിരലിലെണ്ണാവുന്നതേ കാണൂ. ഒരു പരിധി കഴിയുമ്പോൾ വീട് പുതുക്കി പണിയുകയോ അല്ലെങ്കിൽ പുതിയ വീട്ടിലേക്ക് താമസം മാറുകയോ ചെയ്യുന്നവരാണ് കൂടുതലും. ഇവിടെയാണ് ബ്രിട്ടണിൽ നിന്നുള്ള എൽസി ആൽക്കോക്ക്...

ലോകത്തെ ഏറ്റവും വലിയ ആമ്പൽ ചെടി; 100 വർഷത്തിനിടെ ആദ്യ കണ്ടെത്തൽ

ലോകത്തിലെ ഏറ്റവും വലിയ ആമ്പൽ ചെടി ലണ്ടനിൽ കണ്ടെത്തി. ലണ്ടനിലെ ക്യൂ ഗാര്‍ഡന്‍സ് ഹെര്‍ബേറിയത്തിലാണ് ഈ ചെടിയുള്ളത്. ജലത്തിൽ വളരുന്ന സസ്യങ്ങളെ പരിപാലിക്കുന്ന കേന്ദ്രമാണ് ഹെർബേറിയം. കഴിഞ്ഞ 177 വര്‍ഷമായി ഈ ആമ്പല്‍ച്ചെടിയുടെ...

തല മുതൽ പാദം വരെ ടാറ്റു, 16 വർഷമായി ഗിന്നസ് റെക്കോർഡ്; അമ്പരപ്പിച്ച് 51കാരൻ

ശരീരം മുഴുവൻ ടാറ്റു ചെയ്‌ത ഗ്രിഗറി പോള്‍ മക്‌ളാരനെ ഒന്നിൽ കൂടുതൽ തവണ നോക്കാൻ ഭയമാണെന്ന് ആളുകൾ പറയുന്നു. ലക്കി ഡയമണ്ട് റിച്ച് എന്ന വിളിപ്പേരുള്ള ഗ്രിഗറി പോള്‍ മക്‌ളാരന്റെ ശരീരത്ത് ടാറ്റൂ...

അകത്ത് സ്വർണവും വജ്രവും; ഒരു തലയണയുടെ വില 45 ലക്ഷമോ?

പഞ്ഞിയും ചകിരിയും അകത്തുള്ള തലയണയാണ് സാധാരണയായി നാം ഉപയോഗിച്ച് വരുന്നത്. എത്ര വിലകൂടിയ തലയണയാണെങ്കിലും അതിനുള്ളിൽ പഞ്ഞിയോ അല്ലെങ്കിൽ സമാനമായ എന്തെങ്കിലും ഉൽപന്നമോ ആവും നിറച്ചിട്ടുണ്ടാവുക. കാറ്റും വെള്ളവും നിറച്ചിട്ടുള്ള തലയണയും വിപണിയിൽ...

കുടിക്കാൻ മഴവെള്ളം, ഭക്ഷണമായി മീനുകൾ; ദ്വീപിൽ ഏകാന്തജീവിതം നയിച്ച് 78കാരൻ

'വേദനിക്കുന്ന കോടീശ്വരൻ' എന്ന പ്രയോഗം കേട്ടിട്ടില്ലേ! എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് തെരുവിൽ ജീവിതം നയിക്കുന്നവരെ പറ്റിയുള്ള കഥകളും നാം കേട്ടിട്ടുണ്ട്. എന്നാൽ, ഇതൊക്കെ സത്യമാണോ? ഡേവിഡ് ഗ്‌ളാഷിൻ എന്ന 78കാരൻ ഇത്തരമൊരു വേറിട്ട...

ആദ്യ കാഴ്‌ചയിൽ പ്രണയം, ‘കളിപ്പാവ’യെ വിവാഹം ചെയ്‌ത്‌ യുവതി; വേറിട്ട ദാമ്പത്യം

കൗതുകകരമായ പല പ്രണയകഥകളും ദിനംപ്രതി നാം കേൾക്കാറുണ്ട്. ഈയടുത്ത് സ്വയം വിവാഹം (സോളോഗമി) ചെയ്‌ത് ഗുജറാത്ത് സ്വദേശിനി ക്ഷമ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. അത്തരത്തിലൊരു വിവാഹമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബ്രസീലിലെ മെറിവോൺ റോച്ച...

12 കഴിഞ്ഞാൽ 11 മണി, സമയം ശരിയല്ലാ… ഈ നാട് ഇങ്ങനെയാണ്

പ്രിയ നടൻ മമ്മൂട്ടിയെ കാണുമ്പോൾ ആരായാലും പറഞ്ഞ് പോകും 'പ്രായം പിന്നോട്ട്' എന്ന്. ശരിക്കും അങ്ങനെ സംഭവിക്കുമോ? പ്രായമല്ല പക്ഷേ സമയം പിന്നോട്ട് പോകുന്ന ഒരു നാട് ഇവിടെയുണ്ട്. സിനിമയിലല്ല കേട്ടോ! ഇന്ത്യയിൽ...

വറ്റിവരണ്ട നദിയിൽ നിന്ന് ഉയർന്നുവന്നത് പുരാതന നഗരം; അൽഭുതം മാറാതെ ജനം

നദികൾ വറ്റിവരളുമ്പോൾ പുരാതന സാധനങ്ങൾ ലഭിച്ച വാർത്തകൾ നാം നിരവധി കേട്ടിട്ടുണ്ട്. എന്നാൽ, ഒരു നഗരം തന്നെ ലഭിച്ചാലോ? ഇറാഖിലെ ഏറ്റവും വലിയ ജലാശയമായ മൊസ്യൂള്‍ റിസര്‍വോയറിലാണ് ഈ അൽഭുതം സംഭവിച്ചത്. ഇക്കഴിഞ്ഞ...
- Advertisement -