Thu, Sep 17, 2026
37 C
Dubai

123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും

നമ്മുടെ പ്രഭാത ഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവമാണ് ദോശ. ഒരു ദോശയ്‌ക്ക് എത്ര വലിപ്പം വരുമെന്ന് നമുക്ക് എല്ലാവർക്കും അറിയാം അല്ലെ. എന്നാൽ, 37 മീറ്റർ നീളമുള്ള ദോശയെ കുറിച്ച് നിങ്ങൾ...

കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ

പാറശ്ശാല: കുളത്തൂർ ഗ്രാമപഞ്ചത്തിലെ അഞ്ച് തലയുള്ള പന കൗതുക കാഴ്‌ചയാകുന്നു. കുളത്തൂർ ഫണമുഖത്ത് ഭദ്രകാളി ദേവീക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ ഭൂമിയിലാണ് അപൂർവ കാഴ്‌ചയൊരുക്കി അഞ്ച് തലയുള്ള പനയുള്ളത്. സാധാരണയായി ഒറ്റത്തടി വൃക്ഷമായ പനയ്‌ക്ക്,...

ബഹിരാകാശ നിലയത്തിൽ സിനിമാ ചിത്രീകരണത്തിന് ഒരുങ്ങി റഷ്യൻ സംഘം

മോസ്‌കോ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ആദ്യത്തെ സിനിമാ ചിത്രീകരണത്തിന് ഒരുങ്ങി റഷ്യൻ സംഘം. നടി യുലിയ പെരെസിൽഡ്, സംവിധായകനും നിർമാതാവുമായ ക്ളിം ഷിപെൻകോ എന്നിവർ അടങ്ങുന്ന സംഘം ഒക്‌ടോബർ അഞ്ചിനാകും ഇതിനായി നിലയത്തിലേക്ക്...

മകന്റെ സ്വഭാവത്തിൽ മനംമടുത്തു; സ്വത്തുക്കൾ വളർത്തുനായക്ക് കൈമാറി അച്ഛൻ

ഭോപ്പാൽ: മാതാപിതാക്കളും മക്കളും തമ്മിൽ പലയിടങ്ങളിലും സ്വത്ത് തർക്കം ഉണ്ടാകാറുണ്ട്. എന്നാൽ, തന്റെ മകന്റെ ദുസ്വഭാവം കാരണം വളർത്തുനായയെ അനന്തരാവകാശി ആയി പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു അച്ഛൻ. മധ്യപ്രദേശിലെ ഛിന്ദ്‌വാര ജില്ലയിലുള്ള ഓം നാരായൺ...

യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു

ഭക്ഷണ സാധനങ്ങളും പഴ്‌സുമൊക്കെ അടിച്ചുമാറ്റുന്ന കുരങ്ങൻമാർ ഒക്കെ പണ്ട്. ഇപ്പോൾ അവർക്ക് വേണ്ടത് മൊബൈൽ ഫോണും മറ്റുമാണ്. കഴിഞ്ഞ ദിവസം മലപ്പുറം തിരൂരിൽ ഒരു കുരങ്ങൻ യുവാവിന്റെ മൊബൈൽ ഫോൺ അടിച്ചുമാറ്റുകയും തുടർന്നുണ്ടായ...

വാക്‌സിനെടുത്തു; യുവതിയുടെ കയ്യിലെത്തിയത് കോടികൾ, ഭാഗ്യം വന്ന വഴി

കോവിഡ് പിടിമുറുക്കിയതോടെ എത്രയും പെട്ടെന്ന് ജനങ്ങൾക്ക് വാക്‌സിൻ നൽകാനുള്ള തിരക്കിലായിരുന്നു ലോകമെമ്പാടുമുള്ള അധികാരികൾ. വാക്‌സിൻ എടുക്കാൻ ആളുകൾ മടി കാണിച്ച് തുടങ്ങിയതോടെ പുതിയ ആശയങ്ങളാണ് പല രാജ്യങ്ങളിലെയും ഗവൺമെന്റുകൾ മുന്നോട്ട് വെച്ചത്. അതിൽ...

വിവാഹ സമ്മാനമായി പെട്രോളും, ഗ്യാസ് സിലിണ്ടറും; വൈറൽ വീഡിയോ കാണാം

വിവാഹ സമ്മാനമായി പെട്രോളും ഗ്യാസ് സിലിണ്ടറും നൽകി സുഹൃത്തുക്കൾ. തമിഴ്‌നാട്ടിലെ ദമ്പതികൾക്കാണ് വിവാഹ ദിവസം വ്യത്യസ്‌തമായ സമ്മാനങ്ങൾ ലഭിച്ചത്. പെട്രോളിന്റെ വില തുടച്ചയായി ഉയരുന്ന സാഹചര്യത്തിലാണ് വിലയേറിയ സമ്മാനവുമായി സുഹൃത്തുക്കൾ വിവാഹ വേദിയിൽ...

രണ്ട് തലയും ഒരു ഉടലും; അപൂർവ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാൻ ജനത്തിരക്ക്

രണ്ട് തലയും ഒരു ഉടലുമായി പിറന്ന പശുക്കുട്ടി എല്ലാവർക്കും ഒരു കൗതുകമായിരിക്കുകയാണ്. കർണാടകയിലെ മംഗലാപുരം കിന്നിഗോലി പ്രദേശത്താണ് കഴിഞ്ഞ ദിവസം അപൂർവ രൂപമുള്ള പശുക്കുട്ടി ജനിച്ചത്. ഈ പശുക്കിയെ കാണാൻ വലിയ തിരക്കാണ്...
- Advertisement -