Mon, Apr 29, 2024
35.8 C
Dubai

‘നിശ്‌ചലമായ തിരമാല’; പ്രകൃതി ഒരുക്കിയ വിസ്‌മയ കാഴ്‌ചയായി വേവ് റോക്ക്

ഭൂമിയിൽ പ്രകൃതി ഒരുക്കിയ അൽഭുത കാഴ്‌ചകൾ നിരവധിയാണ്. മനുഷ്യന്റെ ഭാവനക്കും കഴിവുകൾക്കും അപ്പുറമാണ് ആ സൃഷ്‌ടികൾ. അതിലൊന്നാണ് ഓസ്‌ട്രേലിയയിലെ വേവ് റോക്ക്. കടലിൽ നിന്ന് കൂറ്റൻ തിരമാല ഉയർന്നു നിൽക്കുന്നതു പോലെയാണ് കാഴ്‌ച....

ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ‘സ്വർണം വിതറിയ ഫ്രഞ്ച് ഫ്രൈസ്’

ലോകത്തിലെ ഏറ്റവും വിലകൂടിയ ഫ്രഞ്ച് ഫ്രൈസുണ്ടാക്കി ഗിന്നസ് ലോക റെക്കോർഡ് നേടി ന്യൂയോർക്കിലെ ഒരു റെസ്‌റ്റോറന്റ്. സ്വർണം വിതറിയ ഈ ഫ്രഞ്ച് ഫ്രൈസിന്റെ വില 200 യുഎസ് ഡോളർ (ഏകദേശം 14,921 ഇന്ത്യൻ...

ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ

ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല വിളഞ്ഞതിലൂടെ ആലുവ തായിക്കട്ടുകര പീടിയക്കവളപ്പിൽ ആഷൽ എന്ന യുവാവ് നേടിയത് ലോക റെക്കോർഡ്. കൊൽക്കത്ത ആസ്‌ഥാനമായ യൂണിവേഴ്‌സൽ റെക്കോർഡ് ഫോറത്തിന്റെ (യുആർഎഫ്) റെക്കോർഡ് ബുക്കിലാണ് ആഷൽ...

മന്ത്രി തെങ്ങിന്‍ മുകളിലാണ്…!

കൊളംബോ: മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും നിരവധി വാര്‍ത്താ സമ്മേളനങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിമുഖമായി ഇരുന്ന് കൊണ്ട് കാര്യങ്ങള്‍ വിശദീകരിക്കുന്ന കാഴ്ച നമുക്ക് സുപരിചിതമാണ്. എന്നാല്‍ ശ്രീലങ്കയിലെ ഒരു മന്ത്രി നമ്മുടെ...

തല മുതൽ പാദം വരെ ടാറ്റു, 16 വർഷമായി ഗിന്നസ് റെക്കോർഡ്; അമ്പരപ്പിച്ച് 51കാരൻ

ശരീരം മുഴുവൻ ടാറ്റു ചെയ്‌ത ഗ്രിഗറി പോള്‍ മക്‌ളാരനെ ഒന്നിൽ കൂടുതൽ തവണ നോക്കാൻ ഭയമാണെന്ന് ആളുകൾ പറയുന്നു. ലക്കി ഡയമണ്ട് റിച്ച് എന്ന വിളിപ്പേരുള്ള ഗ്രിഗറി പോള്‍ മക്‌ളാരന്റെ ശരീരത്ത് ടാറ്റൂ...

അബ്രഹാം തടാകത്തിലെ തണുത്തുറഞ്ഞ കുമിളകൾ; മനോഹരം ഈ കാഴ്‌ച

നിങ്ങൾ അൽഭുതങ്ങൾ കാണാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ലോകം ചുറ്റി സഞ്ചരിക്കണം. അങ്ങനെ യാത്ര ചെയ്യുമ്പോൾ തീർച്ചയായും കാനഡയിലെ ആൽബെർട്ടയിലുള്ള 'അബ്രഹാം തടാകം' ഒരുതവണയെങ്കിലും കാണണം. കാരണം അത്രക്ക് അപൂർവമായ ഒരു പ്രതിഭാസമാണ് അബ്രഹാം തടാകം....

ഭക്ഷണം സൈക്കിളും ടിവിയും ട്രോളിയും; മരണ ശേഷവും ആരും മറികടക്കാത്ത ഗിന്നസ് റെക്കോർഡ്

പാരിസ്: മറ്റുള്ളവർ ചെയ്യാൻ മടിക്കുന്നതും ഭയപ്പെടുന്നതുമായ കാര്യങ്ങൾ ധൈര്യപൂർവം ചെയ്‌താണ്‌ ഏവരും റെക്കോര്‍ഡുകള്‍ സൃഷ്‌ടിക്കാറ്. അത്തരത്തിൽ ഭക്ഷണം കഴിച്ച് ഗിന്നസ് റെക്കോര്‍ഡിൽ ഇടം നേടിയ വ്യക്‌തിയാണ്‌ ഫ്രഞ്ചുകാരനായ മിഷേല്‍ ലോറ്റിറ്റോ. ഭക്ഷണത്തിന്റെ പ്രത്യേകതയാണ് മിഷേലിന്റെ...

ജോലി: ആളുകളെ കെട്ടിപ്പിടിക്കൽ, ഫീസ് മണിക്കൂറിന് 7000 രൂപ!

അനുദിനം പുതിയ തൊഴിലവസരങ്ങളാൽ ലോകം മാറിക്കൊണ്ടിരിക്കുകയാണ്. സമൂഹ മാദ്ധ്യമങ്ങളിലൂടെ തന്നെ നിരവധി ആളുകൾ വ്യത്യസ്‌തമായ തൊഴിൽ മേഖലകൾ കണ്ടെത്തി കൊണ്ടിരിക്കുന്നു. ചിലരുടെ ജോലികൾ നമ്മെ അമ്പരപ്പിക്കാറുണ്ട്. ഇങ്ങനെയും ഒരു ജോലിയോ എന്ന് അറിയാതെ...
- Advertisement -