കൊച്ചുമിടുക്കി ഫെസ്‌ലിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്!
കോഴിക്കോട്: ജില്ലയിലെ പറമ്പിൽ ബസാറിൽ നിന്നുള്ള ഫെസ്‌ലിൻ ആയത്ത് എംപി എന്ന കൊച്ചുമിടുക്കിക്കാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ലഭിച്ചത്. ഏത് കാര്യവും രണ്ടു പ്രാവശ്യം പറഞ്ഞ് കൊടുത്താൽ അത് ഹൃദിസ്‌ഥമാക്കുന്ന മിടുക്കി...
ലോകത്തെ ഏറ്റവും വലിയ ആമ്പൽ ചെടി; 100 വർഷത്തിനിടെ ആദ്യ കണ്ടെത്തൽ
ലോകത്തിലെ ഏറ്റവും വലിയ ആമ്പൽ ചെടി ലണ്ടനിൽ കണ്ടെത്തി. ലണ്ടനിലെ ക്യൂ ഗാര്‍ഡന്‍സ് ഹെര്‍ബേറിയത്തിലാണ് ഈ ചെടിയുള്ളത്. ജലത്തിൽ വളരുന്ന സസ്യങ്ങളെ പരിപാലിക്കുന്ന കേന്ദ്രമാണ് ഹെർബേറിയം. കഴിഞ്ഞ 177 വര്‍ഷമായി ഈ ആമ്പല്‍ച്ചെടിയുടെ...
ശ്വാസകോശത്തിൽ പയറുചെടി വളർന്നെന്നോ? 75കാരന്റെ കഥ ഇങ്ങനെ
ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടി എത്തിയതായിരുന്നു റോൺ സ്വീഡൻ എന്ന 75കാരൻ. വിശദമായ പരിശോധനയ്‌ക്ക് ശേഷം ഡോക്‌ടർമാരുടെ രോഗനിർണയം കേട്ട് സ്വീഡൻ ഞെട്ടി. 'തന്റെ ശ്വാസകോശത്തിൽ ഒരു പയറുചെടി വളരുന്നുണ്ടത്രേ'....
10,000 വർഷങ്ങൾക്ക് മുൻപ് കാണാതായി; ആ പാമ്പ് ഇവിടെയുണ്ട്…
ഗവേഷകരെ ഞെട്ടിച്ച് പതിനായിരം വർഷങ്ങൾക്ക് മുൻപ് കാണാതായ ഒരിനം പാമ്പിനെ വീണ്ടും കണ്ടെത്തി. എസ്‌കുലാപിയൻ എന്നയിനം പാമ്പിനെയാണ് ഇംഗ്‌ളണ്ടിലെ വെയിൽസിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്. ആറടി വരെ നീളം വെക്കുന്ന പാമ്പാണിത്. എങ്കിലും, ഇപ്പോൾ...
അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്
ഇലക്‌ട്രിക് ബൾബുകൾ ഉപയോഗിക്കാത്തവരായി ആരുമില്ല. നമ്മുടെയെല്ലാം വീടുകളിലും ജോലി ചെയ്യുന്ന സ്‌ഥാപനങ്ങളിലുമൊക്കെ ഇലക്‌ട്രിക് ബൾബുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ, അവയുടെയൊക്കെ ആയുസ് ഒന്നോ രണ്ടോ മാസമോ അപൂർവം ചിലതിന് ഒരു വർഷം വരെയൊക്കെയോ ആയിരിക്കും....
ജോലി: ആളുകളെ കെട്ടിപ്പിടിക്കൽ, ഫീസ് മണിക്കൂറിന് 7000 രൂപ!
അനുദിനം പുതിയ തൊഴിലവസരങ്ങളാൽ ലോകം മാറിക്കൊണ്ടിരിക്കുകയാണ്. സമൂഹ മാദ്ധ്യമങ്ങളിലൂടെ തന്നെ നിരവധി ആളുകൾ വ്യത്യസ്‌തമായ തൊഴിൽ മേഖലകൾ കണ്ടെത്തി കൊണ്ടിരിക്കുന്നു. ചിലരുടെ ജോലികൾ നമ്മെ അമ്പരപ്പിക്കാറുണ്ട്. ഇങ്ങനെയും ഒരു ജോലിയോ എന്ന് അറിയാതെ...
അൽഭുതം… മെക്‌സിക്കോയിലെ പ്രകൃതിദത്ത ‘ഭൂഗർഭ വസന്തം’
പ്രകൃതി ഒരുക്കിയിരിക്കുന്ന അൽഭുതങ്ങൾ കണ്ടാലും പറഞ്ഞാലും തീരില്ല... ചിലപ്പോൾ അവ വിശ്വസിക്കാൻ പോലും പ്രയാസമാണ്, മെക്‌സിക്കോയിലെ ഈ ഭൂഗർഭ പ്രകൃതിദത്ത നീരുറവ അതിലൊന്നാണ്. സെനോട്ട് എന്നറിയപ്പെടുന്ന ഈ ഭൂഗർഭ നീരുറവ പ്രകൃതിദത്തമായ ഒരു...
പഞ്ചാബിൽ പോലീസ് പ്രൊട്ടക്ഷനിൽ ഒരു പൂവൻകോഴി! കൂട്ടിനൊരാളും
പഞ്ചാബിൽ ഒരു പൂവൻ കോഴി കഴിയുന്നത് പോലീസ് പ്രൊട്ടക്ഷനിൽ. കേട്ടാൽ അമ്പരപ്പ് ഉളവാക്കുമെങ്കിലും സംഭവം സത്യമാണ്. പഞ്ചാബിലെ ബതിൻഡയിലാണ് ഒരു പൂവൻ കോഴി പോലീസ് സംരക്ഷണയിൽ കഴിയുന്നത്. സംഭവം മറ്റൊന്നുമല്ല, ഇവിടെ നടന്ന...