Mon, Apr 29, 2024
28.5 C
Dubai

3000 വർഷം പഴക്കമുള്ള ‘മമ്മി’; രഹസ്യങ്ങളുടെ ചുരുളഴിച്ച് ഗവേഷകർ

നൂറ്റാണ്ടുകൾക്ക് മുൻപ് മമ്മിഫൈ ചെയ്‌ത് അടക്കിയ ഈജിപ്‌ഷ്യൻ ഫറവോൻ (ഭരണാധികാരി) അമെൻഹോടെപിന്റെ ശരീരം ഏറെ രഹസ്യങ്ങൾ നിറഞ്ഞതായിരുന്നു. മമ്മിഫൈ ചെയ്‌തിരിക്കുന്ന അലങ്കാരങ്ങൾക്കുള്ളിൽ ഫറവോന്റെ ശരീരം എങ്ങനെയാണ് അടക്കം ചെയ്‌തിരിക്കുന്നത്‌ എന്നറിയാനുള്ള വഴികൾ തേടുകയായിരുന്നു...

28 മണിക്കൂർ കൊണ്ട് 10 നില കെട്ടിടം! അൽഭുതം ഈ നിർമാണം

രണ്ടും മൂന്നും നിലയുള്ള കെട്ടിടങ്ങൾ പോലും നിർമിക്കാൻ മാസങ്ങളും വർഷങ്ങളും വരെ എടുക്കുന്ന സമയത്താണ് 10 നിലയുള്ള കെട്ടിടം വെറും മണിക്കൂറുകൾകൊണ്ട് പണിത് ചൈനയിലെ നിർമാതാക്കൾ അൽഭുതം തീർക്കുന്നത്. കഴിഞ്ഞ ദിവസം ചൈനയിലെ...

വറ്റിവരണ്ട നദിയിൽ നിന്ന് ഉയർന്നുവന്നത് പുരാതന നഗരം; അൽഭുതം മാറാതെ ജനം

നദികൾ വറ്റിവരളുമ്പോൾ പുരാതന സാധനങ്ങൾ ലഭിച്ച വാർത്തകൾ നാം നിരവധി കേട്ടിട്ടുണ്ട്. എന്നാൽ, ഒരു നഗരം തന്നെ ലഭിച്ചാലോ? ഇറാഖിലെ ഏറ്റവും വലിയ ജലാശയമായ മൊസ്യൂള്‍ റിസര്‍വോയറിലാണ് ഈ അൽഭുതം സംഭവിച്ചത്. ഇക്കഴിഞ്ഞ...

ആദ്യ കാഴ്‌ചയിൽ പ്രണയം, ‘കളിപ്പാവ’യെ വിവാഹം ചെയ്‌ത്‌ യുവതി; വേറിട്ട ദാമ്പത്യം

കൗതുകകരമായ പല പ്രണയകഥകളും ദിനംപ്രതി നാം കേൾക്കാറുണ്ട്. ഈയടുത്ത് സ്വയം വിവാഹം (സോളോഗമി) ചെയ്‌ത് ഗുജറാത്ത് സ്വദേശിനി ക്ഷമ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. അത്തരത്തിലൊരു വിവാഹമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബ്രസീലിലെ മെറിവോൺ റോച്ച...

ചെങ്ങന്നൂരിലെ ചക്ക മാഹാത്‌മ്യം!

ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കരയില്‍ ഉണ്ണികൃഷ്‌ണ പിള്ളയുടെ വീട്ടിലെ ചക്കയാണ് ഇപ്പോള്‍ നാട്ടിലെ സംസാര വിഷയം. ഒരു ചക്കയില്‍ എന്തിത്ര കാര്യമെന്നല്ലേ? ഉണ്ണികൃഷ്‌ണ പിള്ളയുടെ വരിക്ക പ്‌ളാവില്‍ ഉണ്ടായ ചക്കയുടെ ആകൃതി തന്നെയാണ് അതിനെ...

ന്യൂസിലാൻഡ് തീരത്ത് പ്രേത സ്രാവ്! കൗതുകവും ഭയവും തോന്നുന്നെന്ന് സോഷ്യൽ മീഡിയ

മുത്തും പവിഴവും തുടങ്ങി ആഴക്കടലിലെ കണ്ണഞ്ചിപ്പിക്കുന്ന മനോഹര കാഴ്‌ചകളെ കുറിച്ച് കണ്ടും കേട്ടും അനുഭവിച്ചവർ നിരവധിയാണ്. എന്നാൽ കാഴ്‌ചയിൽ അത്ര സുന്ദരമല്ലാത്തതും ഭയപ്പെടുത്തുന്നതുമായ കാഴ്‌ചകളും കടലിന്റെ അടിത്തട്ടിൽ ഒളിഞ്ഞുകിടക്കുന്നുണ്ട്. അത്തരത്തിൽ ഒന്നിനെയാണ് കഴിഞ്ഞ ദിവസം...

അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്

ഇലക്‌ട്രിക്‌ ബൾബുകൾ ഉപയോഗിക്കാത്തവരായി ആരുമില്ല. നമ്മുടെയെല്ലാം വീടുകളിലും ജോലി ചെയ്യുന്ന സ്‌ഥാപനങ്ങളിലുമൊക്കെ ഇലക്‌ട്രിക്‌ ബൾബുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ, അവയുടെയൊക്കെ ആയുസ് ഒന്നോ രണ്ടോ മാസമോ അപൂർവം ചിലതിന് ഒരു വർഷം വരെയൊക്കെയോ ആയിരിക്കും....

ആടിന് പിറന്നത് മനുഷ്യക്കുട്ടിയോ!! ആശ്‌ചര്യത്തോടെ നാട്ടുകാർ

മനുഷ്യമുഖമുള്ള ഒരു ആട്ടിൻകുട്ടിയെ നേരിൽ കണ്ടതിന്റെ ആശ്‌ചര്യത്തിലാണ് അസമിലെ കാച്ചർ ജില്ലയിലെ നാട്ടുകാർ. വിചിത്ര മുഖമുള്ള കുഞ്ഞാടിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. ആട്ടിൻകുട്ടിയുടെ കണ്ണുകളും മൂക്കും വായും മനുഷ്യ കുഞ്ഞിന്റേതിന് സമാനമാണ്....
- Advertisement -