Mon, Apr 29, 2024
30.3 C
Dubai

1600 വർഷം പഴക്കമുള്ള ആലിംഗന ബദ്ധരായ സ്‌ത്രീയും പുരുഷനും; പ്രണയത്തിന് 6000 വർഷം പഴക്കം

അതീവമനോഹരമായ കാഴ്‌ചയാണ്‌ ചൈനയിൽ കണ്ടെത്തിയ ഒരു ശവകുടീരം നമ്മോടുപറയുന്നത്. ഇണകളുടെ പ്രണയത്തിന്റെ ആഴത്തിനും പരപ്പിനും ചരിത്രാതീത കാലത്തോളം പഴക്കമുണ്ടെന്ന് തെളിയിക്കുന്ന അസ്‌ഥികൂടങ്ങളാണ് ഒരു ശവകുടീരത്തിൽ നിന്ന് ഇവിടെ കണ്ടെത്തിയത്. ചൈന ഡെയ്‌ലി എന്ന പത്രത്തിൽ...

കുഞ്ഞ് സിംഹത്തെ ‘കുളിപ്പിക്കാൻ’ വെള്ളത്തിലേക്ക് തള്ളിയിട്ട് അമ്മ സിംഹം; വൈറൽ വീഡിയോ

വന്യജീവികളുടെയും വളർത്തു മൃഗങ്ങളുടെയും കുസൃതി നിറഞ്ഞ വീഡിയോകൾ കാണാൻ ഇഷ്‌ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഇത്തരത്തിൽ നിരവധി വീഡിയോകളാണ് ദിവസേന സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. സിംഹത്തിന്റെയും കടുവയുടെയും വികൃതികളും അമളികളുമൊക്കെ പലതരത്തിലുള്ള വീഡിയോകളായി...

അൽഭുതമായി പിങ്ക് തടാകം; ഇന്നും ചുരുളഴിയാത്ത രഹസ്യം

ഒരു തടാകത്തെ കുറിച്ച് ചിന്തിക്കുമ്പോൾ അതിലെ വെള്ളത്തിന് ഏത് നിറമായിരിക്കും നിങ്ങളുടെ മനസിലേക്ക് വരിക? നീല, പച്ച ചിലപ്പോൾ ബ്രൗൺ നിറം പോലും നിങ്ങൾ സങ്കൽപ്പിച്ചേക്കാം. എന്നാൽ എപ്പോഴെങ്കിലും തടാകത്തെ കുറിച്ച് ഓർക്കുമ്പോൾ...

72 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസര്‍ ഭ്രൂണം കണ്ടെത്തി

ആധുനിക പക്ഷികളുടെ ഭ്രൂണത്തിന് സമാനമായ ദിനോസര്‍ ഭ്രൂണം കണ്ടെത്തി. ചൈനയില്‍ നിന്നും കണ്ടെത്തിയ ഫോസിലൈസ് ചെയ്‌ത ദിനോസര്‍ മുട്ടക്കുള്ളില്‍ നിന്നാണ് ഭ്രൂണം കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയതില്‍ പൂര്‍ണരൂപമുള്ള ദിനോസര്‍ ഭ്രൂണമാണ് ഇത്. പക്ഷികളും ദിനോസറുകളും...

104 വർഷമായി താമസം ഒരേയൊരു വീട്ടിൽ; എൽസി ‘ദി ഗ്രേറ്റ് മുത്തശ്ശി’

ഒന്നിൽ കൂടുതൽ വീടുകളിൽ താമസിക്കാത്തവർ വിരലിലെണ്ണാവുന്നതേ കാണൂ. ഒരു പരിധി കഴിയുമ്പോൾ വീട് പുതുക്കി പണിയുകയോ അല്ലെങ്കിൽ പുതിയ വീട്ടിലേക്ക് താമസം മാറുകയോ ചെയ്യുന്നവരാണ് കൂടുതലും. ഇവിടെയാണ് ബ്രിട്ടണിൽ നിന്നുള്ള എൽസി ആൽക്കോക്ക്...

അസ്‌ഥിക്ക് പിടിച്ച പ്രേമം; റോബോട്ടിനെ ജീവിതസഖിയാക്കി ജെഫ്, വിവാഹം ഉടൻ

റോബോട്ടിനെ കല്യാണം കഴിക്കുകയോ? ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ളാൻസിൽ നിന്നുള്ള ജെഫ് ഗല്ലഗെർ ഇക്കാര്യം അറിയിച്ചപ്പോൾ 'തനിക്ക് വട്ടാണ്' എന്ന് പറഞ്ഞവർ കുറച്ചൊന്നുമല്ല. എങ്കിലും, പ്രേമത്തിന് കണ്ണും മൂക്കുമില്ല എന്ന പഴമക്കാരുടെ ചൊല്ല് കടമെടുത്ത് ജെഫ്...

‘സെലൻസ്‌കി’; 150 ദശലക്ഷം പഴക്കമുള്ള ഫോസിലിന് പ്രസിഡണ്ടിന്റെ പേര്

150 ദശലക്ഷം വർഷം പഴക്കമുള്ള സമുദ്രജീവിയുടെ ഫോസിൽ അടുത്തിടെ പോളിഷ് പാലിയന്റോളജിസ്‌റ്റുകൾ കണ്ടെടുത്തിരുന്നു. ആഫ്രിക്കയിലെ എത്യോപ്യയിൽ നിന്നാണ് വിചിത്ര ജീവിയുടെ പൂർണ ഫോസിൽ കണ്ടെത്തിയത്. നക്ഷത്രാകൃതിയും, നീളമുള്ള 10 കൈകളും, മൂർച്ചയുള്ള ടെന്റക്കിലുമുള്ള...

വായ് നിറയെ പല്ലുകളുള്ള മീൻ; അതും മനുഷ്യന്റേതിന് സമാനമായവ

വായ് നിറച്ചും പല്ലുള്ള മീനിനെ കണ്ടിട്ടുണ്ടോ? ചിലരെല്ലാം കണ്ടുകാണാൻ വഴിയുണ്ട്. എന്തായാലും ഈ മീൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അമേരിക്കയിലെ നോർത്ത് കരോലിനയിലെ മീൻ പിടുത്ത കേന്ദ്രമായ നാഗ്‌സ് ഹെഡിൽ നിന്നും...
- Advertisement -