Mon, Dec 4, 2023
29 C
Dubai

എഐ ക്യാമറ ചിത്രത്തിൽ വാഹനത്തിൽ ഇല്ലാത്ത ‘സ്‌ത്രീരൂപം’; ഉണ്ടായിരുന്ന കുട്ടികളെ കാണാനുമില്ല!

കണ്ണൂർ: കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനെ തുടർന്ന് പിഴയൊടുക്കാൻ ലഭിച്ച നോട്ടീസിലെ ചിത്രങ്ങൾ കണ്ടു അമ്പരന്നു വീട്ടുകാർ. ലഭിച്ച നോട്ടീസിലെ ചിത്രത്തിൽ വാഹനത്തിൽ ഇല്ലാതിരുന്ന ഒരു സ്‌ത്രീയുടെ രൂപം കയറിക്കൂടിയതാണ് ഒരേസമയം അമ്പരപ്പും...

വീടിനകത്തെ വസ്‌ത്രങ്ങളും പേപ്പറുകളും തനിയെ കത്തുന്നു; പരിഭ്രാന്തിയിലായി വീട്ടുകാർ

വീട്ടിനകത്ത് കിടക്കുന്ന വസ്‌ത്രങ്ങളും പേപ്പറുകളും തനിയെ കത്തുന്നു. ആര്യനാട് ഇറവൂർ കിഴക്കേക്കര സജി ഭവനിൽ ഡി സത്യന്റെ വീട്ടിലാണ് ഈ അത്യപൂർവ സംഭവം നടക്കുന്നത്. ഭീതിയിലായ വീട്ടുകാർ ബന്ധുവീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്. തീപിടിത്തത്തിന്റെ...

സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം    

മനുഷ്യന് ഭയമുള്ള പലകാര്യങ്ങളുമുണ്ട് ഈ ലോകത്ത്. എന്നാൽ, സ്‌ത്രീകളെ ഭയന്ന് വർഷങ്ങളായി ഒറ്റക്ക് ജീവിക്കുന്നവരെപ്പറ്റി കേട്ടിട്ടുണ്ടോ? ഇല്ലെന്ന് തന്നെയാവും ഉത്തരം. ചിലർക്ക് ഇക്കാര്യം വിശ്വസിക്കാനും പറ്റിയെന്ന് വരില്ല. എന്നാൽ, ഇങ്ങനെയൊരാൾ ജീവിച്ചിരിപ്പുണ്ട്. 71...

23,000 വർഷം പഴക്കംചെന്ന മനുഷ്യ കാൽപ്പാടുകൾ; ഞെട്ടലോടെ ശാസ്‌ത്രലോകം!

ലോകത്തിന്റെയും ഒപ്പം സ്വന്തം വംശത്തിന്റെയും ചരിത്രം തേടിയുള്ള മനുഷ്യന്റെ യാത്രകൾക്ക് ഏറെ പഴക്കമുണ്ട്. ചരിത്ര പുസ്‌തകങ്ങളിൽ നാഴികക്കല്ലായി മാറുന്ന ഒട്ടനവധി സംഭവങ്ങളും പുരാവസ്‌തു ഗവേഷക ലോകം കണ്ടെത്തിയിട്ടുമുണ്ട്. അത്തരത്തിൽ, യുഎസിലെ ന്യൂ മെക്‌സിക്കോയിൽ...

ബെംഗളൂരുവിൽ 10 ലക്ഷത്തിന്റെ ബസ് സ്‌റ്റോപ്പ് മോഷണം പോയി!

ബെംഗളൂരു: നഗരവാസികളെ ഞെട്ടിച്ചും ചിരിപ്പിച്ചും പോലീസിനെ കറക്കിയും മോഷ്‌ടാക്കൾ. (Bus shelter stolen in Bengaluru) ഒരു പൊടിപോലും ബാക്കിവെക്കാതെ എങ്ങനെ നഗരമധ്യത്തിൽ നിന്ന് ഒരു ബസ് സ്‌റ്റോപ്പ് മോഷണം പോയതെന്ന് ഒരുപിടിയും...

പോത്തിന്റെ വയറ്റിൽ നിന്നും കണ്ടെത്തിയത് സ്വർണമാല; ഞെട്ടി വീട്ടുകാർ

പോത്തിന്റെ വയറ്റിൽ നിന്ന് സ്വർണമാല ലഭിക്കുന്നത് അത്യപൂർവമാണ്. (A gold chain found in the stomach of the buffalo) അത്തരത്തിൽ മഹാരാഷ്‌ട്രയിലെ വാഷിം ജില്ലയിലെ സർസി ഗ്രാമത്തിൽ സ്വർണമാല വിഴുങ്ങിയ...

ഗണേശ വിഗ്രഹവും കേസന്വേഷണവും ‘ജൂനിയർ മാൻഡ്രേക്ക്’ അവസ്‌ഥയും!

കണ്ണൂർ: (Kauthuka Varthakal) ദുരൂഹ സാഹചര്യത്തിൽ പുഴയിൽ കാണപ്പെട്ട ഗണേശ വിഗ്രഹവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം ചെന്നെത്തിയത് പോലീസിനും നാട്ടുകാർക്കും ചിരിക്കാനുള്ള ക്‌ളൈമാക്‌സിൽ. ഇരിട്ടി പുഴയുടെ ഭാഗമായ താന്തോട് കണ്ടെത്തിയ വിഗ്രഹത്തെക്കുറിച്ച് ഇരിട്ടി...

‘മ്യാവൂ ഞാനെത്തി’; കാണാതായ പൂച്ചയെ 3 വർഷത്തിന് ശേഷം തിരിച്ചുകിട്ടി- തുണച്ചത് മൈക്രോചിപ്പ്

ഏറെ ഓമനിച്ച് വളർത്തുന്ന മൃഗങ്ങളെ പെട്ടെന്നൊരു ദിവസം കാണാതാകുന്നത് എത്ര വേദനാജനകമാണ്! എന്നാൽ, അതിന്റെ നൂറിരട്ടി സന്തോഷമാണ് അവയെ തിരികെ കിട്ടുന്നത്. അമേരിക്കയിലെ കൊളറാഡോയിൽ ജെനി ഓവൻസ് എന്ന യുവതി ഇപ്പോൾ ഇത്തരമൊരു...
- Advertisement -