Tue, Mar 19, 2024
24.3 C
Dubai

കേന്ദ്രത്തിന് തിരിച്ചടി; ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം- റദ്ദാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) കേസിൽ കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി. ഇലക്‌ടറൽ ബോണ്ടുകൾ റദ്ദാക്കണമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. പൗരന്റെ വിവരാവകാശത്തിന്റെ ലംഘനമാണ് ഇലക്‌ടറൽ ബോണ്ടുകളെന്ന സുപ്രധാന...

യുഎഇയിലെ ക്ഷേത്രം 14ന് പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും

ദുബൈ: യുഎഇ പ്രസിഡണ്ട് സംഭാവന നൽകിയ അബുദാബിയിലെ 27 ഏക്കർ സ്‌ഥലത്ത് നിർമ്മിച്ച ബാപ്പ്‌സ് ക്ഷേത്രം നാളെയോ ഫെബ്രുവരി 14നോ നരേന്ദ്ര മോദി ഉൽഘാടനം ചെയ്യും. യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ്...

ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഇടംനേടി പാപനാശവും

വർക്കല: ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഇടംനേടി കേരളത്തിലെ പാപനാശം ബീച്ചും. 'ലോൺലി പ്ളാനറ്റ്' എന്ന പ്രസിദ്ധീകരണത്തിലാണ് ലോകത്തിലെ മനോഹരമായ ബീച്ചുകളിൽ തിരുവനന്തപുരത്തെ പാപനാശം ബീച്ചും ഇടംപിടിച്ചത്. സഞ്ചാരികൾ കണ്ടിരിക്കേണ്ട ലോകത്തെ മനോഹരമായ...

പെൻഷൻ മുടങ്ങി; റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് 90കാരി- കരുത്തുറ്റ പോരാട്ടം

ഇടുക്കി: ഡെൽഹിയിൽ കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും പ്രതിഷേധം നടത്തുന്നതിനിടെ, കേരളത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തുകയാണ് 90-കാരിയായ പൊന്നമ്മ. അഞ്ചുമാസമായി ക്ഷേമ പെൻഷൻ മുടങ്ങിയതോടെ ജീവിതം പ്രതിസന്ധിയിലായ പൊന്നമ്മയാണ്...

ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ്; രാജ്യത്തെ ആദ്യ സംസ്‌ഥാനം

ഡെറാഡൂൺ: ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ. ഇതോടെ സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്‌ഥാനമായി ഉത്തരാഖണ്ഡ് മാറി. വിദഗ്‌ധ സമിതി സമർപ്പിച്ച റിപ്പോർട്ടിന് ഉത്തരാഖണ്ഡ്...

31 വർഷങ്ങൾക്ക് ശേഷം ഗ്യാന്‍വാപി മസ്‌ജിദിൽ ആരാധന നടത്തി ഹൈന്ദവർ

വാരാണസി: ഗ്യാന്‍വാപി മസ്‌ജിദിന്റെ ഒരുഭാഗത്ത് ആരാധന നടത്തി ഹൈന്ദവ വിഭാഗം. മസ്‌ജിദിന്‌ താഴെ മുദ്രവെച്ച പത്ത് നിലവറകളുടെ മുന്നിൽ പൂജ നടത്താൻ ഹിന്ദു വിഭാഗത്തിന് കഴിഞ്ഞ ദിവസം വാരാണസി കോടതി അനുമതി നൽകിയിരുന്നു....

ഐതിഹാസിക കരിയറിന് തിരശീല; ബോക്‌സിങ് ഇതിഹാസം മേരി കോം വിരമിച്ചു

ഇംഫാൽ: ഇന്ത്യൻ ബോക്‌സിങ് ഇതിഹാസം മേരി കോം വിരമിച്ചു. രാജ്യാന്തര മൽസരങ്ങളിൽ പങ്കെടുക്കാനുള്ള പ്രായപരിധി അവസാനിച്ചതോടെയാണ് 41-കാരിയായ മേരി ഐതിഹാസിക കരിയറിന് തിരശീലയിട്ടത്. മണിപ്പൂരിൽ നിന്നുള്ള മേരി കോം ഇന്ത്യ കണ്ട എക്കാലത്തെയും...

മകളുടെ ഓർമയ്‌ക്ക്; ഏഴുകോടിയോളം വിലയുള്ള ഭൂമി സർക്കാരിന് വിട്ടുനൽകി ഒരമ്മ

മകളുടെ ഓർമയ്‌ക്കായി ഏഴുകോടിയോളം രൂപ വിലമതിക്കുന്ന ഭൂമി സർക്കാരിന് വിട്ടുനൽകി ഒരമ്മ. മധുര സ്വദേശിനിയായ 52- കാരിയായ പൂരണം എന്നുവിളിക്കുന്ന ആയി അമ്മാൾ ആണ് തന്റെ പേരിലുള്ള ഒരേക്കർ 52 സെന്റ് സ്‌ഥലം...
- Advertisement -