Thu, Jan 22, 2026
21 C
Dubai

ഇതൊക്കെ സിമ്പിൾ… തിരുവസ്‌ത്രത്തിൽ സബീന കുതിച്ചത് സ്വർണ തിളക്കത്തിലേക്ക്

പ്രായത്തെയും വേഷത്തെയും വെല്ലുവിളിച്ച് അമ്പരപ്പിക്കുന്ന പ്രകടനവുമായി സംസ്‌ഥാന മാസ്‌റ്റേഴ്‌സ് മീറ്റിൽ സ്വർണം നേടി സിസ്‌റ്റർ സബീന. കന്യാസ്‌ത്രീ വേഷത്തിലെത്തി ഹർഡിൽസ് മൽസരത്തിൽ മുൻ കായിക താരം കൂടിയായ സിസ്‌റ്റർ സബീന നേടിയ വിജയം...

സർക്കാർ ജീവനക്കാർക്ക് 12 മാസത്തെ പ്രസവാവധി; പ്രഖ്യാപനവുമായി സിക്കിം മുഖ്യമന്ത്രി

ഗാങ്ടോക്: സർക്കാർ ജീവനക്കാർക്ക് 12 മാസത്തെ പ്രസവാവധിയും ഒരു മാസത്തെ പിതൃത്വ അവധിയും നൽകുമെന്ന് പ്രഖ്യാപിച്ചു സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്. സിക്കിം സ്‌റ്റേറ്റ് ഓഫീസേഴ്‌സ് അസോസിയേഷന്റെ വാർഷിക പൊതുയോഗത്തെ അഭിസംബോധന...

ജസ്‌റ്റിസ്‌ ബിആർ ഗവായ് അടുത്ത ചീഫ് ജസ്‌റ്റിസാകും; സത്യപ്രതിജ്‌ഞ മേയ് 14ന്

ന്യൂഡെൽഹി: ജസ്‌റ്റിസ്‌ ബിആർ ഗവായ് അടുത്ത സുപ്രീം കോടതി ചീഫ് ജസ്‌റ്റിസാകും. പിൻഗാമിയായി ജസ്‌റ്റിസ്‌ ഗവായ്‌യുടെ പേര് ചീഫ് ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന കേന്ദ്ര നിയമമന്ത്രാലയത്തിന് അയച്ചു. സഞ്‌ജീവ്‌ ഖന്ന വിരമിക്കുന്ന മേയ്...

ചരിത്രമായി ഇന്ത്യൻ ആർമിയുടെ ‘ടൊർണാഡോസ് ബൈക്ക്’ സംഘം; ഗിന്നസ് റെക്കോർഡ് വാരിക്കൂട്ടി

മോട്ടോർ സൈക്കിൾ റൈഡിങ്ങിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ കരസേനയുടെ ആർമി സർവീസ് കോർ. മലയാളി ഉൾപ്പെട്ട ടൊർണാഡോസ് മോട്ടോർ സൈക്കിൾ സംഘമാണ് മൂന്ന് ലോക റെക്കോർഡുകളോടെ ചരിത്രനേട്ടം സ്വന്തമാക്കിയത്. ആലപ്പുഴ സ്വദേശി സുബേദാർ...

വാക്‌സിൻ വിതരണം ചെയ്യാൻ കുത്തിയൊലിക്കുന്ന പുഴ മുറിച്ചുകടന്ന് ആരോഗ്യ പ്രവർത്തകർ

ശ്രീനഗർ: ജമ്മു കശ്‌മീരിൽ കോവിഡ് വാക്‌സിൻ വിതരണം ചെയ്യാൻ കുത്തിയൊലിക്കുന്ന നദി മുറിച്ചുകടന്ന് പോകുന്ന ആരോഗ്യ പ്രവർത്തകരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. രജൗരി ജില്ലയിലെ ഉൾഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ്...

‘ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം, നീട്ടാൻ ഗവർണർക്ക് അധികാരമില്ല’

ന്യൂഡെൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്‌ചിതമായി തടഞ്ഞുവെച്ച തമിഴ്‌നാട് ഗവർണർ ആർഎൻ രവിയുടെ നടപടി ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി. ഭരണഘടന ഗവർണർക്ക് വീറ്റോ അധികാരം നൽകിയിട്ടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നിയമങ്ങൾ ജനങ്ങളുടെ ആവശ്യത്തിനായാണ്...

പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്

ജീവിതത്തിലെ പ്രതിസന്ധികളിൽ തളർന്ന് പോകാൻ സുനിത ചൗധരിക്ക് കഴിയുമായിരുന്നില്ല. രാജസ്‌ഥാനിലെ പോലീസ് ഓഫീസറായ സുനിത ചൗധരിയുടെ കഥയാണിത്. കുട്ടിക്കാലത്ത് തന്നെ (മൂന്നാം വയസിൽ) വിവാഹിതയായ സുനിത ഏറെ വെല്ലുവിളികൾ തരണം ചെയ്‌താണ്‌ പോലീസ്...

ഒരിക്കൽ ഉടമ ഉപേക്ഷിച്ചു; ഇപ്പോൾ ഫൈവ് സ്‌റ്റാർ ഹോട്ടലിലെ ചീഫ് ഹാപ്പിനെസ് ഓഫിസർ

'എവരി ഡോഗ് ഹാസ് എ ഡേ', (ഏത് നായക്കും ഒരു ദിവസമുണ്ട്) എന്ന് പറയുന്നത് ബേണിയുടെ കാര്യത്തിൽ അച്ചട്ടാണ്. ഒരിക്കൽ ഉടമ തെരുവിൽ ഉപേക്ഷിച്ചു പോയതിനു ശേഷം ബേണി എന്ന ഈ നായ...
- Advertisement -