Mon, Sep 7, 2026
35 C
Dubai

പോലീസ് യൂണിഫോമിൽ മകൾ; കോവിഡ് കവർന്ന അമ്മയുടെ ആഗ്രഹ സഫലീകരണം

കുന്നംകുളം അകതിയുർ തറമേൽ വീട്ടിൽ ഒലീവ പോലീസ് യൂണിഫോം അണിഞ്ഞപ്പോൾ അത് അമ്മയുടെ ആഗ്രഹസഫലീകരണമായി. 2021ൽ കോവിഡ് ബാധിച്ചാണ് ഒലീവയുടെ അമ്മ കെവി ഉഷ മരിച്ചത്. മരിക്കുന്നതിന് മുൻപ് അമ്മ പറഞ്ഞ വാക്കുകൾ...

കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം

ഏത് പ്രതിസന്ധിയെയും ആത്‌മവിശ്വാസംകൊണ്ട് നേരിട്ട് വിജയിക്കാം എന്നതിന്റെ തെളിവാണ് രേഷം ഫാത്തിമ. ജാർഖണ്ഡ് റാഞ്ചി സ്വദേശിനിയായ രേഷം, ക്രൂരമായ ആസിഡ് ആക്രമണത്തിന്റെ അതിജീവിതയാണ്. ഏതൊരു പെൺകുട്ടിയും തളർന്നുപോകാവുന്ന അവസ്‌ഥയിലും വിധിയോട് പോരാടി രേഷം...

ഒരേ സമയം രണ്ട് ശസ്‌ത്രക്രിയകൾ; അമ്മയും കുഞ്ഞും പുതുജീവിതത്തിലേക്ക്

കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദയശസ്‌ത്രക്രിയാ വിഭാഗവും ഗൈനക്കോളജി വിഭാഗവും ചേർന്ന് ഒരേ സമയം നടത്തിയ അപൂർവ ശസ്‌ത്രക്രിയയിലൂടെ പുതുജീവിതത്തിലേക്ക് കടന്ന് ജാർഖണ്ഡ് സ്വദേശിയായ യുവതി. ഒരേ സമയം രണ്ട് ശസ്‌ത്രക്രിയകളാണ് യുവതിക്ക് നടത്തിയത്....

‘സമയത്തേക്കാൾ വലുത് ജീവൻ’; പുഴയിൽ വീണ പെൺകുട്ടിയെ രക്ഷപ്പെടുത്തി ബസ് ഡ്രൈവർ

ബസുകാർക്ക് സമയം വലുതാണ്, എന്നാൽ, അതിലും വലുതാണ് ഒരു ജീവൻ എന്ന് തെളിയിച്ചിരിക്കുകയാണ് സ്വകാര്യ ബസ് ഡ്രൈവറായ ചാലാക്ക പള്ളിയാമ്പൽവീട്ടിൽ അജേഷ്. പെരിയാറിലെ മരണക്കയത്തിൽ മുങ്ങിത്താഴ്ന്ന 18കാരിയെ ധീരമായി രക്ഷപ്പെടുത്തിയാണ് അജേഷ് നൻമയുടെ...

വിഷ്‌ണുവിന്റെ അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കോഴിക്കോട്: സംസ്‌ഥാനത്ത്‌ വീണ്ടും മരണാനന്തര അവയവദാനം. തലവേദനയെ തുടർന്ന് ചികിൽസയിലിരിക്കെ മസ്‌തിഷ്‌ക മരണം സംഭവിച്ച കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്‌ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായിരുന്നു വിഷ്‌ണു. കരൾ കോഴിക്കോട്...

മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം

മഴക്കാലം ആരംഭിച്ചതോടെ ചങ്ങനാശ്ശേരി പറാൽ പാടശേഖരത്ത് പിങ്ക് വിസ്‌മയത്തിന് തുടക്കമായി. കണ്ണെത്താ ദൂരത്തോളം വിരിഞ്ഞുനിൽക്കുന്ന പിങ്ക് നിറത്തിലുള്ള ആമ്പൽ പൂക്കളാണ് കണ്ണുകൾക്ക് കുളിർമയേകുന്നത്. പ്രകൃതിയുടെ അത്‌ഭുത മനോഹാരിത ആസ്വദിക്കാൻ നിരവധിപ്പേരാണ് ഇവിടെ എത്തിച്ചേരുന്നത്. കോട്ടയം-ആലപ്പുഴ...

ഉടുമുണ്ടഴിച്ച് സ്‌ത്രീയുടെ നഗ്‌നത മറച്ച ഷാജി, ഇന്ന് മലയാളികളുടെ ഹീറോ

സ്വന്തം ഉടുമുണ്ടഴിച്ച് അപകടത്തിൽപ്പെട്ട് റോഡരികിൽ കിടന്ന യുവതിയുടെ നഗ്‌നത മറച്ച ഷാജി ഇന്ന് സാമൂഹിക മാദ്ധ്യമങ്ങളിലെ ഹീറോയാണ്. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ വീട്ടിൽ എംആർ. ഷാജിയാണ് നൻമയുടെ പ്രതീകമായി മാറിയത്. സൈക്കിളിൽ ചായ വിൽപ്പന...

ഇത് നാലാം തവണ; കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്‌ക്ക്‌ തിരിച്ചുനൽകി മാതൃകയായി ഷാജി

നൻമയുടെയും സത്യസന്ധതയുടെയും അടയാളമായി മാറുകയാണ് ആതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശിയായ ഷാജി മാളിയേക്കൽ. നാലാം തവണയും തനിക്ക് കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ചാണ് ഷാജി മാതൃകയാകുന്നത്‌. കഴിഞ്ഞദിവസം കോതമംഗലം കുട്ടമ്പുഴയിലെ ബന്ധുവിന്റെ വീട്ടിൽ...
- Advertisement -