സന്തോഷ് ട്രോഫി താരം നൗഫലിന് വീടുനിർമിച്ച് നൽകാൻ ഡിവൈഎഫ്ഐ
തിരുവമ്പാടി: സന്തോഷ് ട്രോഫി ടൂർണമെന്റിൽ ആവേശകരമായ വിജയം നേടിയ കേരള ടീം അംഗം നൗഫലിന് വീടുനിർമിച്ച് നൽകാൻ ഒരുങ്ങി ഡിവൈഎഫ്ഐ. തിരുവമ്പാടി സ്വദേശിയായ നൗഫലിന് ഡിവൈഎഫ്ഐ വീട് നിർമിച്ച് നൽകുമെന്ന് സംസ്ഥാന പ്രസിഡണ്ട്...
ശസ്ത്രക്രിയക്കായി സൂക്ഷിച്ചിരുന്ന പണം എലി കരണ്ടു; കർഷകന് സഹായം വാഗ്ദാനം ചെയ്ത് മന്ത്രി
ഹൈദരാബാദ്: ശസ്ത്രക്രിയക്കായി കർഷകൻ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം എലി കരണ്ടു. മഹബൂബാബാദ് ജില്ലയിലെ വെമുനുർ ഗ്രാമത്തിലെ പച്ചക്കറി കർഷകനായ റെഡ്യ നായിക്കിന്റെ രണ്ടുലക്ഷം രൂപയാണ് എലി കരണ്ടത്. തുടർന്ന് റെഡ്യ നായിക്കിന്റെ ദുരവസ്ഥയറിഞ്ഞ...
വേങ്ങര കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തിൽ പങ്കെടുത്ത് പാണക്കാട് സാദിഖലി തങ്ങൾ
മലപ്പുറം: മതസൗഹാർദത്തിന്റെ പ്രതീകമായി മാറി മലപ്പുറത്തെ ഒരു ക്ഷേത്രത്തിലെ അന്നദാനം. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ സാന്നിധ്യമാണ് വേങ്ങര കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തെ വേറിട്ടതാക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വേങ്ങര കിളിനക്കോട് കരുവൻകാവിൽ കിരാതമൂർത്തി...
അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ബസുകളിൽ സൗജന്യ യാത്ര
തിരുവനന്തപുരം: വിദ്യാർഥികൾക്ക് പുതിയ സേവനവുമായി ഗതാഗതവകുപ്പ്. സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചു. കെഎസ്ആർടിസിയിലും പ്രൈവറ്റ് ബസുകളിലും യാത്രാ ഇളവ് ലഭ്യമായിരിക്കും. എന്നാൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമാണ് ഈ...
‘പുനഃസമാഗമം’; മൂന്ന് ദിവസത്തിന് ശേഷം കൂട്ടുകാരനെ കണ്ട സന്തോഷത്തിൽ പെൺമയിൽ
കണ്ണൂർ: മൂന്ന് ദിവസമായി കാണാതായ കൂട്ടുകാരനെ കണ്ടപ്പോൾ പെൺമയിൽ അവന്റെ അടുത്തേക്ക് പറന്നെത്തി. കൂട്ടുകാരിയെ വീണ്ടും കണ്ടപ്പോൾ ആൺമയിൽ സന്തോഷംകൊണ്ട് പീലിവിടർത്താൻ ശ്രമിച്ചെങ്കിലും കാലിലേറ്റ പരിക്ക് അവനെ അതിൽ നിന്നും തടഞ്ഞു.
മൂന്നുദിവസം മുൻപാണ്...
പരസ്യത്തിലൂടെ ലഭിച്ച ഒരുകോടി രൂപ സിനിമാ തൊഴിലാളികൾക്ക് സംഭാവന നൽകി വിജയ് സേതുപതി
ചെന്നൈ: വീടില്ലാത്ത സിനിമാ തൊഴിലാളികള്ക്കായി ഒരുകോടി രൂപ സംഭാവന നല്കി തമിഴ് സൂപ്പർതാരം വിജയ് സേതുപതി. സൗത്ത് ഇന്ത്യ ഫിലിം എംപ്ളോയീസ് ഫെഡറേഷന്റെ പദ്ധതിക്കാണ് ഈ തുക വിജയ് സേതുപതി സംഭാവന നല്കിയത്....
അനാഥ പെൺകുട്ടിയുടെ വിവാഹത്തിന് പണം കണ്ടെത്തിയത് ആക്രി വിറ്റ്; മാതൃകയായി യുവാക്കൾ
അനാഥയായ ഒരു പെൺകുട്ടിയുടെ വിവാഹം ഏറ്റെടുത്ത് നടത്തുന്ന തിരക്കിലാണ് മലപ്പുറത്തെ ഒരുകൂട്ടം വിദ്യാർഥികൾ. കാളികാവ് അഞ്ചച്ചവടി എൻഎസ്സി ക്ളബ് പ്രവർത്തകരാണ് ഈ ഉദ്യമത്തിന് പിന്നിൽ. ഇതിനായി ഇവർ കണ്ടെത്തിയ മാർഗമാണ് ഏവരെയും അതിശയിപ്പിക്കുന്നത്....
മകൾക്കൊപ്പം അഞ്ച് യുവതികൾക്കും മംഗല്യ സൗഭാഗ്യമൊരുക്കി പ്രവാസി; ഇത് വേറിട്ട മാതൃക
കോഴിക്കോട്: മകൾക്കൊപ്പം മറ്റ് അഞ്ച് പെൺകുട്ടികളുടെ കൂടെ വിവാഹം നടത്തി പ്രവാസി വേറിട്ട മാതൃക തീർത്തു. വടകര എടച്ചേരി കാട്ടിൽ സാലിം ആണ് സ്വന്തം മകൾക്ക് ഒപ്പം മറ്റ് അഞ്ച് യുവതികൾക്ക് കൂടി...